കുന്നത്തുനാട്: മണ്ഡലത്തിലെ ഓണാഘോഷ പരിപാടി കുന്നത്തുനാട് ഫെസ്റ്റ് ‘ലാവണ്യം -2023’ ന് കൊടിയേറി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മൈതാനിയില്‍ അഡ്വ.പി.വി.ശ്രീനിജിന്‍ എം.എല്‍.എ.പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജില്ലാ…
രാഷ്ട്രദീപം ന്യൂസ്
-
-
അത്തച്ചമയം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാക്കന്മാർ സർവാഭരണ വിഭൂഷിതരായി തെരുവോരങ്ങളിൽ ഘോഷയാത്രയായി എത്തുമ്പോൾ പ്രജകൾ കാത്തു നിൽക്കുന്ന തായിരുന്നു…
-
DeathNationalWorld
ഇന്ത്യക്കാരായ ടെക്കി ദമ്പതിമാരും ആറ് വയസ്സുള്ള മകനും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍, ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്.
വാഷിങ്ടണ്‍: ഇന്ത്യക്കാരായ ദമ്പതിമാരെയും ആറുവയസ്സുള്ള മകനെയും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല(37) ഭാര്യ പ്രതിഭ(35) മകന് യഷ് എന്നിവരെയാണ് ബാള്‍ട്ടിമോറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.…
-
AccidentBangloreDeathKeralaNationalThrissur
കുടകില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി യുവതി മരിച്ചു
ബംഗളൂരു: കുടക് ജില്ലയിലെ വിരാജ്പേട്ടിന് സമീപം അമ്മാട്ടിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി യുവതി മരിച്ചു. തൃശ്ശൂര്‍ പാണഞ്ചേരി സ്വദേശി അമൃത(25)യാണ് മരിച്ചത്. പാണഞ്ചേരി വിളക്കത്തറ (നന്ദനം) പ്രകാശന്റെയും ഉഷയുടെയും (നഴ്സ്,…
-
NationalPolitics
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു: തരൂരിനെ ഉള്‍പ്പെടുത്തി, ആന്റണിയെ നിലനിര്‍ത്തി, രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവ്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ 39 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ നിലനിര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും എ.കെ.ആന്റണിയേയും കൂടാതെ ശശി…
-
ErnakulamPalakkadPolice
ആഡംബരവാഹനങ്ങള്‍ പണയത്തിനെടുത്ത് തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍, പിടിയിലായവരെ പട്ടാമ്പി കോടതി റിമാന്‍ഡ് ചെയ്തു.
പാലക്കാട്: അന്തര്‍സംസ്ഥാന ആഡംബരവാഹന തട്ടിപ്പുസംഘത്തിലെ രണ്ടുപേര്‍ ചാലിശ്ശേരി പോലീസിന്റെ പിടിയിലായി. സര്‍ഗം ഓഡിയോ കാസറ്റ്സ് ഉടമയായിരുന്ന ചാവക്കാട് സ്വദേശി കബീര്‍ (48), എറണാകുളം ഫ്ലാറ്റ് സമുച്ചയ ഓണേഴ്സ് നേതാവ് ബെന്നി…
-
ഗൂഡല്ലൂര്‍: മസിനഗുഡിയില്‍ ലോഡ്ജിലെ കുളിമുറിയില്‍നിന്നും മൊബൈല്‍ഫോണില്‍ യുവതിയുടെ വീഡിയോ പകര്‍ത്തിയ ലോഡ്ജ് ജീവനക്കാരന് റിമാന്‍ഡിലായി. നീലഗിരിയില്‍ വിനോദയാത്രയ്ക്കെത്തിയ കോഴിക്കോട് സ്വദേശികളായ യുവദമ്പതിമാര്‍ താമസിച്ച മസിനഗുഡിയിലെ അച്ചക്കരൈയിലെ സ്വകാര്യ ലോഡ്ജ് ജീവനക്കാരന്…
-
കോതമംഗലത്ത് പോക്സോ കേസില്‍ അതിജീവിതയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. ശിശുക്ഷേമ സമിതിവഴി അതിജീവിത കേന്ദ്രത്തില്‍ പുനരധിവസിപ്പിച്ച പെണ്‍കുട്ടിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടെ ശുചിമുറിയില്‍ തൂങ്ങിയ നിലയിലാണ്…
-
DelhiNationalNewsPolice
സുഹൃത്തിന്റെ മകളായ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡല്‍ഹിയിലെ വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ കേസ്
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്ന് പരാതി. ഡല്‍ഹിയിലെ വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ കേസ്. സുഹൃത്തിന്റെ 14 വയസുള്ള മകളെ നിരന്തരം ബലാത്സംഗം ചെയ്ത്…
-
AccidentDeathKannur
കണ്ണൂരില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു, അപകടം ഇന്ന് പുലര്‍ച്ചെ
കണ്ണൂര്‍: തളാപ്പില്‍ എ.കെ.ജി. ആശുപത്രിയ്ക്കു സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കാസര്‍കോഡ് സ്വദേശികളായ മനാഫ് സുഹൃത്ത് റഫീക്ക് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടു…
