Home Accident അടൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർ മരിച്ചു AccidentKerala അടൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർ മരിച്ചു by രാഷ്ട്രദീപം October 26, 2019 by രാഷ്ട്രദീപം October 26, 2019 അടൂർ: അടൂർ റവന്യു ടവറിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർ മരിച്ചു. വഴിയാത്രക്കാരാണ് മരിച്ച രണ്ട് പേരും. ഇവരെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. adoorbus accidentDEATH Related Posts നടുങ്ങി സിനിമ ലോകം; നിർമാതാവ് കെ.രാജനെ പുഴയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി May 18, 2026 കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല’; ദുരൂഹത... May 17, 2026 കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം... May 16, 2026 അടൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ച കേസ്: ഓട്ടോഡ്രൈവര്‍ പിടിയില്‍ May 9, 2026 മുന്‍ ഡിജിപി ഡോ.പി.ജെ അലക്സാണ്ടര്‍ അന്തരിച്ചു May 8, 2026 ‘കോളജിൽ ജൂനിയര്‍, നല്ലൊരു സുഹൃത്തും സഹോദരനും’; സന്തോഷ് നായരുടെ വിയോഗത്തിൽ മോഹൻലാൽ May 5, 2026 നടന് സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു May 5, 2026 ‘തണ്ണിമത്തനല്ല മരണ കാരണം, തലച്ചോറും ഹൃദയവും കുടലും പച്ചനിറമായി’; മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത... May 2, 2026 പൊതുപ്രവര്ത്തകന് ഡിജോ കാപ്പന് അന്തരിച്ചു; മരണം കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ May 1, 2026