മദ്രസാ പഠനത്തിൻ്റെ സമയത്തിൽ മാറ്റം വരുത്താൻ പറ്റില്ലെന്ന് സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ലിയാർ. മദ്രസാ പഠനം ഏറ്റവും നല്ല രീതിയിൽ നടത്തുന്ന പഠനമാണ്. തീവ്രവാദത്തിൻ്റെയോ, ഭീകര വാദത്തിൻ്റെയോ ഒരു…
#SAMASTHA
-
-
സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. സമസ്തയെന്തെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും സമസ്തയില്‍ ജനാധിപത്യ ഇടമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുത്തേണ്ടത് തിരുത്തി ഇനിയും മുന്നോട്ടുപോകാന്‍ സമസ്തയ്ക്ക് കഴിയണമെന്നും പിണറായി വിജയന്…
-
സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത. മത പഠനം നടത്തുന്ന കുട്ടികളെ സമയം ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. സമസ്ത…
-
Kerala
കാന്തപുരം വിഭാഗം സമസ്ത സ്വകാര്യ സർവകലാശാല സ്ഥാപിക്കും, 100 കോടിയുടെ പദ്ധതി; ആസ്ഥാനം കോഴിക്കോട്
കോഴിക്കോട്: സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം സമസ്തയുടെ തീരുമാനം. കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും കാന്തപുരം വിഭാഗം സമസ്ത സ്വകാര്യ സർവകലാശാല സ്ഥാപിക്കുക. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. 100…
-
KeralaNewsPolitics
ഭാരവാഹികളെ തീരുമാനിക്കാൻ മുസ്ലിം ലീഗിനറിയാം, ഉമര്‍ ഫൈസി അതില്‍ ഇടപെടേണ്ട; സാദിഖലി തങ്ങള്‍, പിഎംഎ സലാമിനെ മാറ്റണമെന്ന ആവശ്യം സമസ്ത ഉന്നയിച്ചിട്ടില്ല
മലപ്പുറം: ഭാരവാഹികളെ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണെന്നും അത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ മാറ്റണമെന്ന…
-
ElectionKeralaPolitics
സമസ്തയുടെ സുപ്രഭാതത്തിൽ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം,ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന്
കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ ഇന്നും ഇടത് മുന്നണിയുടെ പരസ്യം. സുപ്രഭാതം ദിനപത്രത്തിൻ്റെ ആദ്യപേജ് ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം…
-
ElectionKeralaPoliticsReligious
ലീഗ്- സമസ്ത പ്രശ്നത്തിന് കാരണം പിഎംഎ സലാം: ഉമര്‍ ഫൈസി മുക്കം, സലാമിനെ മാറ്റണമെന്ന് സമസ്ത ആഗ്രഹിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: ലീഗ്-സമസ്ത പ്രശ്നത്തിന് കാരണം പിഎംഎ സലാം ആണെന്നാണ് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. സലാം സമസ്തയെ നിരന്തരം അധിക്ഷേപിക്കുന്നു. മുജാഹിദ് വേദികളില്‍ ലീഗ് നേതാക്കള്‍ നിരന്തരം…
-
ElectionMalappuramNewsPolitics
എല്‍ഡിഎഫിന് വോട്ട് തേടിയുള്ള പരസ്യം സുപ്രഭാദത്തില്‍, പ്രതിഷേധിച്ച് പത്രംകത്തിച്ച കോമുകുട്ടി ഹാജി മാപ്പുപറഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് സുപ്രഭാതം പത്രം തെരുവില്‍ കത്തിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പത്രം കത്തിച്ച കോമുക്കുട്ടി ഹാജി. സംഭവത്തില്‍ സമസ്തക്കാര്‍ക്ക് വിഷമം ഉണ്ടായതായി…
-
KeralaKozhikode
ബിജെപിയിലേക്കുളള കൂടുമാറ്റത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷവിമർശനവുമായി സമസ്ത
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ബിജെപിയിലേക്കുളള കൂടുമാറ്റത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം.ജവഹർലാല്‍ നെഹ്റുവിന്റെ പിൻമുറക്കാരാണ് നിർലജ്ജം ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുന്നതെന്ന് സുപ്രഭാതം മുഖപ്രസംഗം പറയുന്നു. ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാൻ ഉണ്ടാക്കിയ എഐസിസി…
-
KeralaNewsReligious
ഇതര മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാം, എല്ലാവരുമായുള്ള സൗഹൃദമാണ് നമ്മുടെ പാരമ്പര്യം: കാന്തപുരം, സമസ്ത നൂറാം വാര്‍ഷികാഘോഷം ഡിസംബര്‍ 30-ന് കാസര്‍ഗോഡ് നടക്കും
കോഴിക്കോട്: ഇതരമതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. അവരുടെ സംസ്കാരം പകര്‍ത്താതിരിക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും അദ്ധേഹം പറഞ്ഞു. മറ്റ് മതങ്ങളുമായി സൗഹൃദം നിലനിര്‍ത്തിയതാണ് നമ്മുടെ പാരമ്പര്യമെന്നും…
- 1
- 2
