കല്യാണ ദിവസം വരനെയും വധുവിനെയും റാഗിംഗിന് ഇരയാക്കുന്ന പ്രവണതയ്ക്കെതിരേ മുന്നറിയിപ്പുമായി കേരള പോലീസ്. വരനെയും വധുവിനെയും സ്വീകരിക്കുന്ന ആഘോഷങ്ങളും റാഗിംഗുമെല്ലാം ഇപ്പോള്‍ ക്രമസമാധാന പ്രശ്നമാകുകയാണെന്നും ഇത് ഒത്തുചേരലുകളുടെ സന്തോഷം കെടുത്തുകയാണെന്നും…
Tag:
