കേരളത്തിലേക്ക് കൂടുതല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇതിലൂടെ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കര്‍മ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിലെ വിവിധ വ്യവസായികളുമായി…
P Rajeev
-
-
ErnakulamLOCALPolitics
മികച്ച പാര്ലമെന്റേറിയന്, ജനകീയ നേതാവ്; പി. രാജീവ് ഇനി എറണാകുളത്തിന്റെ സ്വന്തം മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംജില്ലയുടെ അലകും പിടിയും വികസന വെല്ലുവിളികളും ജനങ്ങളുടെ അഭിലാഷങ്ങളുമൊക്കെ വളരെ അടുത്തറിയാവുന്ന പി രാജീവ് മന്ത്രിയായെത്തുന്നത് നവകേരള നിര്‍മിതിയില്‍ എറണാകുളത്തെ അര്‍ഹമായ സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കപ്പെടുന്നത്. പാര്ലമെന്റേറിയന് എന്ന…
-
ElectionNewsPolitics
കളമശേരിയില്‍ നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് പി. രാജീവ്; തവനൂരില്‍ കെ.ടി ജലീലിന് ജയം
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശേരിയില് ഇടതുമുന്നണി നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. മോശമായ അവഹേളനങ്ങള്‍ എല്ലാം ജനം തള്ളിക്കളഞ്ഞുവെന്ന് പി. രാജീവ് പറഞ്ഞു. പാലാരിവട്ടം അഴിമതിയുടെ പ്രതിഫലനമായിരുന്നു കളമശേരിയിലെ വിജയം.…
-
ElectionErnakulamLOCALPoliticsPolitrics
എറണാകുളത്ത് വി.എസ് വിഭാഗം തലപൊക്കുന്നു; പി. രാജീവിനെതിരെ വീണ്ടും പോസ്റ്റര്‍, മണ്ഡലത്തില്‍ കെ. ചന്ദ്രന് പിള്ളയെ മത്സരിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം ജില്ലയില്‍ ശക്തമായിരുന്ന വി.എസ് വിഭാഗം വീണ്ടും തലപൊക്കുന്നു. കളമശ്ശേരി മണ്ഡലത്തില്‍ പി. രാജീവിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അഴിമതി വീരന് വി.എ സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദര്…
-
KeralaNewsPolitics
വൈറ്റില മേല്‍പ്പാലം സാങ്കേതിക മികവിന്റെ പ്രതീകം; നേര്‍ക്കാഴ്ച്ചകള്‍ നുണകളെ പൊളിച്ചു കാണിക്കുമെന്ന് പി രാജീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി; വൈറ്റില മേല്‍പ്പാലവും മെട്രോയും സാങ്കേതിക മികവിന്റെ പ്രതീകമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ്. അങ്ങയറ്റം സൂക്ഷമതയോടെ, എഞ്ചിനിയറിംഗ് വൈദഗ്ദ്യ ത്തോടെ രൂപകല്‍പ്പന ചെയ്താലും…
-
FacebookKeralaNewsPoliticsSocial Media
പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്‍സുലേറ്റിന്, ആരോ പറഞ്ഞതു കേട്ട് വിളിച്ചു പറഞ്ഞതോ?; ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി. രാജീവിന്റെ എഫ്ബി പോസ്റ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംരമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവ്. തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് ചെന്നിത്തല നടത്തിയ പത്രസമ്മേളനത്തിലെ പ്രസ്താവനകള്‍ക്കെതിരെയാണ് പി രാജീവ് വിമര്‍ശനവും പരിഹാസവുമടങ്ങിയ കുറിപ്പ്…
-
Be PositiveNationalPoliticsReligious
കേന്ദ്രഭരണാധികാരികള്‍ രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കുകയാണ് പി രാജീവ്
പൊന്നാനി 〉 രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും ഏകരൂപമാക്കി, കേന്ദ്രഭരണാധികാരികള്‍ വൈവിധ്യത്തെ ഇല്ലാതാക്കുകയാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് പറഞ്ഞു. ഫാസിസത്തിന്റെ സ്വാധീനം ശക്തിപ്പെടുകയാണ്. ഇതിനായി സാംസ്കാരിക രൂപങ്ങളെപോലും ഉപയോഗിക്കുകയാണ്.…
-
ErnakulamKeralaPolitics
പല രാജ്യസഭാ എംപിമാരും പ്രവര്‍ത്തിക്കുന്നത് പെന്ഷന് വേണ്ടി: മേജര്‍ രവി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പല രാജ്യസഭാ എം.പിമാരും പാര്‍ലമെന്റില്‍ പോകുന്നത് പെന്ഷന് വേണ്ടിയാണെന്ന് മേജര്‍ രവി. എന്നാല്‍ പി രാജീവ് രാജ്യസഭാ എം.പി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്നും മേജര്‍ രവി…
