കോഴിക്കോട് കലോത്സവ വേദിയില്‍ ക്ഷീണിച്ചെത്തുന്നവര്‍ക്ക് കേരള പൊലീസിന്റെ വക ചുക്ക് കാപ്പി. തികച്ചും സൗജന്യമായിട്ടാണ് ചുക്കു കാപ്പിയുടെ വിതരണം. ക്രമസമാധാന പരിപാലനം മാത്രമല്ല, തിരക്കേറിയ കലോത്സവ വേദികളില്‍…
#police
-
-
Crime & CourtKeralaKottayamLOCALNewsPolice
ഭക്ഷ്യവിഷബാധയേറ്റന്ന് രേഖപ്പെടുത്താതെ എഫ്ഐആര്‍; പൊലീസിനെതിരെ രശ്മിയുടെ കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തില്‍ എഫ്.ഐ.ആര് റിപ്പോര്‍ട്ടിനെതിരെ കുടുംബം. എഫ്.ഐ.ആറില്‍ ഭക്ഷ്യവിഷ ബാധയേറ്റാണ് മരണമെന്നുള്ള കുടുംബത്തിന്റെ പരാതി രേഖപ്പെടുത്തിയില്ല. ഛര്‍ദിയും വയറിളക്കവും ശ്വാസമുട്ടലും ഉണ്ടായായി…
-
Crime & CourtErnakulamKeralaLOCALNewsPolice
മണ്ണ് കടത്തിന് കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങി എസ്ഐ; ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മണ്ണ് കടത്താന്‍ കണക്ക് പറഞ്ഞു കൈക്കൂലി വാങ്ങി എസ് ഐ. എറണാകുളം അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിജു കുട്ടന് ആണ് കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയത്.…
-
CinemaKeralaMalayala CinemaNewsPolice
യുവ സംവിധായിക നയനാസൂര്യയുടെ മരണം കൊലപാതകം, ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം, കഴുത്തിന് ചുറ്റും മുറിവുകള്‍, നിര്‍ണ്ണായക കണ്ടെത്തല്‍ പത്തുവര്‍ഷത്തിന് ശേഷം, മരിച്ചത് സംവിധായകന് ലെനിന് രാജേന്ദ്രന്റെ ശിഷ്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പത്ത് വര്‍ഷത്തോളം സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇത് സംംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നു. ലെനിന് രാജേന്ദ്രന്റെ മരണം…
-
KeralaNews
പുതുവത്സരാഘോഷം; സംസ്ഥാനത്ത് പട്രോളിങ് ശക്തമാക്കാന്‍ പൊലീസ്; വാഹന പരിശോധനയും കര്‍ശനമാക്കും, മയക്കു മരുന്നിനെതിരെ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംപുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന…
-
KozhikodeMalappuramNewsPolice
അടിവസ്ത്രത്തില്‍ തുന്നി കടത്താന്‍ ശ്രമം; കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി; 19 കാരി പിടിയില്‍ ,കസ്റ്റംസിനെ വെട്ടിലാക്കി സ്വര്‍ണ്ണം പിടികൂടിയത് പൊലിസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കസ്റ്റംസിനെ വെട്ടിലാക്കി കരിപ്പൂരില്‍ പൊലിസിന്റെ ഒരു കോടി രൂപയുടെ സ്വര്‍ണവേട്ട, 19 കാരി പിടിയിലായി. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഷഹലയാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് സ്വര്‍ണം കടത്താന്‍…
-
KeralaNewsThrissur
പുതുവത്സര ആഘോഷത്തിനായി കൊണ്ടുവന്ന രാസലഹരികളുമായി നാലംഗ സംഘം പിടിയില്‍, മൂന്നുപേരില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളും മറ്റൊരാളില്‍ നിന്നും എംഡിഎംഎയും പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംചാവക്കാട്: പുതുവത്സര പാര്‍ട്ടിക്കായി എത്തിച്ച 25 സ്റ്റാമ്പുകളുമായി എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍. ചാവക്കാട് സ്വദേശികളായ ശ്രീരാഖ്, അക്ഷയ്, ജിത്തു എന്നിവരാണ് പിടിയിലായത്. ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലവരുന്ന…
-
KeralaNews
പോലീസ് തലപ്പത്ത് അഴിച്ചു പണി; അഞ്ച് ഐ.ജിമാര്‍ക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം; സ്പര്‍ജന്‍ കുമാര്‍ ദക്ഷിണ മേഖല ഐജി; ഹര്‍ഷിത അട്ടല്ലൂരി വിജിലന്‍സില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണര്‍മാര്‍ക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാറിന് ദക്ഷിണമേഖല ഐ.ജി ആയി പുതിയ നിയമനം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന…
-
KeralaNewsPolitics
ക്രിമനലുകളെ നേരിടാനാണ് പോലീസ്, ആ സേനയില്‍ ക്രിമിനലുകള്‍ വേണ്ട; ക്രമസമാധാന നില സംരക്ഷിക്കുന്നതില്‍ കേരള പൊലിസ് മാതൃക: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംപൊലീസിലെ ചിലര്‍ ചില വൈകൃതങ്ങള്‍ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ക്രിമനലുകളെ നേരിടാനാണ് പോലീസ് സേന. ആ പൊലീസ് സേനയില്‍…
-
KeralaNewsPolitics
‘ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണിതീര്‍ക്കാന്‍ കൗണ്ടിങ് മെഷീന് വെക്കേണ്ട അവസ്ഥ’; പൊലീസിനെ ഭരിക്കാന്‍ പാര്‍ട്ടിക്കാരെ തുറന്നു വിട്ടിരിക്കുകയാണെന്ന് വി ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം തടയാന്‍ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ‘ഒറ്റപ്പെട്ട സംഭവം എണ്ണി തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനത്ത് കൗണ്ടിങ് മെഷീന്…
