കൊല്ലം: പുനലൂരില്‍ കല്ലടയാറ്റില്‍ ചാടി യുവതിയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു. കൊല്ലം കല്ലുവാതുക്കല്‍ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജന് (30), മക്കളായ സരയു (അഞ്ച്),…
suicide
-
-
DeathPathanamthitta
അടൂരില്‍ യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു, ഓഹരി വിപണിയിലെ നഷ്ടത്തെ തുടര്‍ന്നാണ് ആത്മഹത്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: അടൂരില്‍ യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്ത നിലയില്‍. അടൂര്‍ തൊടുവക്കാട് സ്വദേശി ടെസ്സന് തോമസാണ് മരിച്ചത്. കിടപ്പുമുറിയിലാണ് ടെസ്സന് തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഹരി വിപണിയിലെ നഷ്ടത്തെ തുടര്‍ന്നാണ്…
-
NewsReligiousThiruvananthapuram
കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, തമിഴ് നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂര്‍ണിയാണ് മരിച്ചത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഠിനംകുളം വെട്ടുതുറയിലെ റോസ്മിനിയന്‍സ് കോണ്‍വെന്റിലാണ് സംഭവം. തമിഴ് നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂര്‍ണി (27)നെയാണ് കോണ്‍വെന്റിലെ…
-
DeathKollam
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ യുവാവ് എത്തിയില്ല; കൊല്ലത്ത് 23കാരി ജീവനൊടുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ യുവാവ് എത്താതിന്റെ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. മണ്ണൂര്‍ മധു ഭവനില്‍ ധന്യ(23)യെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.യുവതിയുടെ…
-
Crime & CourtKannurKeralaLOCALNewsPolice
എട്ടാം ക്ലാസ്സുകാരിയുടെ ആത്മഹത്യ: മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ അധിക്ഷേപിച്ചു, അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂരില് എട്ടാംക്ലാസുകാരി റിയ പ്രവീണ്‍ ജീവനൊടുക്കിയ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ആത്മഹത്യ കുറിപ്പില്‍ പേരുള്ള റിയയുടെ ക്ലാസ് ടീച്ചര്‍ ഷോജ, കായിക അധ്യാപകന്…
-
CourtPoliceThiruvananthapuram
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചെന്ന് സഹോദരന് വെളിപ്പെടുത്തിയ പ്രകാശിന്റെ മരണം: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, ‘പരസ്ത്രീബന്ധം ആരോപിച്ച് മര്‍ദ്ദിച്ചെന്ന്’ ബന്ധുക്കളുടെ പരാതിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചെന്ന് സഹോദരന് വെളിപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് പ്രകാശിന്റെ ആത്മഹത്യയില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുണ്ടമന്‍കടവ് സ്വദേശികളായ കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതി കുമാര്‍, രാജേഷ് എന്നിവരാണ്…
-
MalappuramPolice
മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭര്‍ത്താവ് ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: നിലമ്പൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കത്തറ സ്വദേശിയായ സുല്‍ഫത്തി(24)നെയാണ് ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി…
-
MetroNationalNews
കോടതി പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ല; മനംമടുത്ത് സ്റ്റേഷനിലെത്തി കര്ഷകന് ജീവനൊടുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: പൊലീസ് സ്റ്റേഷനിലെത്തിയ കര്ഷകന് വിഷം കഴിച്ച് ജീവനൊടുക്കി. തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ അമ്മനാകൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിലക്കോട്ട സ്വദേശിയായ പണ്ടി എന്ന 55 കാരനാണ്…
-
DeathThrissur
സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍, അന്തിക്കാട്ടെ ഓഫീസില്‍ കാഞ്ഞാണി സ്വദേശി സതീഷ് ലാല്‍ ആണ് മരിച്ചത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: തൃശൂര്‍ അന്തിക്കാട്ടെ സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാഞ്ഞാണി സ്വദേശി വെള്ളേംതടം വലിയപറമ്പില്‍ സതീഷ്ലാല്‍ (ലാലപ്പന്) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സതീഷ്…
-
KozhikodePolice
ആദിവാസി യുവാവിന്റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ആരോപണവുമായി കുടുംബം.
by രാഷ്ട്രദീപംby രാഷ്ട്രദീപം14കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ആരോപണവുമായി കുടുംബം. മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരേയാണ് കുടുംബത്തിന്റെ പരാതി. വയനാട്…
