തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചു പണി. ജില്ലാ പൊലീസ് മേധാവിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്പിയായി നിയമിച്ചു. പത്തനംതിട്ട എസ്പി ജി.ജയ്ദേവിനെ…
#police
-
-
ErnakulamKeralaRashtradeepam
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പ്രതികാരം; സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി യുവാവിന്റെ പരാതി
by NEWS DESK 3by NEWS DESK 3കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പ്രതികാര നടപടിയെടുത്തതായി യുവാവിന്റെ പരാതി. പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് യുവാവിന്റെ പരാതി. ആലുവ സ്വദേശി ടിഎം അനസിനാണ്…
-
Crime & CourtKannurKeralaRashtradeepam
കസ്റ്റഡിയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു
by NEWS DESK 3by NEWS DESK 3കണ്ണൂർ: സംസ്ഥാനത്ത് കസ്റ്റഡിയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു. കണ്ണൂരിലാണ് സംഭവം. മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് മോഷണം നടത്തിയ കേസിലടക്കം പ്രതിയായ കള്ളനാണ് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്.…
-
KeralaKottayamRashtradeepam
“താൻ പോടോ, പോയി പണി നോക്ക്’, പാലാ പോളിടെക്നിക്കിൽ പൊലീസുദ്യോഗസ്ഥർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി
by NEWS DESK 3by NEWS DESK 3പാലാ: പാലാ പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുദ്യോഗസ്ഥർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി. സംഘർഷമുണ്ടായതിനിടെ പുറത്തു നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്ഐയെയും കൂടെയുണ്ടായിരുന്ന…
-
KeralaPalakkadRashtradeepam
ഹെല്‍മറ്റില്ലാത്തവരെ കാത്ത് കയറുമായി കാലന്
by NEWS DESK 3by NEWS DESK 3പാലക്കാട് : ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടി ബോധവല്‍ക്കരിക്കാന്‍ വേറിട്ട രീതിയുമായി റോഡിലിറങ്ങി പൊലീസുകാര്‍. പാലക്കാട്ടെ ചാലിശ്ശേരി പൊലീസാണ് വേറിട്ട ബോധവല്‍ക്കരണ നടപടിയുമായി രംഗത്തുവന്നത്. കാലന്റെ വേഷം കെട്ടിയും യാത്രക്കാര്‍ക്ക്…
-
Crime & CourtErnakulam
പെരുമ്പാവൂരിലെ അബ്ക്കാരി കോണ്‍ട്രാക്ടറുടെ വീട്ടില്‍ കയറി ആധാരം മോഷ്ടിച്ച കേസിലെ പ്രതികളെ നാടകീയമായി പിടികൂടി
by വൈ.അന്‍സാരിby വൈ.അന്സാരിപെരുമ്പാവൂര്: പിഴവ് വരുത്താത്ത മാസ്റ്റര്‍ പ്ലാന്‍. പ്രതികളുടെ സഹായിയെ ഉപയോഗിച്ചുള്ള പോലീസ് ഓപ്പറേഷന്. സിനിമയെ വെല്ലുന്ന തിരക്കഥയില്‍ കോടനാട് പോലീസ് പിടികൂടിയത് ഒരു മാസത്തിലേറെ കബളിപ്പിച്ചു നടന്ന മോഷ്ടാക്കളെ. പെരുമ്പാവൂരിലെ…
-
Crime & CourtNationalRashtradeepam
അനാശാസ്യകേന്ദ്രത്തിലേക്ക് കൂട്ടുപോയില്ല: റെയില്‍വെ പോലീസ് കോണ്‍സ്റ്റബിള്‍ ടാക്സി ഡ്രൈവറെ ലൈംഗീകമായി പീഡിപ്പിച്ചു
by NEWS DESK 3by NEWS DESK 3മുംബൈ: അനാശാസ്യകേന്ദ്രത്തിലേക്ക് കൂട്ടുപോകാന്‍ തയാറാകത്തതില്‍ പ്രകോപിതനായി റെയില്‍വെ പോലീസ് കോണ്‍സ്റ്റബിള്‍ ടാക്സി ഡ്രൈവറെ ലൈംഗീകമായി പീഡിപ്പിച്ചു. ഞായറാഴ്ച മുംബൈയിലാണ് പോലീസ് സേനയ്ക്കു തന്നെ നാണക്കേടായ സംഭവുമുണ്ടായത്. സംഭവത്തില്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍…
-
Crime & CourtNationalRashtradeepam
ഹിസ്ബുള്‍ ഭീകരർക്കൊപ്പം ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം എൻഐഎ അന്വേഷിക്കും
by NEWS DESK 3by NEWS DESK 3ദില്ലി: ഹിസ്ബുള്‍ ഭീകരർക്കൊപ്പം ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം എൻഐഎ അന്വേഷിക്കും. അറസ്റ്റിലായ ഡിഎസ്പി ദേവീന്ദർ സിങ്ങിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള…
-
KeralaRashtradeepam
പൗരത്വ നിയമഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചതായി വന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് പൊലീസ്. ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവി…
-
Crime & CourtKeralaRashtradeepamThiruvananthapuram
കളയിക്കാവിളയിലെ പൊലീസുകാരന്റെ കൊലപാതകം: പ്രതികൾക്കായി അന്വേഷണം ഊർജിതം
by NEWS DESK 3by NEWS DESK 3പാറശ്ശാല: കളയിക്കാവിളയിലെ പൊലീസുകാരന്റെ കൊലപാതകത്തിൽ കേരള – തമിഴ്നാട് പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രതികളായ തൗഫീക്കും ഷെമീമും മുമ്പ് ജയിലിൽ കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന മലയാളികൾ ഉള്‍ള്ളപ്പെടെയുള്ള തടവുകരെ പൊലീസ്…
