മൂവാറ്റുപുഴ: രണ്ടാര്‍കര ഐരാറ്റില്‍ അബ്ദുറഹ്മാന് (62) നിര്യാതനായി. മൂവാറ്റുപുഴ ഐരാറ്റില്‍ ബസ്മതി സ്റ്റോര്‍ ഉടമയായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച രാത്രി 8ന് രണ്ടാര്‍കര പള്ളിയില്‍ നടക്കും. ഭാര്യ ഐഷ. പേഴക്കാപ്പിള്ളി ആലക്കല്‍ കുടുംബം. മക്കള്‍ :അലീന, ഫാത്തിമ, ഖദീജ, മുഹമ്മദ്
