തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രവാദത്തെ കുറിച്ച്…
suicide
-
-
Kerala
നെയ്യാറ്റിൻകരയിലെ ആത്മഹത്യാ കേസിൽ വഴിത്തിരിവ്; ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങൾ, ഭർത്താവ് കസ്റ്റഡിയിൽ
by വൈ.അന്‍സാരിby വൈ.അന്സാരിനെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളുമാണെന്നുള്ള വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ജപ്തി നടപടികളിൽ വരെയെത്തിയിട്ടും…
-
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നല്കി. പേടി കൊണ്ടാണ് കോളേജ് മാറാനും പരാതിയുമായി മുന്നോട്ട് പോകാതിരിക്കാനും കാരണമെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു പറഞ്ഞു.…
-
Kerala
കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിപോളയത്തോട്: കൊല്ലം പോളയത്തോട് വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. കടയ്ക്കൽ സ്വദേശി ശ്രീലക്ഷ്മിയാണ് മരിച്ചത്. എയർഹോസ്റ്റസ് കോഴ്സിന് പഠിക്കുകയായിരുന്നു ശ്രീലക്ഷ്മി. മരണകാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. എസ്എൻഡി സദനം…
-
KeralaMalappuram
നിലമ്പൂരില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: നിലമ്പൂരില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. നിലമ്പൂര്‍ ആഢ്യന്‍പാറ സ്വദേശി 23-കാരിയായ നിഥിലയാണ് ഇന്നലെ രാത്രി 8 മണിയോടെ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ്…
-
കോലാപൂര്‍: അമ്മായിയമ്മ മരിച്ച സങ്കടത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്തു. കോലാപൂരിലെ ജുന രാജ്വാദ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള അപ്തെ നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം. കാന്‍സറിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മാലതി…
-
National
അമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ച് നടി ആത്മഹത്യ ചെയ്തു; മരണത്തിനുത്തരവാദി കാമുകനെന്ന് സന്ദേശം
by വൈ.അന്‍സാരിby വൈ.അന്സാരിചെന്നൈ:ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായ തമിഴ്നടി യാഷിക മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമികമായ നിഗമനം. അമ്മയ്ക്ക് വാട്സ് ആപ്പ് സന്ദേശം അയച്ച ശേഷമാണ് യാഷിക മരിച്ചത്. നാലുമാസത്തോളമായി ഇവര്‍ കാമുകന് മോഹന്‍…
-
Rashtradeepam
മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിജിദ്ദ: മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സമീപത്ത് തന്നെയാണ് കുഞ്ഞിനെ മരിച്ചനിലയില്‍…
-
National
ഭാര്യയുടെ നിരന്തരമായ പീഡനം: യുവാവ് ആത്മഹത്യ ചെയ്തു: സംഭവം ഔറംഗബാദില്‍
by വൈ.അന്‍സാരിby വൈ.അന്സാരിഔറംഗബാദ്: ഭാര്യയുടെ നിരന്തരമായ പീഡനം സഹിക്കാന്‍ സാധിക്കാതെ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. അഭയ് അരവിന്ദ് ദേശ്മുഖ് എന്ന യുവാവാണ് ഭാര്യയുടെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഭാര്യയാണ്…
