Home Accident അടൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർ മരിച്ചു AccidentKerala അടൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർ മരിച്ചു by രാഷ്ട്രദീപം October 26, 2019 by രാഷ്ട്രദീപം October 26, 2019 അടൂർ: അടൂർ റവന്യു ടവറിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർ മരിച്ചു. വഴിയാത്രക്കാരാണ് മരിച്ച രണ്ട് പേരും. ഇവരെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. adoorbus accidentDEATH Related Posts മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ... June 27, 2026 സംസ്ഥാനത്ത് വീണ്ടും എലിപ്പനി ബാധിച്ച് മരണം June 27, 2026 ഫുട്ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന് ജീവനൊടുക്കി June 26, 2026 കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരിച്ചവരിൽ സ്കൂൾ... June 23, 2026 സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു June 15, 2026 വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം June 10, 2026 സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ പിതാവ് എന്‍.ജെ ജോസഫ് നിര്യാതനായി June 7, 2026 പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചു; അച്ഛനും മകളും മരിച്ചു June 7, 2026 ‘നിഷ്കളങ്കമായ സ്നേഹത്തിനുടമ’; സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ടീയ-സിനിമാ ലോകം June 7, 2026