കൊച്ചി: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ചു കൊന്ന ശ്രീരാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലന്നും കോടതി പറഞ്ഞു.…
#police
-
-
Kerala
ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്കായി അടിവസ്ത്രങ്ങള്‍ ആവശ്യപ്പെട്ടു; പൊതുപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവല്ല: മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്കായി അടിവസ്ത്രം വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട പൊതുപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല നഗരസഭാ വനിതാ കൗണ്‍സിലറുടെ പരാതിയിലാണ് അറസ്റ്റ്. ക്യാമ്പിലെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന…
-
AccidentDeathKerala
ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവം: ആരാണ് കാര്‍ ഓടിച്ചതെന്ന കാര്യത്തില്‍ ദുരൂഹത
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തില്‍ ആരാണ് കാര്‍ ഓടിച്ചതെന്ന കാര്യത്തില്‍ ദുരൂഹത. അമിത വേഗതയില്‍ വന്ന വാഹനമിടിച്ചാണ് സിറാജ് പത്രത്തിന്റെ…
-
ErnakulamKerala
അടിമാലി വനത്തില്‍ അജ്ഞാത സംഘത്തെ കണ്ടെത്തി, മാവോയിസ്റ്റ് സാധ്യതയും തള്ളിക്കളയാതെ പോലീസ്, രഹസ്യാന്വേഷണ വിഭാഗം അന്വോഷണം തുടങ്ങി.
ഇടുക്കി: വനത്തില്‍ അജ്ഞാത സംഘത്തിന്റെ സാനിധ്യം കണ്ടെത്തിയതോടെ വനവാസികള്‍ പരിഭ്രാന്തരായി. ആറംഗ സംഘമെന്നാണ് പ്രാഥമീക നിഗമനം. മാവോയിസ്റ്റ് സാനിധ്യം തള്ളികളയാതെ പൊലിസും രംഗത്തെത്തിയതോടെ പോലീസ്, വനം വകുപ്പുകള്‍ സംയുക്തമായി തെരച്ചില്‍…
-
തൊടുപുഴ : ജനകീയനായ പോലീസ് ഉദ്യോഗസ്ഥന് ടി ആര് രാജന് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കും. മറയൂരില്‍ നിന്നാണ് സബ് ഇന്‍സ്പെക്ടര്‍ രാജന് വിരമിക്കുന്നത്. തൊമ്മന്‍കുത്തു തോട്ടുചാലില്‍ രാഘവന് -സാവിത്രി…
-
District CollectorKeralaPolitics
എല്‍ദോ ഏബ്രഹാം എംഎല്‍എയെ തല്ലിച്ചതച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുവാന്‍ നീക്കം, പോലീസിനെതിരെ നടപടി എടുക്കണം: എന്‍.അരുണ്‍
by വൈ.അന്‍സാരിby വൈ.അന്സാരിഎല്ദോ ഏബ്രഹാം എംഎല്‍എയേ തല്ലിച്ചതച്ച കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ…
-
KeralaThiruvananthapuram
പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. 17 വയസുള്ള നാല് അന്തേവാസികളാണ് ചാടിപ്പോയതെന്ന് പൂജപ്പുര പോലീസ് അറിയിച്ചു. ഇതിന് മുൻപും…
-
KeralaKozhikode
സ്കൂൾ വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി അശ്ലീല ദൃശ്യം കാണിച്ചു; യുവാവ് അറസ്റ്റിൽ
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: കാക്കൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി മൊബൈലിൽ അശ്ലീലദൃശ്യം കാണിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. നരിക്കുനിക്കടുത്ത പുല്ലാളൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂളില്‍…
-
ഇടുക്കി: മൂന്നാറില്‍ പിങ്ക് പട്രോളിംഗ് പിന്നാലെ ഷാഡോ പൊലീസും. സ്റ്റേഷനുകളില്‍ പൊലീസിന്റെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും വിനോദസഞ്ചാരികളുടെ സുരക്ഷയുറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ടൗണില്‍ ഷാഡോ പൊലീസിന്റെ സേവനം ഏര്‍പ്പെടുത്തിയതെന്ന് മൂന്നാര്‍ ഡിവൈഎസ്പി രമേഷ്…
-
Idukki
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : മുന്‍ എസ്പിയെ ഉടന്‍ ചോദ്യം ചെയ്യും ; പ്രതികളെ മര്‍ദിച്ച വനിതാപൊലീസുകാരും കുടുങ്ങും
ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉന്നത ഉദ്യോ?ഗസ്ഥരിലേക്ക്. ഇടുക്കി മുന്‍ എസ് പി കെ ബി വേണുഗോപാലിനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. എസ്പിയുടെ…
