ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായി. ഇവര്‍ക്കെതിരേ പൊലീസ് വധശ്രമത്തിന് കേസെടുത്തു. എസ് ഡി പി ഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ്…
#police
-
-
KeralaNewsPalakkadPolice
പാലക്കാട് കൊലപാതക കേസുകളില്‍ 11 പേരെ തിരിച്ചറിഞ്ഞു പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എഡിജിപി വിജയ് സാഖറെ. സുബൈര്‍ വധത്തില്‍ 3 പ്രതികളെ പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് : പാലക്കാട്ടേ കൊലപാതക കേസുകളില്‍ പ്രതികളുടെ 11 പേരെ തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ. പ്രതികള്‍ ആര്‍എസ്എസ്-ബിജെപി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. സുബൈര്‍ വധത്തില്‍…
-
KeralaNewsPolitics
ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി; സ്വയം സുരക്ഷ വര്‍ധിപ്പിക്കുന്ന മുഖ്യമന്ത്രി ജനങ്ങള്‍ക്കും സുരക്ഷ ഒരുക്കണം: കെ. സുധാകരന് എം.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് അധികാര ശീതളയില്‍ അഭിരമിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ സുരക്ഷാ കാര്യങ്ങളില്‍ക്കൂടി ശ്രദ്ധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എം.പി. ആരുവേണമെങ്കിലും ഏതുസമയത്തും കൊല്ലപ്പെടുന്ന സാഹചര്യമാണ് കേരളത്തില്‍.…
-
KeralaNewsPalakkadPolicePolitics
സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമൂലം; അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയമിച്ചുവെന്നും പാലക്കാട് എസ്പി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് : എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് രാഷ്ട്രീയ വൈരാഗ്യമെന്ന് പാലക്കാട് എസ്പി ആര് വിശ്വനാഥ് പറഞ്ഞു. കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലയില്‍ എല്ലായിടങ്ങളിലും പൊലീസ്…
-
KeralaNews
സംസ്ഥാനത്ത് രാത്രികാലങ്ങളിലെ വാഹന പരിശോധന പുനരാരംഭിക്കുന്നു; രാത്രി പട്രോളിങ്ങ് തുടങ്ങാനും പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് രാത്രികാലങ്ങളിലെ വാഹന പരിശോധന പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പൊലീസ് മേധാവി നിര്‍ദ്ദേശം നല്കി. രണ്ട് വര്‍ഷമായി ആല്‍ക്കോമീറ്റര്‍ പരിശോധന…
-
Crime & CourtKeralaNewsPolice
വീണ്ടും അനധികൃത ദത്ത് വിവാദം: കുട്ടിയുടെ മാതാവിനെതിരെ കേസെടുത്ത് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവീണ്ടും അനധികൃത ദത്ത് വിവാദം. ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്കിയ മൂന്നര വയസുള്ള കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിനെ…
-
ErnakulamPolice
മൂവാറ്റുപുഴയിൽ വില്ലേജ് ഓഫിസ് നിർമ്മാണം തടസപ്പെടുത്തി; എൺപതോളം കെ.എസ്.ഇ ബി ജീവനക്കാർ അറസ്റ്റിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴയിൽ വില്ലേജ് ഓഫിസ് നിർമ്മാണം തടസപ്പെടുത്തി; എൺപതോളം കെ.എസ്.ഇ ബി ജീവനക്കാർ അറസ്റ്റിൽ വില്ലേജ് ഓഫിസ് നിർമ്മാണം തടസപ്പെടുത്തിയ സംഭവത്തിൽ മൂവാറ്റുപുഴയിൽ നൂറോളം കെ.എസ്.ഇ ബി ജീവനക്കാർ അറസ്റ്റിൽ .…
-
KeralaNews
‘ഡീസലടിക്കാന്‍ കാശില്ല, അയ്യയ്യേ ഇത് നാണക്കേട്’; സമരക്കാരെ കയറ്റിയ പൊലീസ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നു; തള്ളി സഹായിച്ച് യൂത്ത് കോണ്‍ഗ്രസ്; ഡീസലടിക്കാന്‍ പിരിവും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് കലക്ട്രേറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ രസകരമായ സംഭവങ്ങളും. സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവാന്‍ വന്ന പൊലീസ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നു. നിന്നു പോയ…
-
Crime & CourtKeralaNewsPolice
വനിതാ ഡോക്ടറുടെ പീഡന പരാതി; എസ്എച്ച്ഒയ്ക്കെതിരായ നടപടി സ്ഥലം മാറ്റത്തിലൊതുക്കി; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയന്‍കീഴ് എസ്എച്ച്ഒയ്ക്കെതിരെ നടപടി. എസ്എച്ച്ഒ എവി സൈജുവിനെയാണ് സ്റ്റേഷന് ചുമതലകളില്‍ നിന്ന് നീക്കിയത്. ഇയാളെ പൊലീസ് ആസ്ഥാനത്തെക്ക് സ്ഥലം മാറ്റിയതായി ഡിജിപി ഉത്തരവിറക്കി.…
-
KeralaNews
സില്‍വര്‍ ലൈന്‍ പ്രതിഷേധം; പൊലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംസില്വര് ലൈന്‍ പ്രതിഷേധത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി അനില്‍ കാന്ത് നിര്‍ദേശം നല്കി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാന്‍.…
