കൊച്ചി: ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.…
rain
-
-
Rashtradeepam
സoസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴ സാധ്യത;ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
by NEWS DESK 3by NEWS DESK 3ആലപ്പുഴ: സoസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴ സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,…
-
ErnakulamIdukkiKeralaNews
മഴ ശക്തമാകും; ഇടുക്കിയിലും എറണാകുളത്തും ജാഗ്രതാ നിര്‍ദേശം, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന…
-
InformationKeralaNews
സംസ്ഥാനത്ത് എട്ടാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: ഏപ്രില്‍ എട്ടാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കോട്ടയം, ഇടുക്കി, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ…
-
NationalNews
ജോഷിമഠില്‍ വീണ്ടും ആശങ്ക; കനത്ത മഴയ്ക്കും മഞ്ഞു വീഴ്ചയ്ക്കും സാധ്യത, ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധര്‍
by NEWS DESK 3by NEWS DESK 3ജോഷിമഠില്‍ ആശങ്ക പടര്‍ത്തി കാലാവസ്ഥാ മുന്നറിയിപ്പ്. ഈ മാസം 20 മുതല്‍ 27 വരെ മഞ്ഞുവീഴ്ചയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹിമാലയന്‍ മലനിരകളിലെ ചമോലി ജില്ലയിലെ ഓലിയില്‍…
-
NationalNews
ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാം; ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ; ഭൂമിയിടിച്ചിലിന് പിന്നാലെ മഴമുന്നറിയിപ്പ് ഭീതി
by NEWS DESK 3by NEWS DESK 3ജോഷിമഠ് ഭൗമ പ്രതിഭാസത്തില്‍ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ…
-
InformationKeralaNews
തെക്കന്‍ ജില്ലകളില്‍ നേരിയ മഴക്കും കടലാക്രമണത്തിനും സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…
-
MetroNationalNews
മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തമിഴ്നാട് തീരം തൊടും, കേരളത്തില്‍ ഇന്നും നാളെയും മഴക്ക് സാധ്യത; 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്
by NEWS DESK 3by NEWS DESK 3മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലെ കാരക്കലിന് സമീപം തീരംതൊടും. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വടക്കന്‍…
-
KeralaNews
തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സിത്രംഗ് ചുഴലിക്കാറ്റ്; 6 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ…
-
ErnakulamLOCAL
മഴ പെയ്താല്‍ വെള്ളക്കെട്ടില്‍: കൊച്ചി നഗരത്തിന് ശാശ്വത പരിഹാരം വേണം, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3കൊച്ചി: മഴ പെയ്താല്‍ നഗരം രൂക്ഷമായ വെള്ളക്കെട്ടില്‍. ഇതിന് ശാശ്വത പരിഹാരം വേണമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സിറ്റി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കോടികള്‍ മുടക്കി സിഎസ്എംഎല്‍…
