ഒമിക്രോണ്‍ രോഗവ്യാപനം കൂടിയ മേഖലകളില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. നിര്‍ദേശം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം…
#Omicron
-
-
KeralaNewsPolitics
സംസ്ഥാനങ്ങള്‍ വാക്സിനേഷന് ഊര്‍ജിതമാക്കാന്‍ കേന്ദ്ര നിര്‍ദേശം; ക്രിസ്തുമസ് ആഘോഷങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കണം, സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഒമിക്രോണ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദ്ദേശം. വരാനിരിക്കുന്ന ഉത്സവ കാലത്തിന് മുന്നോടിയായി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കൊവിഡ്, വാക്സിനേഷന് കൂട്ടണമെന്നും കേന്ദ്രം നിര്‍ദ്ദേശം…
-
HealthNationalNews
ഒമിക്രോണ്‍ വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. നിലവില്‍ ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഡല്‍ഹിയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി…
-
HealthKeralaNewsPolitics
ഒമിക്രോണിന് മാരക വ്യാപനം: സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണം; ഒമിക്രോണ്‍ രോഗികളെ ടെസ്റ്റ് നെഗറ്റീവായ ശേഷമേ ഡിസ്ചാര്‍ജ് ചെയ്യൂ: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ ഹൈ റിസ്ക്…
-
HealthNationalNews
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; 200 പേര്‍ക്ക് രോഗബാധ, ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലും ഡല്‍ഹിയിലും
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്തെ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 200 ആയി ഉയര്‍ന്നു. 54 കേസുകളുള്ള മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവുമധികം രോഗബാധ. രാജ്യത്ത് ഇതുവരെ 12 ഇടത്താണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 77 പേര് രോഗമുക്തരായി.…
-
KeralaNews
ഒമിക്രോണ്‍: ജില്ലകളില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം; സംസ്ഥാനത്ത് ഇതുവരെ 15 പേര്‍ക്ക്് ഒമിക്രോണ്‍ സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൂടുതല് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലകളില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. വിദേശത്തു നിന്നും എത്തുന്നവര്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം…
-
NationalNewsPolitics
കുട്ടികളുടെ കൊവിഡ് വാക്സിന് ഉടനെന്ന് കേന്ദ്രം, രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 170 പേര്‍ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് കുട്ടികളുടെ കൊവിഡ് വാക്സിന് ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു. 137 കോടി വാക്സിന് ഇതുവരെ നല്‍കിയെന്നും…
-
HealthNationalNews
ഒമിക്രോണ്‍ പടരുന്നു; രാജ്യത്ത് രോഗികളുടെ എണ്ണം 126 ആയി; അത്യാവശ്യമല്ലാത്ത യാത്രകളും ആള്‍ക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ണാടകയിലും കേരളത്തിലും പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 126 ആയി. കര്‍ണാടകയില്‍ ആറും കേരളത്തില്‍ നാലും കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മൂന്ന്…
-
MetroMumbaiNationalNews
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; മുംബൈയില്‍ നിരോധനാജ്ഞ
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ കേസുകളില്‍ വര്‍ധന. മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരനുള്‍പ്പെടെ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 32 ആയി. കൂടുതല്‍ പേര്‍ക്ക്…
-
HealthMetroMumbaiNationalNews
മഹാരാഷ്ട്രയിലെ ആദ്യ ഒമിക്രോണ്‍ രോഗി നെഗറ്റീവായി; ആശുപത്രി വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംമഹാരാഷ്ട്രയില് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. 33 കാരനായ മറൈന്‍ എഞ്ചിനീയരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ത്താ…
