കോഴിക്കോട്: ഇതരമതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. അവരുടെ സംസ്കാരം പകര്‍ത്താതിരിക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും അദ്ധേഹം പറഞ്ഞു. മറ്റ് മതങ്ങളുമായി സൗഹൃദം നിലനിര്‍ത്തിയതാണ് നമ്മുടെ പാരമ്പര്യമെന്നും…
#SAMASTHA
-
-
KeralaMalappuram
‘തട്ടം തട്ടി മാറ്റല്‍’ പുരോഗതി അല്ല അധോഗതി: സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍
by NEWS DESK 3by NEWS DESK 3മലപ്പുറം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടി ഫലമായാണ് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് എന്ന സിപിഎം നേതാവ് കെ അനില്‍ കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത. ‘തട്ടം തട്ടി മാറ്റല്‍’…
-
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാര് അന്തരിച്ചു. മലപ്പുറം ആലത്തൂര്‍പ്പടി സ്വദേശിയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു. വൈകിട്ട് 04.30 ന്…
-
KeralaKozhikodeNewsPoliticsReligious
സിപിഎം സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ . ജൂലൈ 15നാണ് സിപിഎം കോഴിക്കോട് സെമിനാർ സംഘടിപ്പിക്കുന്നത്.
കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സിവിൽ കോഡ് വിഷയത്തിൽ ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും. വിഷയത്തിൽ…
-
Rashtradeepam
സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ സി ഐ സിയില്‍ നിന്ന് രാജിവെച്ചു
by NEWS DESK 3by NEWS DESK 3മലപ്പുറം: കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ് ലാമിക് കോളേജസ്( സി ഐ സി)യില്‍ നിന്ന് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ രാജിവെച്ചു. സി ഐ സി ഫിനാന്‍സ് സമിതി ഡയറക്ടറായാണ്…
-
KeralaNews
‘പെണ്‍കുട്ടിയുടെ ലജ്ജ കരുതിയാണ് മാറ്റി നിര്‍ത്തിയത്’, പുരുഷന്മാരും സ്ത്രീകളും പൊതു വേദിയില്‍ ഇടപെഴകുന്ന രീതി ശരിയല്ല; വിവാദ സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത
by NEWS DESK 3by NEWS DESK 3പൊതു വേദിയില്‍ പത്താം ക്ലാസുകാരിയെ അപമാനിച്ചെന്ന വിവാദത്തില്‍ ന്യായീകരണവുമായി മുതിര്‍ന്ന സമസ്ത നേതാക്കള്‍. പെണ്‍കുട്ടികളെ വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ ഗുണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളെ പ്രതിരോധിച്ച സമസ്ത നേതാക്കള്‍.…
-
CourtKeralaNewsPolitics
കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ സമസ്ത സുപ്രീം കോടതിയില്‍
by NEWS DESK 3by NEWS DESK 3വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഭരണ ഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹിജാബ് നിരോധനമെന്നും ഖുര്‍ആര്‍ വ്യാഖ്യാനിക്കുന്നതില്‍…
- 1
- 2
