മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം നേടിയ പി. എസ്. കരുണാകരൻ നായർ അന്തരിച്ചു. 103 വയസ്സായിരുന്നു. മൂവാറ്റുപുഴ ടൗൺ യു. പി. സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു…
Teacher
-
-
വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസെടുത്ത് ശ്രദ്ധേയനായ അധ്യാപകനെ ആദരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസെടുത്ത് ശ്രദ്ധേയനായ കെ.എം നൗഫല്‍ മാഷിനെയാണ് മുസ്ലിം യൂത്ത് ലീഗ് പായിപ്ര…
-
ഓൺലൈൻ പഠന ക്ലാസ് ഗ്രൂപ്പിൽ സ്കൂള്‍ അശ്ലീല വീഡിയോ ഇട്ട അധ്യാപകനെ അറസ്റ്റ് ചെയ്തു. മരുതമൺപള്ളി സ്വദേശി മനോജ് കെ.മാത്യു (45) വാണ് അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഇട്ടത്. സ്കൂൾ അധികൃതരുടെ…
-
കോവിഡ് അനന്തരകാലത്ത് ക്ലാസ്സ് മുറികളിലെ അധ്യയന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ക്രിയാത്മകമാക്കുന്നതിന് വേണ്ടി നൂതന സാങ്കേതിക വിദ്യ അധ്യാപകര്‍ക്ക് പരിചയപ്പെടുത്തുന്ന എ കെ പി സി ടി എ യുടെ അധ്യാപക…
-
താമരശ്ശേരിയില്‍ ഏഴാം ക്ലാസുകാരിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപികയെ അറസ്റ്റു ചെയ്തു. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപികയുടെ വീടിനടുത്തുള്ള സഥലത്ത് കുട്ടി…
-
Be PositiveKerala
മദ്രസ അധ്യാപകര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് എം.എല്‍.എയുടെ കത്ത്.
പെരുമ്പാവൂര്‍ : മദ്രസ അധ്യാപകര്‍ക്ക് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അടിയന്തിര ധനസഹായമായി 2000 രൂപ അനുവദിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തില്‍…
-
കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനായ ബിജെപി പ്രാദേശിക നേതാവ് പത്മരാജനെ ഒടുവില്‍ പൊലിസ് അറസ്റ്റ്ചെയ്തു. വിളക്കോട്ടൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍…
-
NationalRashtradeepam
തുടർച്ചയായി ശമ്പളം വെട്ടിക്കുറച്ചതിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊൽക്കത്ത: തുടർച്ചയായി ശമ്പളം വെട്ടിക്കുറച്ചതിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയിലെ ഐടിഐയിലെ അധ്യാപകന് അഭ്രജ്യോത് ബിശ്വാസ്(28) ആണ് മരിച്ചത്. ഐടിഐയിലെ ഒരു ക്ലാസ് മുറിയിലാണ് തുങ്ങിമരിച്ച നിലയില്‍…
-
Crime & CourtEducationNational
ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ച അധ്യാപകന് ഒളിവില്‍
റായ്പൂര്‍: പതിമൂന്ന് കാരിയെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ചത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ച് അധ്യാപകന് ഗര്‍ഭച്ഛിദ്രം നടത്തിയതായും പൊലീസ് പറയുന്നു. കേസില്‍…
-
Crime & CourtKeralaKottayamRashtradeepam
മലയാളം വായിച്ച് കണ്ണ് തെളിയാൻ കുട്ടിയെ തല്ലി: രണ്ടാംക്ലാസ്സുകാരനെ ടീച്ചർ ക്രൂരമായി തല്ലി ; ദേഹത്ത് അടിയുടെ 21 പാടുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം : വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എയ്ഡഡ് സ്കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസ്…
