പി.വി ശ്രീനിജന് എംഎല്‍എക്ക് എതിരെ ട്വിന്റി- 20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്സ് എം.ഡിയുമായ സാബു ജേക്കബ്. ‘എം.എല്‍.എ ആയപ്പോള്‍ തന്റെ വ്യാപാരം തടഞ്ഞു. കൊള്ളക്കാരെ പിടിക്കുന്ന രീതിയില്‍ റെയ്ഡുകള്‍…
#PV Sreenijan
-
-
Crime & CourtErnakulamKeralaLOCALNewsPolicePolitics
ജാതീയമായി അധിക്ഷേപിച്ചു; പി.വി ശ്രീനിജന് എം.എല്‍.എയുടെ പരാതിയില്‍ സാബു എം ജേക്കബിനെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജന്റെ പരാതിയില്‍ ട്വന്റി -20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. പരിപാടിക്കിടെ വേദിയില്‍…
-
ErnakulamWedding
കുന്നത്തുനാട്ടിൽ പട്ടികജാതി വിഭാഗക്കാർക്ക് വിവാഹ ധനസഹായം വിതരണം ചെയ്തത് 72 ലക്ഷം രൂപ
കഴിഞ്ഞ സാമ്പത്തിക വർഷം കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടികജാതി വിഭാഗക്കാരായ 96 ഗുണഭോക്താക്കൾക്കായി 72 ലക്ഷം രൂപയുടെ വിവാഹ ധനസഹായവും ചികിത്സാ ധനസഹായമായി 45,32,800 രൂപയും സർക്കാർ വിതരണം ചെയ്തു.…
-
ErnakulamKeralaLOCALNewsPolitics
പിവി ശ്രീനിജന് എംഎല്‍എയുടെ ചിത്രം പ്രചരിപ്പിച്ചതില്‍ പൊലീസ് നടപടി: ചിത്രം വ്യാജമാണെന്ന ആരോപണങ്ങളെ പൂര്‍ണമായി തള്ളുന്നു, പ്രതികരണവുമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംട്വന്റി ട്വന്റിക്കെതിരെ പിവി ശ്രീനിജന് വ്യാജപരാതികള്‍ നല്‍കുകയാണെന്ന് കിഴക്കമ്പലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റസീന പരീത്. ദീപു കേസിലെ പ്രതിയ്ക്കൊപ്പമുള്ള എംഎല്‍എയുടെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ പൊലീസ് നടപടി ആരംഭിച്ച…
-
KeralaNewsPolitics
ദീപുവിന്റെ മരണം; ആരോപണം വ്യാജം, ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പി. വി ശ്രീനിജന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ ആരോപണങ്ങള്‍ തള്ളി കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജിന്‍. സാബുവിന്റെ ആരോപണങ്ങള്‍ വ്യാജമാണ്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാബു…
-
Crime & CourtErnakulamKeralaNewsPolice
കിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ അക്രമത്തിന്റെ ഉത്തരവാദിത്തം കിറ്റക്സിനെന്ന് പി വി ശ്രീനിജന് എംഎല്‍എ, കിറ്റെക്സ് തൊഴിലാളികള്‍ അസ്വസ്ഥര്‍, നാട്ടുകാരെയും ശത്രുക്കളായി കാണുന്നു, ന്നെന്ന് ശ്രീനിജന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: കിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ അക്രമത്തിന്റെ ഉത്തരവാദിത്തം കിറ്റക്സിനെന്ന് പി വി ശ്രീനിജന് എംഎല്‍എ. സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ട പൊലീസിനെപ്പോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കിറ്റക്സിലെ ജീവനക്കാര്‍ മാറി. ഇവിടെ നേരത്തെയും…
-
CareerCoursesEducationKeralaNews
കുന്നത്തുനാട് എം.എല്‍.എ അഡ്വ.പി.വി. ശ്രീനിജനിടപെട്ടു: ആഗ്രഹസാഫല്യം : പ്ലസ് വണ്‍ വിദ്യാര്‍ഥിനി അസ്നക്കിനി പരീക്ഷയെഴുതാം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ആഗ്രഹ സാഫല്യമായി സര്‍ക്കാര്‍ ഉത്തരവിറങ്ങി. അസ്നക്കിനി പ്ലസ് വണ്‍ പരീക്ഷ എഴുതാം. ബ്രഹ്മപുരം സ്വദേശിനി അസ്ന കെ.എം. എന്ന വിദ്യാര്‍ത്ഥിനിക്കാണ് സര്‍ക്കാരിന്റെ സ്പെഷ്യല്‍ ഓര്‍ഡറിലൂടെ പ്ലസ് വണ്‍ പുന:…
-
ErnakulamLOCAL
‘ചിറകു വിരിയിക്കട്ടെ നിങ്ങളുടെ കായിക സ്വപ്നങ്ങള്‍’: കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി, ഒപ്പമുണ്ട് അഡ്വ. പി.വി. ശ്രീനിജനും എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും
by രാഷ്ട്രദീപംby രാഷ്ട്രദീപം‘എല്ലാവര്ക്കും സ്പോര്‍ട്സ്’ എന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും പൂര്‍ണമായി തന്നെ എറണാകുളം ജില്ലയില്‍ വിജയ പഥത്തിലെത്തിക്കാന്‍ അമരക്കാരനായി സ്പോര്‍ട്സ് പ്രേമികള്‍ക്ക് ലഭിച്ചിരിക്കുന്നത് കായിക പ്രേമിയും പ്രതിഭയുമായ ശ്രീനിജനെത്തന്നെയെന്നത് അഭിമാനകരമായ…
-
കൊച്ചി: മികച്ച പരിശീലകരെയും അന്തര്‍ദേശീയ കായിക താരങ്ങളുടെയും മേല്‍നോട്ടത്തില്‍ മെഗാ സമ്മര്‍ കോച്ചിങ്ങ് ക്യാമ്പുകളുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍. എറണാകുളം ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ കായിക സംഘടനകളുടെ…
- 1
- 2
