വിശാഖപട്ടണം: വിശാഖപട്ടണത്തെ അനകപ്പള്ളിയില്‍ നിര്‍മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് വീണ് രണ്ടു പേര് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ചെന്നൈയും കോല്ക്കത്തയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 16ലാണ് അപകടം നടന്നത്.…
Tag:
