1. Home
  2. Wedding

Tag: Wedding

വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ഭക്ഷണ ബില്‍ നല്‍കി വധുവിന്‍റെ കുടുംബം

വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ഭക്ഷണ ബില്‍ നല്‍കി വധുവിന്‍റെ കുടുംബം

ലണ്ടന്‍: വിവാഹസത്ക്കാരത്തിന് എത്തി അനുവാദം ഇല്ലാത്ത ഭക്ഷണം കഴിച്ചതിന് അതിഥിക്ക് ഭക്ഷണ ബില്ല് നല്‍കി വധുവിന്‍റെ പിതാവ്.  ഇംഗ്ലണ്ടിലാണ് കൗതുകമുള്ള സംഭവം നടന്നത്. 16 വയസുള്ള കൗമരക്കാരന്‍റെ അമ്മയ്ക്കാണ് വധുവിന്റെ കുടുംബം ബില്‍ നല്‍കി. കുട്ടികള്‍ക്ക് അനുവദിച്ചതിലും അമിതമായ അളവില്‍ ഭക്ഷണം കഴിച്ചതിന്‍റെ പേരിലാണ് വധുവിന്‍റെ അച്ഛന്‍ ബില്‍…

Read More
വിവാഹം പല തരത്തിലുളള മാറ്റങ്ങള്‍ നിങ്ങളിലുണ്ടാക്കാം: വിവാഹ ശേഷവും പങ്കാളിയോട് ഇക്കാര്യങ്ങള്‍ പറയണം

വിവാഹം പല തരത്തിലുളള മാറ്റങ്ങള്‍ നിങ്ങളിലുണ്ടാക്കാം: വിവാഹ ശേഷവും പങ്കാളിയോട് ഇക്കാര്യങ്ങള്‍ പറയണം

വിവാഹം ചിലപ്പോള്‍ നിങ്ങളിലെ പ്രണയത്തില്‍ പോലും മാറ്റങ്ങള്‍ വരുത്താം. നിങ്ങള്‍ പ്രണയിച്ചിരുന്നപ്പോള്‍ ചെയ്തിരുന്ന പല കാര്യങ്ങളും വിവാഹശേഷം  മറന്നുപോയേക്കാം. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഒരു ബന്ധത്തെ നല്ല രീതിയില്‍ കൊണ്ടുപോകാനും നശിപ്പിക്കാനും കഴിയും. വിവാഹ ശേഷവും പങ്കാളിയോട് നിങ്ങള്‍ തുടര്‍ന്നും പറയേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ…

Read More
നടന്‍ ഹേമന്ത് വിവാഹിതനാകുന്നു, നിശ്ചയം കഴിഞ്ഞു

നടന്‍ ഹേമന്ത് വിവാഹിതനാകുന്നു, നിശ്ചയം കഴിഞ്ഞു

യുവ നടന്‍ നടന്‍ ഹേമന്ദ് മേനോന്‍ വിവാഹിതനാകുന്നു.നിലീന നായരാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനായി ഞാനൊരുവളെ കണ്ടെത്തി. അവള്‍ സമ്മതവും മൂളി. നമ്മുടെ യാത്ര പരിപൂര്‍ണമാകണമെന്നില്ല. എങ്കിലും അത് നമ്മുടേത് മാത്രമാണ്.…

Read More
മാധ്യമം ലേഖകന്‍ കെ. പി. റസാഖിന്റെ മകള്‍ റംസി ഫാത്തിമയും ആ ബിദും വിവാഹിതരായി.

മാധ്യമം ലേഖകന്‍ കെ. പി. റസാഖിന്റെ മകള്‍ റംസി ഫാത്തിമയും ആ ബിദും വിവാഹിതരായി.

മൂവാറ്റുപുഴ: മാധ്യമം മൂവാറ്റുപുഴ ലേഖകന്‍ കെ. പി. റസാഖിന്റെ മകള്‍ റംസി ഫാത്തിമയും, തലയോലപറമ്പ് കരിപാടം വെള്ളക്കുളത്തില്‍ നൗഷാദിന്റെ മകന്‍ ആ ബിദും വിവാഹിതരായി. ജോയ്‌സ് ജോര്‍ജ് എം.പി, എല്‍ദോ എബ്രഹാ, എം.എല്‍ എ, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഉഷാ ശശിധരന്‍, മുന്‍ എം.എല്‍. എ മാരായ ജോസഫ്…

Read More
ശ്രീജീവിന്റെ മരണത്തില്‍  സിബിഐ അന്വേഷണ വിജ്ഞാപനം വന്നു

ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ വിജ്ഞാപനം വന്നു

തിരുവനന്തപുരം : ശ്രീജിത്തിന്റെ പോരാട്ടത്തിന് മുന്നില്‍ അധികൃതരുടെ മുട്ടുമടങ്ങി.നീണ്ട 711 ദിവസത്തെ സമരത്തിനും മാധ്യമങ്ങള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളുടെ ശക്തമായ ഇടപെടലും ഒത്തുചേര്‍ന്നതോടെ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ചുള്ള സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനമിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിജ്ഞാപനം ശ്രിജീത്തിന് കൈമാറി. എന്നാല്‍ സിബഐ അന്വേഷണത്തിന്…

Read More
നടി ഭാവനയുടെ മാംഗല്യം 22 ന്;  ചടങ്ങില്‍ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും

നടി ഭാവനയുടെ മാംഗല്യം 22 ന്; ചടങ്ങില്‍ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും

തൃശ്ശൂര്‍:റോമിയോയില്‍ തുടങ്ങിയ പരിചയം പ്രണയമായി വിവാദങ്ങളുടെ മുനയൊടിച്ച് ഇനി ഭാവനയ്ക്ക് സ്വപ്ന മാംഗല്യം. നടി ഭാവനായുടെ മാംഗല്യം ഈ മാസം 22നെന്ന് സ്ഥിരീകരണമെത്തി. ദിവസങ്ങള്‍ മുന്‍പ് വിവാഹത്തിന്റെ പല തിയ്യതികളും ഉയര്‍ന്നുവെങ്കിലും ഇപ്പോഴാണ് തീയ്യതി സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകുന്നത്. ശ്രദ്ധേയമായ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മലയാളി മനസിനെ കീഴടക്കിയ…

Read More
error: Content is protected !!