തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അന്തര്‍ദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിന്ന് ഇത്രയധികം കുട്ടികള്‍ ഡെല്‍ഹിയിലും മറ്റ് സര്‍വകലാശാലകളിലും കോളേജുകളിലും ചേരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. വിദ്യാര്‍ത്ഥികള്‍…
Teacher
-
-
മൂവാറ്റുപുഴ: മുളവൂരിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 2021-22 പ്രൈമറി വിഭാഗത്തില്‍ അധ്യാപക അവാര്‍ഡിന് അര്‍ഹനായ പായിപ്ര ഗവ യു പി സ്കൂളിലെ അധ്യാപകന് കെ.എം. നൗഫലിന് എ…
-
ErnakulamKeralaNewsSuccess Story
കോവിഡ് മഹാമാരിയുടെ കാലത്ത് അധ്യാപന രംഗത്ത് വ്യത്യസ്ഥ മാതൃകകള്‍ സൃഷ്ടിച്ച് ഓണ്‍ലൈന്‍ സംവിധാനത്തില്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പഠനം എളുപ്പമാക്കിയ കെ.എം.നൗഫല്‍ മാഷിന് സംസ്ഥാന അധ്യാപക അവാര്‍ഡ്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ:കോവിഡ് മഹാമാരിയുടെ കാലത്ത് വേറിട്ട മാതൃകകളും വ്യത്യസ്ഥ സാങ്കേതിക വിദ്യകളുമൊരുക്കി അധ്യാപന രംഗത്ത് വ്യത്യസ്ഥത പുലര്‍ത്തി വന്ന മൂവാറ്റുപുഴയുടെ നൗഫല്‍ മാഷിന് സംസ്ഥാന അധ്യാപക അവാര്‍ഡ്. സംസ്ഥാന സര്‍ക്കാരിന്റെ 2020-21…
-
EducationKozhikodeNewsPolice
ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിയ്ക്ക് അയച്ചതിന് അദ്ധ്യാപകന് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകന് ഹാരിസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷൻ.…
-
ErnakulamLOCAL
തര്‍ബിയത്ത് സ്കൂള്‍ പ്രഥമ അദ്ധ്യാപകനായ പി.സി സ്കറിയ 31 ന് വിരമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: 28 വര്‍ഷം രസതന്ത്ര അദ്ധ്യാപകനായും നാലു വര്‍ഷം പ്രധാന അധ്യാപകനുമായി, 32 വര്‍ഷത്തെ സേവനത്തിനൊടുവില്‍ പി.സി സ്കറിയ വിരമിച്ചു. 1989 മുതല്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സ്കൂളിലെ ശ്രദ്ധാകേന്ദ്രമായി…
-
ErnakulamLOCAL
നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ ദുരിത ജീവിതം: സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെപിഎസ്എംഎ
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ : നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ ദുരിത ജീവിതം ഇനിയും നീട്ടികൊണ്ട് പോകാതെ അടിയന്തിരമായി ഇടപെടണമെന്നു കേരള പ്രൈവറ്റ് സ്കൂള്‍ മാനേജ്മന്റ് അസോസിയേഷന് എറണാകുളം ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.…
-
CourtEducationKasaragod
ഭാഷ അറിയാത്തതിന്റെ പേരില്‍ നിയമനം തടഞ്ഞു: രണ്ട് മാസത്തിനകം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കാസര്‍കോട്: ഫിസിക്കല്‍ സയന്‍സ് അധ്യാപകനായി പി. എസ് സി നിയമനം ലഭിച്ച ആളെ കന്നട അറിയില്ലെന്ന പേരില്‍ സര്‍വീസില്‍ പ്രവേശിപ്പിക്കാതിരുന്ന കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നടപടി അന്യായവും നീതികേടുമാണെന്ന്…
-
കീം പരീക്ഷ ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കഞ്ചിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ കീം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന്…
-
HealthKerala
മന്ത്രി വീണ്ടും ടീച്ചറായി; ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി…
-
കൂത്താട്ടുകുളം : കോവിഡ് – 19 പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ പഠന സമ്പ്രദായം ഓണ്‍ലൈനായി മാറിയപ്പോള്‍ ഹൈടെക് രീതികളുമായി വിദ്യാര്‍ത്ഥികളെ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുകയാണ് എറണാകുളം ജില്ലയിലെ രാമമംഗലം ഹൈസ്കൂളിലെ സാമൂഹ്യ…
