തിരുവനന്തപുരം: മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ സുനിത ദേവദാസിനെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു. സുനിത തന്നെയാണ് തനിക്കെതിരെ കേസെടുത്തതിനെതിരെ…
#police
-
-
Crime & CourtKeralaNationalReligious
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി മലകയറില്ല, രാത്രി മടങ്ങും
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി മലകയറില്ല, ഇന്ന് രാത്രിയോടെ തിരികെപ്പോകുമെന്ന് പൊലിസിനെ അറിയിച്ചു. തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ ഒരുക്കാനാകില്ലെന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമീഷണര്‍ വ്യക്തമാക്കി ഇതോടെയാണ് തൃപ്തിയില്ലാതെ…
-
Kerala
നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പറുദീസ’; ടെലഗ്രാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമെന്ന് പൊലീസ് ഹൈക്കോടതിയില്‍
by NEWS DESK 3by NEWS DESK 3കൊച്ചി: സമൂഹമാധ്യമ ആപ്ലിക്കേഷനായ ടെലഗ്രാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പറുദീസയായി അപ്ലിക്കേഷൻ മാറിയെന്നും ആരാണ് ഇത് ഉപയോഗിക്കുന്നതെന്നുപോലും തിരിച്ചറിയാനാകാത്ത അവസ്ഥായാണെന്നും പൊലീസ് അറിയിച്ചു.…
-
മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍, നാളെ രാവിലെ 10.30ന് കോടതി വിധി പ്രഖ്യാപിക്കും. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചുള്ള വിധിയാണ് നാളെ രാവിലെ 10.30ന് കോടതി പുറപ്പെടുവിക്കുക. സോളിസിറ്റര്‍…
-
KannurKeralaSocial Media
മുഖ്യമന്ത്രിയെ ട്രോളി; ശമ്പളം ലഭിക്കാത്തതിനാല്‍ പൊട്ടിക്കരഞ്ഞ് പോലീസുകാരന് ആത്മഹത്യാ ഭീഷണി
കണ്ണൂര്‍: ആത്മഹത്യാ ഭീഷണി മുഴക്കി പോലീസുകാരന്. മുഖ്യമന്ത്രിയെ ട്രോളിയുള്ള വാട്സ്ആപ്പ് സന്ദേശം പങ്കുവച്ചതിന് നടപടി നേരിട്ട പൊലീസുകാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെ ട്രോളിയുള്ള സന്ദേശമയച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്…
-
Crime & CourtDeathIdukkiKeralaThiruvananthapuram
പേരൂർക്കട എസ്.എ.പി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ്ന്റും എ. ബി. സദാശിവൻ നിര്യാതനായി
by വൈ.അന്‍സാരിby വൈ.അന്സാരിപേരൂർക്കട എസ്.എ.പി ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും മികച്ച കായികതാരവുമായ അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് മരക്കര വീട്ടിൽ എം.ബി. സദാശിവൻ (49) നിര്യാതനായി. ലോങ് ജംപിൽ ലോക പോലീസ് മീറ്റിലെ…
-
Crime & CourtErnakulamKeralaRashtradeepam
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി: മധ്യവയസ്കന് പിടിയില്‍
by NEWS DESK 3by NEWS DESK 3കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്കനെ കാലടി പൊലീസ് പിടികൂടി. അങ്കമാലി മൂക്കന്നൂര്‍ വെട്ടിക്ക വീട്ടില്‍ അലക്സാണ്ടര്‍ (61) ആണ് പിടിയിലായത്. അങ്കമാലിക്ക് സമീപത്തെ സ്കൂളിലെ ജീവനക്കാരനാണ് ഇയാള്‍.…
-
Crime & CourtKeralaMalappuramRashtradeepam
രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയില്‍ നിന്ന് വന്‍ ആയുധശേഖരം പിടി കൂടി
by NEWS DESK 3by NEWS DESK 3വയനാട്: രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയില്‍ നിന്ന് വന്‍ ആയുധശേഖരം പിടി കൂടി. മലപ്പുറം കാളികാവ് സ്വദേശിയില്‍ നിന്നാണ് ആയുധശേഖരം പിടിച്ചത്. താഴേക്കോട് മാട്ടറക്കല്‍ പട്ടണം വീട്ടില്‍ അബ്ദുള്‍ മനാഫിനെ…
-
Crime & CourtKeralaMalappuramRashtradeepam
ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം: പെൺകുട്ടിയുടെ പിതാവടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു
by NEWS DESK 3by NEWS DESK 3മലപ്പുറം: പ്രണയിച്ചതിന്റെ പേരിൽ മലപ്പുറത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കോട്ടക്കൽ പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട്…
-
Be PositiveCrime & CourtKeralaPalakkadPolitics
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വധം: പോലീസിനെതിരെ കാനം പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന്
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പോലീസിനെതിരെ വീണ്ടും കാനം രാജേന്ദ്രന്. ഉന്മൂലനസിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പാക്കുന്നത്. അതുതന്നെ പോലീസും പിന്തുടരുന്നത് ശരിയല്ല, പൊലീസിനെ പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്നും…
