കോട്ടയം: കാഞ്ഞിരപ്പള്ളി അമല്ജ്യോതി എന്ജിനീയറിംഗ് കോളജിലെ വിദ്യാര്ഥി ശ്രദ്ധ സതീശന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദ്യാര്ഥികളുമായും കോളേജ് മാനേജ്മെന്റുമായും മന്ത്രിമാരായ ആര് ബിന്ദുവും വി എന് വാസവനും ചര്ച്ച നടത്തിയ…
suicide
-
-
DeathEducationIdukki
തൊടുപുഴ അല് അസര് എഞ്ചിനീയറിങ് കോളേജ് വിദ്യാര്ത്ഥി സ്വകാര്യ ഹോസ്റ്റല് മുറിയില് മരിച്ചു
ഇടുക്കി: തൊടുപുഴയില് കോളേജ് വിദ്യാര്ത്ഥിയെ മരിച്ച നിലയില് കണ്ടെത്തി. അല് അസര് എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥി എ ആര് അരുണ് രാജിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.…
-
EducationPolice
വിദ്യാര്ഥിനിയുടെ ആത്മഹത്യ; അമല്ജ്യോതി എഞ്ചിനീയറിങ് കോളജില് പ്രതിഷേധം, എസ്.എഫ്.ഐയും എ.ബി.വി.പിയും മാര്ച്ച് നടത്തി.
കോട്ടയം: വിദ്യാര്ഥിനി ജീവനൊടുക്കിയത് കോളജില് നിന്നുള്ള മാനസിക പീഡനത്തെ തുടര്ന്നാണെന്ന് ആരോപിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി അമല്ജ്യോതി എഞ്ചിനീയറിങ് കോളജില് വിദ്യാര്ഥികളുടെ പ്രതിഷേധം. തൃപ്പുണിത്തുറ സ്വദേശി ശ്രദ്ധ സതീഷാ(20)ണ് കോളജ് ഹോസ്റ്റലില്…
-
DeathKozhikode
കോഴിക്കോട്ട് ഡോക്ടർ ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ, നിത്യരോഗികൾ, മകള്ക്കും മരുമകനും ഭാരമാകാനില്ലെന്ന് ആത്മഹത്യാക്കുറിപ്പ്
കോഴിക്കോട്: മലാപ്പറമ്പില് ഡോക്ടര് ദമ്പതിമാരെ വീടിനുള്ളില് മരിച്ചനിലയില് കണ്ടെത്തി. ഡോ. റാം മനോഹര്(75) ഭാര്യ ഡോ. ശോഭ മനോഹര്(68) എന്നിവരാണ് മരിച്ചത്. വീട്ടില്നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തായും പോലീസ് അറിയിച്ചു.…
-
EducationPoliceThiruvananthapuram
ബാലരാമപുരത്ത് അറബിക് കോളേജിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; പെൺകുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്തെ വനിതാ അറബിക് കോളേജില് പെണ്കുട്ടിയെ തൂങ്ങിമരിച്ചനിലയില് കണ്ടെത്തിയ സംഭവത്തില് ഒരാൾ അറസ്റ്റിൽ. പെണ്കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. ബീമാപള്ളി തൈക്കാപ്പള്ളി സലീമ മന്സിലില് ഹാഷിം ഖാനെ (20)…
-
DeathErnakulamKottayam
പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ചനിലയിൽ, മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ സീനിയര് സിവില് പോലീസ് ഓഫീസര് ഷൈന്ജിത്താണ് മരിച്ചത്.
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. എറണാകുളം മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ സീനിയര് സിവില് പോലീസ് ഓഫീസര് ഷൈന്ജിത്തിനെയാണ് വൈക്കം നാനാടത്തെ വീട്ടില് മരിച്ചനിലയില് കണ്ടത്. വീട്ടിലെ…
-
DeathGulfKeralaNationalNews
ഗള്ഫില് മരിച്ച ആളുടെ മൃതദേഹം ബന്ധുക്കള് ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി, ആലുവ പൊലിസ് മൃതദേഹം ഏറ്റുമാനൂര് പോലീസ് സ്റ്റേഷനിലേക്കും എത്തിച്ചു
കോട്ടയം: ഏഴ് ദിവസം മുന്പ് ഗള്ഫില് മരിച്ച നിലയില് കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കള് ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശിയായ യുവതി. കോട്ടയം ഏറ്റുമാനുര് സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം ബന്ധുക്കള്…
-
DeathKannurPolice
ചെറുപുഴ പാടിച്ചാലില് ദമ്പതിമാരെയും മൂന്നുമക്കളെയും വീട്ടിനുള്ളില് മരിച്ചനിലയില് കണ്ടെത്തിയ സംഭവം; കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യ
കെണ്ണൂര്: ചെറുപുഴ പാടിച്ചാലില് ദമ്പതിമാരെയും മൂന്നുമക്കളെയും വീട്ടിനുള്ളില് മരിച്ചനിലയില് കണ്ടെത്തിയ സംഭവം കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പാടിച്ചാല് സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സുജിന്(12) സൂരജ്(10) സുരഭി(എട്ട്)…
-
DeathEducationKeralaNewsPoliceReligiousThiruvananthapuram
മതപഠന കേന്ദ്രത്തിലെ ദുരൂഹമരണം: ആരോപണങ്ങള് തള്ളി സ്ഥാപന മേധാവികള്, പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു
തിരുവനന്തപുരം: ബാലരാമപുരത്തെ അല് ആമന് മതപഠന കേന്ദ്രത്തില് വിദ്യാര്ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില് ആരോപണങ്ങള് തള്ളി സ്ഥാപന മേധാവികള്. അസ്മിയയെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്ന് പ്രിന്സിപ്പാള് ഉസ്താദ് മുഹമ്മദ് ജാഫര്…
-
DeathNewsReligiousThiruvananthapuram
മതപഠന ശാലയില് 17കാരിയെ മരിച്ച നിലയില് കണ്ടെത്തി; ദുരൂഹതയെന്ന് കുടുംബം, ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന ശാലയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ മരിച്ച നിലയില് കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് പെണ്കുട്ടിയെ കണ്ടെത്തിയത്. ബീമാപള്ളി സ്വദേശിയായ അസ്മിയ (17)യെയാണ് ബാലരാമപുരത്തെ അല് അമല് മത…
