1. Home
  2. #Rashtradeepam

Tag: #Rashtradeepam

മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന്  മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി

മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച്‌ മരടില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി തുടങ്ങി. രണ്ട് ഫ്ലാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതില്‍ ആല്‍ഫാ വെഞ്ചേഴ്സില്‍ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഈ പൊളിക്കുന്നതിനായുള്ള കോണ്‍ട്രാക്‌ട് എടുത്തിരിക്കുന്നത്.…

Read More
ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന 23കാരൻ ടെറസിൽ നിന്ന് വീണ് മരിച്ചു

ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന 23കാരൻ ടെറസിൽ നിന്ന് വീണ് മരിച്ചു

ചെന്നൈ: ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന 23കാരൻ ടെറസിൽ നിന്ന് വീണ് മരിച്ചു. ശ്രീപെരുംബുതൂറിലാണ് സംഭവം. ട്രിച്ചി സ്വദേശിയായ അരുൺ എന്നയാളാണ് മരിച്ചത്. സുംഗുവർച്ചതിരം എന്ന സ്ഥലത്ത് മറ്റ് അഞ്ച് പേർക്കൊപ്പമാണ് ഇയാൾ വാടക വീട്ടിൽ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് വീടിന്റെ ടെറസിലേക്ക് പോയ അരുണിനെ ഏറെ…

Read More
കൊച്ചി വാട്ടർ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി

കൊച്ചി വാട്ടർ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി

കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി. പുഴകളുടെയും കായലുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്താതെ ടെർമിനൽ നിർമ്മാണം നടത്താനാണ് അനുമതി. പരിസ്ഥിതി സംരക്ഷിച്ചുള്ള നിർമ്മാണം ഉറപ്പാക്കുമെന്ന് കെഎംആര്‍എല്‍ എംഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. 15 വ്യത്യസ്ഥ റൂട്ടുകളിൽ 38 ടെർമിനലുകളാണ് വാർട്ടർ മെട്രോയ്ക്കായി പണികഴിപ്പിക്കേണ്ടത്.…

Read More
ഹിന്ദു യുവതിക്കൊപ്പം സിനിമ കണ്ട മുസ്ലിം യുവാവ് മർദ്ദിക്കപ്പെട്ട സംഭവം: പ്രതികൾ കുറ്റക്കാരെന്ന് കോടതി

ഹിന്ദു യുവതിക്കൊപ്പം സിനിമ കണ്ട മുസ്ലിം യുവാവ് മർദ്ദിക്കപ്പെട്ട സംഭവം: പ്രതികൾ കുറ്റക്കാരെന്ന് കോടതി

മംഗളുരു: ഹിന്ദു യുവതിക്കൊപ്പം മംഗളുരുവിലെ മാളിൽ സിനിമ കണ്ടതിന് മുസ്ലിം യുവാവ് മർദ്ദിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികൾക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. അഞ്ച് പേരും 21000 രൂപ വീതം പിഴ നൽകണം. ഇത് ലംഘിക്കുകയാണെങ്കിൽ എട്ട്മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു. ആക്രമണത്തിന് ഇരയായ യുവതിയാണ്…

Read More
എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല: പശ്ചാത്തപമൊന്നു മില്ലാതെ ജോളി

എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല: പശ്ചാത്തപമൊന്നു മില്ലാതെ ജോളി

കോഴിക്കോട് : എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല …ചെയ്ത കുറ്റത്തില്‍ ഒരു പശ്ചാത്തപമൊന്നു മില്ലാതെ ജോളിയുടെ ഏറ്റു പറച്ചില്‍. കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു…

Read More
കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യ: അഡ്വ.ആളൂര്‍

കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യ: അഡ്വ.ആളൂര്‍

കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവര്‍ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്.…

Read More
കേരളജനതയുടെ ത്യാഗത്തിന് മുന്നില്‍ ആദരവോടെ ആശംസിക്കുന്നു രാഷ്ട്രദീപം ഗ്രൂപ്പിന്റെ പെരുന്നാള്‍ ആശംസകള്‍

കേരളജനതയുടെ ത്യാഗത്തിന് മുന്നില്‍ ആദരവോടെ ആശംസിക്കുന്നു രാഷ്ട്രദീപം ഗ്രൂപ്പിന്റെ പെരുന്നാള്‍ ആശംസകള്‍

സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളുയര്‍ത്തി ബലി പെരുന്നാള്‍ വരവായി. മഴക്കെടുതി മലയാളികളുടെ പെരുന്നാള്‍ ആഘോഷത്തെ മങ്ങലേല്‍പ്പിച്ചെങ്കിലും ത്യാഗസ്മരണയുടെ ഓര്‍മ്മയില്‍ നമുക്ക് ഈ ദിനം ആചരിക്കാം. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈതാങ്ങായി മാറട്ടെ പെരുന്നാള്‍ സന്ദേശങ്ങള്‍. ഇത് അവരുടെ പുതുജീവിതത്തിനുള്ള മാര്‍ഗമായി മാറട്ടെ…. ഏവര്‍ക്കും രാഷ്ട്രദീപം ഗ്രൂപ്പിന്റെ ബലിപെരുനാള്‍ ആശംസകള്‍.

Read More
ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് മാലിന്യം; വലിച്ചെറിയാനുള്ളതല്ല

ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് മാലിന്യം; വലിച്ചെറിയാനുള്ളതല്ല

ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന മാലിന്യക്കൂമ്പാരവും വൈദ്യുതി പ്രതിസന്ധിയും ഇന്ന് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. സംസ്ഥാനത്തിന്റെ ഏത് കോണിലൂടെ യാത്ര ചെയ്താലും നമ്മുക്ക് കാണാന്‍ കഴിയുന്ന ഒന്നായി ഇന്ന് മാലിന്യക്കൂമ്പാരങ്ങള്‍ മാറി. പലയിടങ്ങളിലും രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന് വരെ അശാസ്ത്രീയ മാലിന്യ സംസ്‌കരണം ഇടയാക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. പല…

Read More
error: Content is protected !!