കോഴിക്കോട് : ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്. ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം ഉടുമുണ്ട് കൊണ്ട് മുഖം കെട്ടിയാണ്…
robbery
-
-
CourtPalakkadPolice
തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്താന്‍ ശ്രമം; പാലക്കാട് മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ ആള് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മോഷണത്തിന് ശ്രമിക്കുന്നതിനിടെ വീണ്ടും പിടിയില്‍. പാലക്കാട് പറക്കുന്നം സ്വദേശി ജാഫര്‍ അലിയാണ് പിടിയിലായത്. തച്ചമ്പാറ സ്വദേശിനിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി…
-
ErnakulamPolice
മൂവാറ്റുപുഴയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ബാത്റൂമില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരമധ്യത്തിലെ വീട്ടില്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ടശേഷം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മൂവാറ്റുപുഴ കിഴക്കേക്കരയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് നഗരത്തെ നടുക്കിയ മോഷണം നടന്നത്. കിഴക്കേക്കര…
-
Crime & CourtErnakulamLOCALPolice
ഭൂതത്താന്‍കെട്ട് ഇടമലയാര്‍ 66 കെ.വി ടവര്‍ ലൈനിലെ 1000 കിലോ അലുമിനിയം കമ്പി മോഷ്ടിച്ച കേസ്സില്‍ 7 പേര് പിടിയില്‍; കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ മോഷണ സംഘത്തിലെ എല്ലാ പ്രതികളേയും പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം: ഭൂതത്താന്‍കെട്ട് ഇടമലയാര്‍ 66 കെ.വി ടവര്‍ ലൈനിലെ 1000 കിലോ അലുമിനിയം കമ്പി മോഷ്ടിച്ച കേസ്സില്‍ 7 പേര് പിടിയില്‍. വടാട്ടുപ്പാറ, ചക്കിമേട് സ്വദേശികളായ, മനയത്ത് വീട്ടില്‍…
-
Crime & CourtKeralaNewsPolice
മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി, സഞ്ചു എന്നിവരാണ് പിടിയിലായത്. സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്…
-
Crime & CourtKeralaKottayamLOCALNewsPolice
കോട്ടയത്ത് ജ്വല്ലറിയില്‍ മോഷണം; സ്വര്‍ണം കവര്‍ന്നത് മാല വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തിയ യുവാവ് സ്വര്‍ണം കവര്‍ന്നു കടന്നു കളഞ്ഞു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കോട്ടയത്തെ ജ്വല്ലറിയിയാണ് മോഷണം നടന്നത്. സ്വര്‍ണ മാലകളുമായി…
-
Crime & CourtKeralaNewsPolice
വടക്കഞ്ചേരിയിലെ ദമ്പതികളെ ബന്ദികളാക്കിയുള്ള കവര്‍ച്ച; രണ്ട് സ്ത്രീകളടക്കം ആറ് പേര് കസ്റ്റഡിയില്‍, സംഘം എത്തിയ കാറും ബൈക്കും പൊലീസ് കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: വടക്കഞ്ചേരിയില്‍ ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ അടക്കം ആറ് പ്രതികളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കേശവന്,…
-
Crime & CourtErnakulamKeralaLOCALNewsPolice
യുവാവിനെ ലോഡ്ജില്‍ കെട്ടിയിട്ട് കവര്‍ച്ച, ഭീഷണിപ്പെടുത്തി പണം തട്ടല്‍; കൊച്ചിയില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംയുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ജിതിന്, ഭാര്യ ഹസീന, അന്‍ഷാദ് എന്നിവരാണ് പിടിയിലായത്.…
-
MetroMumbaiNationalNews
അറസ്റ്റ് ഭയന്ന് നാലാം നിലയില്‍ നിന്ന് വന്ദേമാതരം വിളിച്ച് താഴേക്ക് ചാടി; മോഷ്ടാവിന് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. മുംബൈയിലെ കൊളാബയിലെ ചര്‍ച്ച്ഗേറ്റിലുള്ള ബഹുനില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിനുള്ളില്‍ ഒരാള്‍…
-
Crime & CourtErnakulamLOCALPolice
തൃക്കളത്തൂരില്‍ മോഷണ പരമ്പര: അന്വേഷണം ഊര്‍ജ്ജിതമാക്കണം, ഇത്തരം സംഘങ്ങളെ പിടികൂടുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് എല്‍ദോ ഏബ്രഹാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: തൃക്കളത്തൂരില്‍ അടിക്കടി ഉണ്ടാകുന്ന മോഷണങ്ങള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യം കണക്കാക്കി പോലീസ് അന്വേഷണം വേഗതയില്‍ നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ ഏബ്രഹാം…
