കണ്ണൂരിലും മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത്കോണ്‍ഗ്രസ്. മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി ബാരിക്കേഡ്…
#police
-
-
KeralaNewsPolitics
കറുത്ത മാസ്ക് അഴിപ്പിക്കരുത്; സര്‍ക്കാര്‍ തലത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല, വിവാദത്തിനൊടുവില്‍ ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം
by NEWS DESK 3by NEWS DESK 3കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്ക് അഴിച്ചു മാറ്റാന്‍ ജനങ്ങളോട് ആവശ്യപ്പെടരുത് എന്ന് പൊലീസിന് നിര്‍ദേശം. സുരക്ഷാ മേല്‍നോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം…
-
KeralaLOCALNewsPoliticsThrissur
തൃശൂര്‍ പാലസ് റോഡ് അടച്ചിട്ട് 12 മണിക്കൂര്‍; കാല്‍നടയാത്രക്കാര്‍ക്ക് മാത്രം പ്രവേശനം, മലപ്പുറത്ത് മുഖ്യമന്ത്രിക്ക് അസാധാരണ സുരക്ഷ, രണ്ട് പരിപാടികളിലായി 700 പൊലീസുകാര്‍
by NEWS DESK 3by NEWS DESK 3തൃശൂര്‍ നഗരമധ്യത്തിലെ പാലസ് റോഡ് അടച്ചിട്ട് 12 മണിക്കൂര്‍ പിന്നിട്ടു. മുഖ്യമന്ത്രി രാമനിലയത്തില്‍ താമസിക്കുന്നതിനാല്‍ സുരക്ഷയുടെ പേരിലാണ് നടപടി. ഇന്നലെ വൈകിട്ട് 6.45 അടച്ച റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമാണ്…
-
KeralaNews
പ്രകൃതി സംരക്ഷണത്തിനായി സ്വയം പുനരര്‍പ്പണം ചെയ്യണമെന്ന് പോലീസ് മേധാവി അനില്‍ കാന്ത്; പോലീസ് ആസ്ഥാനത്ത് ഡി.ജി.പി വൃക്ഷത്തെ നട്ടു
by NEWS DESK 3by NEWS DESK 3പ്രകൃതി സംരക്ഷണത്തിനായി സ്വയം പുനരര്‍പ്പണം ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ആഹ്വാനം ചെയ്തു. നന്മമരം ഗ്ലോബല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതിദിനാഘോഷം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത്…
-
Crime & CourtKeralaNewsPolicePolitics
പൊലീസ് ആവശ്യപ്പെടുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാം; സമയവും സ്ഥലവും മുന്‍കൂട്ടി അറിയിച്ചാല്‍ ഉപകാരമാകുമെന്ന് പിസി ജോര്‍ജ്
by NEWS DESK 3by NEWS DESK 3വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറെന്ന് കാട്ടി പിസി ജോര്‍ജ് പൊലീസിന് കത്തയച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് കത്ത് അയച്ചത്. ആരോഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്…
-
ElectionKeralaNewsPolitics
പിണറായി വിജയന്റേത് നാണംകെട്ട രാഷ്ട്രീയം, എനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്; തൃക്കാക്കരിയില്‍ പിണറായിക്ക് മറുപടി നല്‍കും, തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കില്‍ തനിക്കെതിരെ ഒരു എഫ്ഐആര്‍ പോലും ഉണ്ടാകുമായിരുന്നില്ലെന്നും പിസി ജോര്‍ജ്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന്റേത് നാണംകെട്ട രാഷ്ട്രീയമാണെന്ന് പിസി ജോര്‍ജ്. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണ്. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്. തൃക്കാക്കരിയില്‍ പിണറായിക്ക് മറുപടി നല്‍കും. ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കില്‍…
-
Crime & CourtElectionKeralaNewsPolicePolitics
കലാശക്കൊട്ടിന് തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ എത്താനാകില്ല; പി.സി ജോര്‍ജ് ഞായറാഴ്ച സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്
by NEWS DESK 3by NEWS DESK 3വിദ്വേഷ പ്രസംഗക്കേസില്‍ ഞായാറാഴ്ച തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജിന് പൊലീസ് നോട്ടീസ്. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ രാവിലെ 11 ന് പൊലീസിനു…
-
Crime & CourtKeralaNewsPolicePolitics
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്; കുട്ടിയെ കണ്ടെത്താനാവാതെ പൊലീസ്, കുട്ടിയുടെ കുടുംബം ഒളിവില്‍
by NEWS DESK 3by NEWS DESK 3പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസില്‍ കുട്ടിയുടെ പിതാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവര്‍ക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.…
-
Crime & CourtKeralaNewsPolicePolitics
നിയമം പാലിക്കുമെന്ന് പി.സി.ജോര്‍ജ്; പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി, ജാമ്യം റദ്ദാക്കിയതോടെ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത
by NEWS DESK 3by NEWS DESK 3വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. മകന് ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി. ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍…
-
Crime & CourtKeralaNewsPolicePolitics
പിസി ജോര്‍ജിനെ ഇനിയും കണ്ടെത്താനായില്ല; വെണ്ണല പ്രസംഗം തിരുവനന്തപുരം കോടതി കേള്‍ക്കും, 26 നു കോടതി വിധി പറയും
by NEWS DESK 3by NEWS DESK 3പി.സി.ജോര്‍ജിന്റെ വെണ്ണല പ്രസംഗം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്നു കേള്‍ക്കും. വിദ്വേഷ പ്രസംഗത്തില്‍ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയുടെ ഭാഗമായാണ് കോടതി നടപടി. പി.സി. ജോര്‍ജ്…
