തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ കയ്യാങ്കളി. പഞ്ചായത്ത് പ്രസിഡന്റിനെ ഡയസില്‍ കയറി കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അംഗം ദേഹത്ത് പെട്രോള്‍ ഒഴിച്ചു. പഞ്ചായത്ത് യോഗത്തില്‍ ഉള്‍പെടാത്ത അജണ്ടകള്‍ കൊണ്ടുവന്നെന്നാരോപിച്ചായിരുന്നു…
Tag:
