മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഓഫീസ്അഴിമതിക്കാരുടെയും, കൈക്കൂലികാരുടെയും കേന്ദ്രമായി മാറി എന്നാരോപിച്ച്ഡിവൈഎഫ്ഐ പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേയ്ക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പായിപ്ര സ്വദേശിയില്‍ നിന്നും ബില്‍ഡിംഗ്…
protest
-
-
KeralaNewsNiyamasabhaPolitics
സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി പ്രതിപക്ഷം; ഇന്നുമുതല്‍ സഭ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി അഞ്ച് അംഗങ്ങള്‍, ശരിയായ രീതിയല്ലെന്ന് സ്പീക്കര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. അന്‍വര്‍ സാദത്ത്, ടി ജെ വിനോജ്, കുറുക്കോളി മൊയ്ദീന്, ഉമ തോമസ്, എകെഎം അഷ്റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. ഇന്നുമുതല്‍…
-
KeralaNewsNiyamasabhaPolitics
കള്ളക്കടത്തിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തു കൊടുക്കുകയാണെന്ന് വി ഡി സതീശന്, സമരത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളുന്നു’; സര്‍ക്കാരിന് അധികാരത്തിന്റെ ഹുങ്കെന്നും വി ഡി, രാപ്പകല്‍ സമരവുമായി യുഡിഎഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകള്ളക്കടത്തിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ആരോപിച്ചു. സര്‍ക്കാരിന് അധികാരത്തിന്റെ ഹുങ്കാണെന്നും പ്രതിപക്ഷ സമരത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളുകയാണെന്നും…
-
KeralaNewsNiyamasabhaPolitics
ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം; നിയമസഭ പിരിഞ്ഞു, ഇനി സഭ സമ്മേളിക്കുക. ഈ മാസം 27ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി നിയമസഭ പിരിഞ്ഞു. ഈ മാസം 27നാണ് ഇനി സഭ സമ്മേളിക്കുക. ചോദ്യോത്തര വേളയില്‍ സ്പീക്കറുടെ ഡയസിന്…
-
KeralaNewsNiyamasabhaPolitics
തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരം, സമരത്തോട് സര്‍ക്കാറിന് പുച്ഛം’; കാല്‍നടയായി സഭയിലെത്തി പ്രതിഷേധിച്ച് പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ രാവിലെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് കാല്‍നടയായി എംഎല്‍എമാര്‍ നിയമസഭയിലെത്തി. ഇന്ധന സെസ്, നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ…
-
Ernakulam
കച്ചവട സ്ഥാപനങ്ങള്‍ താഴിട്ട് പൂട്ടാന്‍ വന്നാല്‍ ജീവനക്കാരുടെ കൈതല്ലിയൊടിക്കുമെന്ന് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍
മൂവാറ്റുപുഴ: വാടക വര്‍ദ്ധന മൂന്നിരട്ടിയാക്കിയ മൂവാറ്റുപുഴ നഗരസഭയിലെ ജീവനക്കാരുടെ കൈതല്ലിയൊടിക്കുമെന്ന മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങലിന്റെ പ്രസംഗം വിവാദമാകുന്നു. തിങ്കളാഴ്ച നടന്ന നഗരസഭയോഗത്തില്‍ പ്രതിഷേധം അറിയിച്ചശേഷം കവാടത്തില്‍ നടന്ന…
-
ErnakulamLOCALPolitics
മൂവാറ്റുപുഴ നഗരസഭയിലെ അന്യായ വാടകവര്ദ്ധനക്കെതിരെ പതിഷേധം ശക്തമാക്കി പ്രതിപക്ഷം, വാടക വര്‍ദ്ധനക്ക് നിര്‍ദ്ധേശം നല്കാന് ഡിസിസി പ്രസിഡന്റാരാണെന്ന് പ്രതിപക്ഷ നേതാവ് ആര്.രാകേഷ്
മൂവാറ്റുപുഴ നഗരസഭയിലെ അന്യായ വാടകവര്ദ്ധനക്കെതിരെ പതിഷേധം ശക്തമാക്കി പ്രതിപക്ഷം. നഗരസഭാ കെട്ടിടങ്ങളിലെ കച്ചവടക്കാരെയും മറ്റു സ്ഥാപനങ്ങള്‍ നടത്തുന്നവരെയും പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. ഇത്തരം ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചു യുഡിഎഫ് ഭരണ സമിതി…
-
ErnakulamLOCALReligious
വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരക്ക് നമ്പരിട്ട് നൽകാതെ മൂവാറ്റുപുഴ നഗരസഭ; പ്രതിഷേധം വ്യാപകം, 25 ന് നഗരസഭയിലേക്ക് മാർച്ചുമായി വിശ്വാസികളും സമരസമിതിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരക്ക് ഒക്കുപേന്‍സി നമ്പര്‍ ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമെടുക്കാത്ത മൂവാറ്റുപുഴ നഗരസഭ അതികൃതരുടെ നടപടിക്കെതിരെ മാര്‍ച്ച് നടത്തുമെന്ന് സമര സമതി. 25ന് രാവിലെ…
-
CinemaIndian CinemaKeralaMalayala CinemaNationalNews
മുല്ലപ്പെരിയാര്‍ പരാമര്‍ശം: പൃഥ്വിരാജിന്റെ കോലം കത്തിച്ചു, തമിഴ്നാട്ടില്‍ പ്രതിഷേധം, ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി
പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്നും പ്രതിഷേധക്കാര്‍ മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന് പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചു. താരത്തിനെതിരെ…
-
ErnakulamLOCAL
വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ബഹുജന കൂട്ടായ്മ നടത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ബഹുജന കൂട്ടായ്മ നടത്തി. വനിതാ സംവരണ ബിൽ ലോക സഭയിൽ പാസ്സാക്കി കേന്ദ്ര ഗവൺമെൻ്റ് വനിത താസംവരണം രാജ്യത്ത് യാതാർത്ഥ്യമാക്കണമെന്ന്…