1. Home
  2. protest

Tag: protest

തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പത്രപ്രവര്‍ത്തകരുടെ പ്രതിഷേധം

തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പത്രപ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും പത്രജീവനക്കാരുടെയും നേതൃത്വത്തില്‍ കേന്ദ്ര സ്ഥാപനമായ ജനറല്‍ പോസ്റ്റാഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധം എഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി വി ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം…

Read More
നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്ന രാജ്യസഭാ എംപിമാർ ശ്രദ്ധിക്കുക

നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്ന രാജ്യസഭാ എംപിമാർ ശ്രദ്ധിക്കുക

ന്യൂഡല്‍ഹി: നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു സഭാ നടപടികള്‍ തടസപ്പെടുത്തുന്ന രാജ്യസഭാംഗങ്ങള്‍ എം.പിമാര്‍ ഇനി ജാഗ്രത പാലിക്കണം. നടുത്തളത്തില്‍ പ്രതിഷേധിക്കുന്നവരെ ഉടന്‍ സസ്‌പെന്‍ഡ്‌ ചെയ്യാനും വോട്ടവകാശം ഇല്ലാതാക്കാനും ചട്ടം പരിഷ്‌കരിക്കണമെന്നു രാജ്യസഭാ പാനല്‍ നിര്‍ദേശിച്ചു. പ്രധാനപ്പെട്ട പല ചര്‍ച്ചകളും ഇത്തരം നടുത്തളത്തിലെ പ്രതിഷേധം മൂലം നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും പ്രതിഷേധിക്കുന്ന…

Read More
പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്. സംസ്ഥാനത്തെ പന്ത്രണ്ടിടത്ത് നടത്തിയ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈകീട്ട് നാലരയോടെയാണ് തിരഞ്ഞെടുത്ത മൈതാനങ്ങളില്‍ ഇന്ത്യയുടെ മനുഷ്യ ഭൂപടം തീര്‍ത്തത്. ദേശീയ പതാകകള്‍ ഏന്തിയും ത്രിവര്‍ണ തൊപ്പിയണിഞ്ഞാണ് പ്രവര്‍ത്തകര്‍ അണിനിരന്നത് തിരുവനന്തപുരത്ത് എകെ ആന്റണി ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ രമേശ്…

Read More
‘എനിക്ക് രണ്ട് പെണ്‍മക്കളാ, അതിനെ ഒരു …….. തൊടാതിരിക്കാനാ’; പൗരത്വനിയമത്തെ അനുകൂലിച്ച്‌ ക്ഷേത്രത്തില്‍ പരിപാടി; ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം

‘എനിക്ക് രണ്ട് പെണ്‍മക്കളാ, അതിനെ ഒരു …….. തൊടാതിരിക്കാനാ’; പൗരത്വനിയമത്തെ അനുകൂലിച്ച്‌ ക്ഷേത്രത്തില്‍ പരിപാടി; ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം

കൊച്ചി: പൗരത്വനിയമ ഭേദഗതിയെ ന്യായീകരിച്ച്‌ ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ കയ്യേറ്റം. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകളാണ് അക്രമവും വധഭീഷണിയുമായി രംഗത്തെത്തിയത്. ഇത്ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാവക്കുളം…

Read More
സംഘപരിവാരത്തിനെതിരായ പ്രചാരണം രാജ്യത്തിനെതിരാണെന്ന് ചിത്രീകരിക്കുന്നു: എസ്.ഡി.പി.ഐ

സംഘപരിവാരത്തിനെതിരായ പ്രചാരണം രാജ്യത്തിനെതിരാണെന്ന് ചിത്രീകരിക്കുന്നു: എസ്.ഡി.പി.ഐ

തിരുവനന്തപുരം: സംഘപരിവാരത്തിനെതിരായ പ്രചാരണത്തെ രാജ്യത്തിനെതിരായ പ്രചാരണമായി ചിത്രീകരിക്കുന്നത് ഫാഷിസ്റ്റ് രീതിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാരിനു കഴിയുന്നില്ല. അതിനാലാണ് നീതിക്കുവേണ്ടിയുള്ള ശബ്ദങ്ങളെ നിരോധനത്തിലൂടെ നിശബ്ദമാക്കുന്നതിനെക്കുറിച്ച്് അവര്‍ ചര്‍ച്ച ചെയ്യുന്നത്. ജനകീയ പ്രതിഷേധങ്ങളെയും സമരങ്ങളെയും…

Read More
പൗരത്വ നിയമ ഭേദഗി ബില്ലിനെതിരെ ചിത്രകാരന്മാര്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു.

