മുപ്പതു ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഇതിനിടെ വിശ്വാസികള്‍ക്ക് പെരുന്നാളാശംസകള്‍ നേര്‍ന്ന് പി.സി. ജോര്‍ജ് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.സി ആശംകള്‍…
pc george
-
-
Crime & CourtKeralaNewsPolice
വിദ്വേഷ പ്രസംഗ കേസ്: പി.സി ജോര്‍ജിനെതിരെ തെളിന് ശേഖരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ഊര്‍ജിതമാക്കി; കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ പൊലിസിന് സര്‍ക്കാറിന്റെ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജിന് ജാമ്യം ലഭിച്ചെങ്കിലും തെളിവ് ശേഖരണം അടക്കമുള്ള അന്വേഷണ നടപടികളുമായി മുന്നോട്ടു പോവുകയാണ് പോലീസ്. പരാമാവധി തെളിവ് ശേഖരണമാണ് പോലീസ് ലക്ഷ്യം വെയ്ക്കുന്നത്.…
-
CourtKeralaNewsPoliceReligious
പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം; വിദ്വേഷ പ്രസംഗം നടത്തരുത്. സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ…
-
KeralaNewsPolicePolitics
മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിന്റെ അറസ്റ്റ് പോലീസ് രേഖപെടുത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിന്റെ അറസ്റ്റ് പോലീസ് രേഖപെടുത്തി. ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിനെ തിരുവനന്തപുരം എ.ആര്.ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.…
-
KeralaNewsPoliceReligious
വിദ്വേഷ പ്രസംഗം; ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്നും പി സി ജോര്‍ജ്ജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു, പുലര്‍ച്ചെ 5ന് ഫോര്‍ട്ട് എസിയുടെ നേതൃത്വത്തിലെത്തിയത് മുപ്പതോളം പൊലീസുകാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിൽ മുൻ പി സി ജോർജ്ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ…
-
PolicePoliticsReligious
പി.സി ജോര്‍ജിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം: എഐവൈഎഫ്
കേരളത്തിന്റെ മത-സാമുദായിക സൗഹാര്‍ദ അന്തരീക്ഷത്തിനെ മലീമസമാക്കുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംഘപരിവാര്‍-പോപ്പുലര്‍…
-
KeralaNewsPolitics
വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്ന ഹോട്ടലുകള്‍ ഉണ്ടായിരുന്നെങ്കില്‍ പിസി ജോര്‍ജിന്റെ മാതാപിതാക്കള്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ടതായിരുന്നു; ഏത് വൃത്തികേടും വര്‍ഗീയതയും ഒഴുകുന്ന അഴുക്കുചാലായി മാറി; പിസി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുന് എംഎല്‍എ പിസി ജോര്‍ജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാദ്ധ്യതയായി മാറിയിരിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍…
-
KeralaNewsPolitics
പിസി ജോര്‍ജിന്റേത് മുസ്ലിം വിരുദ്ധ- വര്‍ഗീയ പ്രസംഗം; പിണറായി സര്‍ക്കാര്‍ മൗനം വെടിഞ്ഞ് നടപടി എടുക്കണമെന്ന് ആവശ്യം ശക്തമാകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുസ്ലിം വിരുദ്ധവും വര്‍ഗീയവുമായ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പിണറായി സര്‍ക്കാര്‍ മൗനം വെടിഞ്ഞ് നടപടി എടുക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പിസി ജോര്‍ജിന്റെ വിവാദ പ്രസ്താവന…
-
KeralaNewsPolitics
ഹിന്ദുത്വം എല്ലാവരേയും സഹകരിക്കുന്ന സംസ്കാരം; ഭാരതത്തെ ഹിന്ദു രാഷ്ടമായി പ്രഖാപിക്കണം; കള്ളത്തരം തുറന്നു കാട്ടനാകണമെന്ന് പി.സി. ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംടിപ്പു സുല്‍ത്താന്‍ എന്ന കൊള്ളക്കാരന്റെ ചരിത്രം കുട്ടികളെ പഠിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്നതിന്റെ പിന്നിലെ കള്ളത്തരം തുറന്നു കാട്ടനാകണം. ഭാരതം ഹിന്ദു രാഷ്ടമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാരതത്തെ ഹിന്ദു രാഷ്ടമായി…
-
KeralaNewsPolitics
സമര സമയത്ത് തന്നെ എന്തിനാണ് ജോജു അവിടെ പോയത്, ഞാനായിരുന്നുവെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നു; അയാളെ കണ്ടാല്‍ കള്ളുകുടിയനെ പോലെയാണിരിക്കുന്നത്; ജോജു ജോര്‍ജിനെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകഴിഞ്ഞ ദിവസം കൊച്ചിയില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ്. സമരം ചെയ്യുന്ന കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ജോജു…
