ആലപ്പുഴ: വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്രത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പോലീസ് പിടിച്ചുകൊണ്ട് പോയ സംഭവത്തില്‍ പെണ്‍കുട്ടിയെ അഖിലിനൊപ്പം മജിസ്ട്രേറ്റ് വിട്ടയച്ചു. അഖിലിനൊപ്പം പോകണമെന്ന് ആല്‍ഫിയ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റിന്റെ നടപടി.…
Wedding
-
-
CinemaEntertainmentFacebookMalayala CinemaNewsSocial MediaYoutube
മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം, കീര്‍ത്തിക്ക് വിവാഹം വന്നാല്‍ അറിയിക്കും -ജി.സുരേഷ്കുമാര്‍, ഫര്ഹാന് തന്റെ നല്ല സുഹൃത്താണെന്ന് കീര്‍ത്തി, വിവാദമായത് പിറന്നാളിന് പോസ്റ്റ് ചെയ്ത ചിത്രം
കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്ത വ്യാജമെന്ന് നടിയുടെ പിതാവും നിര്‍മാതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തി സുഹൃത്ത് ഫര്ഹാന് ബിന്‍ ലിഖായത്തും വിവാഹിതരാകുന്നുവെന്നതരത്തില് പുറത്തുവന്ന വാര്‍ത്തകളോട് പ്രതീകരിക്കുകയായിരുന്നു സുരേഷ്കുമാര്‍. ബിജെപി നേതാവ്…
-
CinemaIndian CinemaNewsWedding
നടന് ആശിഷ് വിദ്യാര്‍ഥി വിവാഹിതനായി, അസം സ്വദേശിയായ റുപാലി ബറുവയാണ് വധു.
പ്രശസ്ത തെന്നിന്ത്യന്‍ താരം ആശിഷ് വിദ്യാര്‍ഥി വിവാഹിതനായി. അസം സ്വദേശിയായ റുപാലി ബറുവയാണ് വധു. കൊല്‍ക്കത്ത ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായ പരമ്പരാ?ഗത വസ്ത്രങ്ങള്‍…
-
KeralaNewsPoliceThiruvananthapuramWayanad
ഡോ. സുരേഷ് കുമാര്‍, ഡോ. സുരേഷ് കിരണ്‍, ഡോ. കിരണ്‍ കുമാര്‍; വിവാഹ വാഗ്ദാനം നല്കി സ്വര്‍ണവും പണവും തട്ടിയ വ്യാജന് പിടിയില്‍
വയനാട്: ഡോക്ടര്‍ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്കി പണവും സ്വര്‍ണവും തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ…
-
CourtKeralaNewsPoliceThiruvananthapuram
വിവാഹ വാഗ്ദാനം നല്കി പണം തട്ടിയ കേസിൽ അശ്വതി അച്ചു അറസ്റ്റിൽ , വിവിധ തട്ടിപ്പ് കേസുകളില്‍ പ്രതിയായ അശ്വതി അഴിക്കുള്ളിലാവുന്നത് ആദ്യമായി
തിരുവനന്തപുരം: ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പേരിൽ പൊലിസിനെയും നാട്ടുകാരെയും ഭീക്ഷണിപ്പെടുത്തി വന്ന അച്ചു എന്ന അശ്വതി ഒടുവിൽ അഴിക്കുള്ളിലായി . വിവാഹ വാഗ്ദാനം നല്കി പണം തട്ടിയതിനാണ് വിവിധ കേസുകളില്‍…
-
KeralaNewsReligiousThrissur
ഗുരുവായൂര്‍ അമ്പലത്തില്‍ രാത്രിയിലും വിവാഹം; അനുമതി നല്കി ദേവസ്വം ഭരണസമതി യോഗം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നിലെ വിവാഹ മണ്ഡപത്തില്‍ രാത്രിയിലും വിവാഹം നടത്താന്‍ അനുമതി. ദേവസ്വം ഭരണസമതി യോഗത്തിലാണ് തീരുമാനം. നടപ്പിലാക്കുന്നതിനായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി മനോജ്കുമാറിനെ ചുമതലപ്പെടുത്തിരാത്രി എത്രമണിവരെയാണ്…
-
DeathKollamPolice
വിവാഹ ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; യുവതിയുടെ മരണത്തില്‍ പ്രതിശ്രുത വരന് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന് പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കടയ്ക്കലില്‍ യുവതി ആത്മഹത്യചെയ്ത കേസില്‍ യുവാവ് പിടിയില്‍. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബെംഗളൂരുവില്‍ നിന്നും കടയ്ക്കല്‍ പൊലീസ് അറസ്റ്റ്…
-
RashtradeepamSpecial Story
ശിങ്കാരിമേളം കൊട്ടി വധു; ഇലത്താളമടിച്ച് വരന്; ഒപ്പം ചേര്‍ന്ന് അച്ഛനും; വിഡിയോ വൈറല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്യാണങ്ങള് നമ്മളെ സംബന്ധിച്ച് വലിയ ആഘോഷമാണ്. കല്യാണവുമായി ബന്ധപ്പെട്ടുള്ള സേവ് ദ് ഡേറ്റ് ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും വളരെ രസകരമായ ഇത്തരം…
-
മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. ദുബായില്‍ വച്ചു നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത…
-
ഇന്ത്യന്‍ അത്ലറ്റും മലയാളി താരവുമായ പി.യു ചിത്ര വിവാഹിതയാകുന്നു. ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനും നെന്മാറ സ്വദേശിയുമായ ഷൈജുവാണ് വരന്. പാലക്കാട്ടെ മുണ്ടൂര്‍ പാലക്കീഴ് സ്വദേശിനിയായ…