ലണ്ടന്‍: ആന്റണി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലണ്ടനിലെത്തിയ നടന് ജോജു ജോര്‍ജും സംഘവും മോഷണത്തിനിരയായി. താരത്തിന്റെ പാസ്പോര്‍ട്ടും പണവും മോഷണം പോയി. സംഭവത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഇടപെട്ടു.…
Tag:
#passport
-
-
CourtNationalNewsPolitics
രാഹുലിന് സാധാരണ പാസ്പോര്‍ട്ട് ലഭിക്കും; മൂന്ന് വര്‍ഷത്തേക്ക് എന്‍.ഒ.സി. അനുവദിച്ച് കോടതി, പത്തു വര്‍ഷത്തേക്കായിരുന്നു എന്‍.ഒ.സിക്ക് അനുമതി തേടിയത്
ന്യൂഡല്‍ഹി: പുതിയ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി അംഗീകരിച്ചു. പാസ്പോര്‍ട്ട് അനുവദിക്കാന്‍ എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി.) നല്‍കണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. മൂന്ന്…
-
Crime & CourtKeralaNewsPolice
100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് വെറുതെ; പാസ്പോര്‍ട്ടില്ലാതെ പ്രവാസി സംഘടനാ രക്ഷാധികാരിയായി; അക്കൗണ്ടില്‍ 200 രൂപ മാത്രം; മോന്സന് മാവുങ്കല്‍ പറഞ്ഞതെല്ലാം തള്ള് മാത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംപുരാവസ്തുവെന്ന് പറഞ്ഞതെല്ലാം കള്ളമെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്കി മോന്സന് മാവുങ്കല്‍. പാസ്പോര്‍ട്ടില്ലാെതയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും…