സപ്ലൈകോയുടെ 14 കേന്ദ്രങ്ങളിലും എല്ലാ ഉൽപ്പന്നങ്ങളും ഉണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പുറത്തു നിന്ന് കൊണ്ടു വരുന്നതിനാലാണ് ചിലത് വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. 24-ന് പച്ചക്കറിയുടെ സബ്സിഡി പ്രഖ്യാപിക്കുമെന്നും…
രാഷ്ട്രദീപം ന്യൂസ്
-
-
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണം അവധി 25 മുതല്‍, ഉത്തരവിറങ്ങി തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 25…
-
തിരുവനന്തപുരം: രാവിലെ പത്ത് മണിക്കും സപ്ലൈകോ തുറക്കാതെ വന്നതോടെ ഭക്ഷ്യമന്ത്രി നേരിട്ടെത്തി തുറപ്പിച്ചു. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാടാണ് ജി ആര് അനില്‍ നേരിട്ടെത്തി സപ്ലൈകോ തുറപ്പിച്ചത്. മന്ത്രിയെത്തുന്ന ഘട്ടത്തില്‍ ഇരുപതോളം…
-
By ElectionElectionKottayamNiyamasabhaPolitics
പുതുപ്പള്ളിയില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍, റെജി സഖറിയയും മഞ്ജുവും പത്രിക പിന്‍വലിച്ചു ,ഡോ. കെ പദ്മരാജന്റെ പത്രികയും വരണാധികാരി തളളി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായി. ആകെ 10 പത്രികകള്‍ ഉണ്ടായിരുന്നതില്‍ 7 പത്രികകള്‍ അംഗീകരിക്കുകയും മൂന്നെണ്ണം തള്ളുകയും ചെയ്തു. ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്),…
-
CourtKeralaPolice
ഐ ജി ലക്ഷ്മണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അടുത്ത വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ല, അടുത്ത ആഴ്ച ഹാജരാകുമെന്ന് അഭിഭാഷകൻ
കൊച്ചി: മോണ്സണ് മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഐ ജി ജി ലക്ഷ്മണിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഇടക്കാല ഉത്തരവ്. ഓഗസ്റ്റ്…
-
DeathKozhikodeNational
ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിങ് വിദ്യാർത്ഥിനിയുടെ മൃതദേഹം പുലർച്ചയോടെ വീട്ടിലെത്തിച്ചു
കോഴിക്കോട്: ചെന്നൈയിലെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിങ് വിദ്യാർത്ഥിനിയുടെ മൃതദേഹം പുലർച്ചയോടെ വീട്ടിലെത്തിച്ചു താമരശ്ശേരി സ്വദേശിനിയായ ദേവി കൃഷ്ണയാണ് മരിച്ചത്. ചെന്നൈ ചെങ്കൽപേട്ട കർപ്പകവിനായക കോളേജിലെ രണ്ടാം…
-
ErnakulamPolitics
കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്തംഗം സത്യപ്രതിജ്ഞ ചെയ്തു, നിഖിത പഞ്ചായത്തംഗമായത് പിതാവ് പി ജെ ജോബി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന്
എറണാകുളം: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയായി ഇരുപത്തി ഒന്നുകാരിയായ നിഖിത ജോബി. പറൂർ വടക്കേക്കര പഞ്ചായത്തംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുറവൻതുരുത്ത് 11-ാം വാർഡിൽനടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ്…
-
തൃശ്ശൂർ: കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 പേർക്ക് പരിക്കേറ്റു. ആറ് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. രാവിലെ 8.30ഓടെയായിരുന്നു സംഭവം. പാലക്കലിൽ നിന്നും തൃശ്ശൂരിലേക്ക് വന്നിരുന്ന ബസ്…
-
മൂവാറ്റുപുഴ : പുന്നമറ്റം, മുളക്കൽ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ ആമിന (75 ) നിര്യാതയായി. കബറടക്കം ഇന്ന് ( 18 ) രാവിലെ 11 ന് പേട്ട ജുമാ മസ്ജിദ്…
-
CinemaCrime & CourtFoodPathanamthittaPolice
അന്തരിച്ച ഷെഫ് നൗഷാദിന്റെ സ്വത്തുവകക ബന്ധുക്കൾ ബന്ധുക്കൾ തട്ടിയെടുത്തു; തിരുവല്ല പെലിസിൽ മകളുടെ പരാതി , വിദ്യാഭ്യാസ ചെലവിന്പോലും പണം നല്‍കുന്നില്ലന്നും പരാതി
പാചക വിദഗ്ദ്ധനും സിനിമാ നിര്‍മാതാവുമായ ഷെഫ് നൗഷാദിന്റെ സ്വത്തുക്കൾ ബന്ധുക്കൾ തട്ടിയെടുത്തെന്ന് മകളുടെ പരാതി. വിദ്യാര്‍ഥിനിയായ നശ്വ തന്റെ കുടുംബസ്വത്തുക്കള്‍ ബന്ധുക്കള്‍ കൈയടക്കി വെച്ചിരിക്കുകയാണെന്ന് കാട്ടി തിരുവല്ല പോലീസ് സര്‍ക്കിള്‍…
