1. Home
  2. Author Blogs

Author: Chief Editor

Avatar

Chief Editor

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആസിയയാണ് മരിച്ചത്

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആസിയയാണ് മരിച്ചത്

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനി ആസിയ(63) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ആസിയ. ഈ മാസം 20 നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബത്തില്‍…

Read More
ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം നാളെ മുതൽ വിതരണം ആരംഭിക്കും

ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം നാളെ മുതൽ വിതരണം ആരംഭിക്കും

കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ജൂൺ ആറു വരെയാണ് വിതരണം. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ തുക എത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ്…

Read More
എല്‍ഡിഎഫിന്റെ ഗൃഹ സന്ദര്‍ശന പരിപാടി വിജയിപ്പിക്കുക : കാനം രാജേന്ദ്രന്‍

എല്‍ഡിഎഫിന്റെ ഗൃഹ സന്ദര്‍ശന പരിപാടി വിജയിപ്പിക്കുക : കാനം രാജേന്ദ്രന്‍

നാലൂ വര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എല്‍ ഡി എഫ് നടത്തുന്ന ഗൃഹ സന്ദര്‍ശന പരിപാടി വിജയിപ്പിക്കാന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. പ്രകടന പത്രികയിലെ ഏതാണ്ട് എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കിയ ഗവണ്‍മെന്റ് അപ്രതീക്ഷിതമായ…

Read More
വനിതാ കമ്മീഷൻ ഇടപെട്ടു: കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് വിട്ടു കൊടുത്തു

വനിതാ കമ്മീഷൻ ഇടപെട്ടു: കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് വിട്ടു കൊടുത്തു

കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയുടെ കൊലപാതകത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഉത്രയുടെ കുഞ്ഞിനെ തങ്ങൾക്ക് കൈമാറണമെന്ന ഉത്രയുടെ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവായിട്ടുമുണ്ട്. ഈ ആവശ്യം ഉന്നയിച്ച്…

Read More
സ്വര്‍ണ്ണപ്പണയ കാര്‍ഷികവായ്പ പുനസ്ഥാപിക്കണം ജോസ് കെ.മാണി

സ്വര്‍ണ്ണപ്പണയ കാര്‍ഷികവായ്പ പുനസ്ഥാപിക്കണം ജോസ് കെ.മാണി

സ്വര്‍ണ്ണപ്പണയ കാര്‍ഷിക വായ്പ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ച സംസ്ഥാന കൃഷിവകുപ്പ് മന്ത്രി കേരളത്തിലെ സാധാരണ കര്‍ഷകരെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതിയില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് 2019 ഡിസംബറില്‍ നാല്…

Read More
മൂവാറ്റുപുഴയില്‍ എസ്.എസ്.എല്‍.സി.പ്ലസ്ടു പരീക്ഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മൂവാറ്റുപുഴയില്‍ എസ്.എസ്.എല്‍.സി.പ്ലസ്ടു പരീക്ഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.സി പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വവും സാമൂഹിക അകലവും പാലിച്ച് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യങ്ങളാണ് ഓരോ പരീക്ഷ കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കോറോണ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി…

Read More
എല്‍.ഡി.എഫ് ഭരണം കര്‍ഷകര്‍ക്ക് നല്‍കിയത് ദുരിതം രമേശ് ചെന്നിത്തല

എല്‍.ഡി.എഫ് ഭരണം കര്‍ഷകര്‍ക്ക് നല്‍കിയത് ദുരിതം രമേശ് ചെന്നിത്തല

തിരുവനന്തപുരം . ഇടതുസര്‍ക്കാരിന്റെ 4 വര്‍ഷത്തെ പ്രവര്‍ത്തനത്തിനടിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ 4 വര്‍ഷം കര്‍ഷകര്‍ക്കര്‍ക്ക് ഏറ്റവും ദുരിതപൂര്‍ണ്ണമായ കാലമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.  ലോക്ക്ഡൗണിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കേരളത്തിലെ കര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ…

Read More
നൽകാം ഒരു നേരത്തെ ഭക്ഷണം പെരുന്നാൾ ദിനത്തിൽ ” എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റി ഭക്ഷണ വിതരണം നടത്തി

നൽകാം ഒരു നേരത്തെ ഭക്ഷണം പെരുന്നാൾ ദിനത്തിൽ ” എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റി ഭക്ഷണ വിതരണം നടത്തി

മുവാറ്റുപുഴ :എസ്.വൈ.എസ് മൂവാറ്റുപുഴ  മണ്ഡലം കമ്മറ്റിയുടെ   ആഭിമുഖ്യത്തിൽ   “നൽകാം ഒരു നേരത്തെ ഭക്ഷണം പെരുന്നാൾ ദിനത്തിൽ ” എന്ന പരിപാടിയിൽ മുവാറ്റുപുഴയിലും  പരിസരപ്രദേശങ്ങളിലും ഭക്ഷണം വിതരണം നടത്തി.ഭക്ഷണവിതരണത്തിൻ്റെ ഉൽഘാടനം  എൽദോ എബ്രഹാം എം.എൽ.എ  നിർവഹിച്ചു.  വൃദ്ധസദനങ്ങളിലെ അന്തേവാസികൾ, ഹോമിയോ ആശുപത്രി, ലോക്ഡൗൺ  മൂലം തദ്ദേശ സ്ഥാപനങ്ങളുടെ സംരക്ഷണത്തിൽ കഴിയുന്നവർ,…

Read More
ഡി കെ മുരളി എംഎല്‍എയും നടന്‍ സുരാജ് വെഞ്ഞാറമൂടും ക്വാറന്റീനില്‍

ഡി കെ മുരളി എംഎല്‍എയും നടന്‍ സുരാജ് വെഞ്ഞാറമൂടും ക്വാറന്റീനില്‍

തിരുവനന്തപുരം : നടന്‍ സുരാജ് വെഞ്ഞാറമൂടും ഡി കെ മുരളി എംഎല്‍എയും ക്വാറന്റീനില്‍. വെഞ്ഞാറമൂട് സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സിഐക്കൊപ്പം വേദി പങ്കിട്ടതാണ് ഇരുവരും ക്വാറന്റീനില്‍ പോകാന്‍ ഇടയാക്കിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിതിനും…

Read More
പേഴയക്കാപ്പിള്ളി ക്ഷീരസംഘത്തില്‍ ലാഭവിഹിത വിതണം നടത്തി

പേഴയക്കാപ്പിള്ളി ക്ഷീരസംഘത്തില്‍ ലാഭവിഹിത വിതണം നടത്തി

മൂവാറ്റുപുഴ: പേഴയക്കാപ്പിളളി ക്ഷീരസംഘത്തില്‍ പാല്‍ പാല്‍ അളക്കുന്ന അംഗങ്ങളായ ക്ഷീരകര്‍ക്ക് സംഘത്തിന്റെ ലാഭത്തില്‍ നിന്നും ലാഭവിഹിത വിതരണം നടത്തി ലോക് ഡൗണ്‍ മാനദണ്ടങ്ങള്‍ പാലിച്ച് സംഘം ഓഫീസില്‍ വച്ച് നടത്തിയ ചടങ്ങില്‍ മില്‍മ എറണാകുളം മേഘല ചേയര്‍മാന്‍ ജോണ്‍ തെരുവത്ത് ഉത്ഘാടനം നടത്തി സംഘം പ്രസിഡന്റ് ബോസ് താഴേക്കാട്ടില്‍…

Read More
error: Content is protected !!