സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്കി. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോണ്‍ ഐജിമാരുടെയും ഓണ്‍ലൈന്‍…
#police
-
-
KeralaNews
ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ച് ആഭ്യന്തരവകുപ്പ്; പൊലീസുകാരുടെ പ്രതിദിന അലവന്‍സില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന്് ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ച് ആഭ്യന്തരവകുപ്പ്. പൊലീസുകാരുടെ പ്രതിദിന അലവന്‍സില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് പുതിയ ഉത്തരവ്. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.…
-
Crime & CourtCULTURALKeralaNewsPolice
ലൈംഗികാതിക്രമക്കേസില്‍ സിവിക് ചന്ദ്രന് 25 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസില്‍ സിവിക് ചന്ദ്രന് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ 25 ന് ഹാജരാകും. ഇയാളുടെ മുന്‍കൂര്‍ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി…
-
Crime & CourtNationalNewsPolice
കൂട്ടബലാത്സംഗ പരാതി യുവതിയുടെ കള്ളക്കഥ; സ്വത്ത് തര്‍ക്കത്തില്‍ യുവാക്കളെ കുടുക്കാന്‍ ശ്രമം, വ്യാജ പരാതിയെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗാസിയാബാദില് നടന്ന കൂട്ടബലാത്സംഗം പരാതിക്കാരിയായ യുവതിയുടെ കള്ളക്കഥയാണെന്ന് പൊലീസ്. സ്വത്ത് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് യുവതി വ്യാജ പരാതി നല്‍കിയതെന്ന് വ്യക്തമായെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും…
-
Crime & CourtKeralaNewsPolice
കോതമംഗലത്ത് വിദ്യാര്‍ഥികളെ മര്‍ദിച്ച എസ്ഐക്ക് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദ്യാര്ഥികളെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച കോതമംഗലം എസ്ഐ മാഹിന്‍ സലിമിനെ സസ്പെന്‍ഡ് ചെയ്തു. കോതമംഗലം ബസേലിയോസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ മുന്‍സിപ്പല്‍ ഈസ്റ്റ് ലോക്കല്‍ പ്രസിഡന്റുമായ റോഷനെയാണ് മാഹിന്‍…
-
KeralaNews
കാണാതായ സിഐ എലിസബത്തിനെ കണ്ടെത്തി; കണ്ടെത്തിയത് തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാണാതായ പനമരം പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍…
-
IdukkiPolice
മറയൂരില്‍ യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊന്നു; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു ഒളിവില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: മറയൂരില്‍ യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊന്നു. പെരിയകുടിയില്‍ രമേശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് രമേശിനെ കമ്പികൊണ്ട്…
-
KeralaKollamNewsPolice
ഭര്‍തൃവീട്ടില്‍ നിന്ന് യുവതിയെയും കുട്ടിയെയും പുറത്താക്കിയതായി പരാതി; ‘പുലര്‍ച്ചേ വരെ കഴിച്ചുകൂട്ടിയത് വരാന്തയില്‍’, പൊലീസ് ഇടപെട്ടില്ലെന്നും പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: സ്വര്‍ണ്ണം അപഹരിച്ചശേഷം ഭര്‍തൃവീട്ടില്‍ നിന്നും തന്നെയും അഞ്ചുവയസുകാരനായ മകനെയും ഇറക്കിവിട്ടെന്ന പരാതിയുമായി കൊല്ലം കൊട്ടിയത്ത് തഴുത്തല സ്വദേശിനി. സംഭവത്തില്‍ പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. പുറത്താക്കിയതോടെ വീടിന്റെ സിറ്റൗട്ടിലായിരുന്നു അതുല്യയും…
-
Crime & CourtNationalNewsPolice
പോപ്പുലര്‍ ഫ്രണ്ട് നിരോധനം; ഡല്‍ഹിയില്‍ വന്‍ സുരക്ഷ, 17 സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം; പിഎഫ്ഐ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംപോപ്പുലര് ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം. സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. പിഎഫ്ഐ ബന്ധമുള്ള മറ്റ് സംഘടനകളും നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു.…
-
CinemaCrime & CourtMalayala CinemaPolice
അവതാരകയുടെ പരാതി: നടന് ശ്രീനാഥ് ഭാസി ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംപൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസി ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകില്ല. നടന് പൊലീസിനോട് സാവകാശം തേടിയിരിക്കുകയാണ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ പൊലീസ് നിര്‍ദേശം…