പൗരത്വ നിയമ ഭേദഗി ബില്ലിനെതിരെ ചിത്രകാരന്മാര്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു.

മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗി ബില്ലിനെതിരെ ചിത്രകാരന്മാര്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു. മൂവാറ്റുപുഴ നെഹൃ പാര്‍ക്കിന് സമീപം നടപ്പാതയോരത്ത് സ്ഥാപിച്ച വെള്ളത്തുണിയില്‍ ചിത്രകാരന്മാര്‍ ചേര്‍ന്ന് ബില്ലിനെതിരായി പ്രതിഷേധം രേഖപ്പെടുത്തി ചിത്രങ്ങള്‍ വരച്ചു. കേരള ലളിതകലാ എക്‌സിക്യൂട്ടീവ് അംഗം മനോജ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. എന്‍ വി പീറ്റര്‍ അധ്യക്ഷനായി…

Read More
ആയവനയില്‍ ഭരണഘടനാ സംരക്ഷണ റാലിയും സമ്മേളനവും നടത്തി.

ആയവനയില്‍ ഭരണഘടനാ സംരക്ഷണ റാലിയും സമ്മേളനവും നടത്തി.

മൂവാറ്റുപുഴ : പൗരത്വ നിയമ ഭേദഗതിക്കും, എന്‍.ആര്‍.സി ക്കുമെതിരെ ആയവന ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും സമ്മേളവും നടത്തി. പുന്നമറ്റത്തുനിന്നു ആരംഭിച്ച പ്രതിഷേധ റാലി കാലാമ്പൂര് ചിറപ്പടിയില്‍ സമാപിച്ചു.പുന്ന മറ്റത്തുനിന്ന് ആരംഭിച്ച റാലി എല്‍ദോ എബ്രഹാം എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രതിഷേധ സമ്മേളനം മാത്യു…

Read More
ഇ​ന്ത്യ​ന്‍ ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം

ഇ​ന്ത്യ​ന്‍ ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം

ക​ണ്ണൂ​ര്‍: ഇ​ന്ത്യ​ന്‍ ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം. പൗ​ര​ത്വ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച്‌ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ സ​ദ​സി​ല്‍ നി​ന്നും പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ നി​ന്നും എ​ത്തി​യ പ്ര​തി​നി​ധി​ക​ള്‍ ഇ​രി​പ്പി​ട​ത്തി​ല്‍ നി​ന്നെ​ഴു​ന്നേ​റ്റ് ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ പ്ല​ക്കാ​ര്‍​ഡു​ക​ള്‍ ഉ​യ​ര്‍​ത്തി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഇ​തോ​ടെ സു​ര​ക്ഷ​യ്ക്കു​ണ്ടാ​യി​രു​ന്ന…

Read More
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലകളിൽ കോൺഗ്രസ് ഇന്ന് ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങൾ നടത്തും

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലകളിൽ കോൺഗ്രസ് ഇന്ന് ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങൾ നടത്തും

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലകളിൽ കോൺഗ്രസ് ഇന്ന് ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങൾ നടത്തും. ഡിസിസികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമങ്ങൾ നടത്തുന്നത്. കാസർകോട് ജില്ലയിലെ സംഗമം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മലപ്പുറത്തെ സംഗമം പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. കെ സുധാകരന്‍ എംപി…

Read More
മുംബൈ പൊലീസിന് ജയ് വിളിച്ച്, കൈയ്യടിച്ച് പ്രതിഷേധക്കാര്‍

മുംബൈ പൊലീസിന് ജയ് വിളിച്ച്, കൈയ്യടിച്ച് പ്രതിഷേധക്കാര്‍

മുംബൈ: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവർക്ക് നേരെ ദില്ലിയിലും ബംഗലൂരുവിലുമെല്ലാം പൊലീസ് നരനായാട്ട് നടത്തുമ്പോൾ പ്രതിഷേധക്കാരുടെ കയ്യടി നേടുകയാണ് മുംബൈ പൊലീസ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പൊലീസ് നിഷേധിക്കുന്നില്ല. വൻ ജനപങ്കാളിത്തമുള്ള പ്രതിഷേധങ്ങൾക്കിടെ ഒരിക്കൽ പോലും അനിഷ്ട സംഭവങ്ങളുണ്ടാകാതെ കാവൽ നിൽക്കാനും മുംബൈ പൊലീസിനായി. ഇന്നലെ മുംബൈ കാന്തിവലിയിൽ നടന്ന…

Read More
error: Content is protected !!