ഒമിക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ എല്ലാവര്ക്കും വാക്സിന് നല്‍കുകയാണ് പ്രധാനമെന്ന് ഇന്ത്യയിലെ ഡബ്ല്യുഎച്ച്ഒ മേധാവി ഡോ. റോഡെറികോ ഓഫ്റിന്‍. ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതിന് പകരം മുഴുവന്‍…
#Omicron
-
-
HealthNationalNews
മുംബൈയില്‍ 2 പേര്‍ക്കു കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ 23 കേസുകള്‍
by NEWS DESK 3by NEWS DESK 3മുംബൈയില്‍ രണ്ട് പേര്‍ക്കു കൂടി കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റ് സ്ഥിരീകരിച്ചു. ഇതോടെ, മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10 ആയി ഉയര്‍ന്നിട്ടുണ്ട്. ഫൈസര്‍ കൊവിഡ് വാക്സീന്…
-
HealthNationalNews
ഒമിക്രോണ്‍: രാജ്യത്ത് പുതുതായി 17 കേസുകള്‍ കൂടി; ആകെ 21 വൈറസ് ബാധിതര്‍
by NEWS DESK 3by NEWS DESK 3ഡല്‍ഹിയിലും രാജസ്ഥാനിലും ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, മഹാരാഷ്ട്രയില്‍ പുതിയ വേരിയന്റിന്റെ ഏഴ് കേസുകള്‍ കൂടി ചേര്‍ക്കപ്പെടുകയും ചെയ്തതോടെ, രാജ്യത്ത് ആകെ ഒമിക്രോണ്‍ വൈറസ് ബാധിതരുടെ എണ്ണം…
-
HealthNationalNews
ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി, അതീവ ജാഗ്രതയില്‍ രാജ്യം
by NEWS DESK 3by NEWS DESK 3ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര…
-
HealthNationalNews
മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതര്‍ 4 ആയി
by NEWS DESK 3by NEWS DESK 3ഇന്ത്യയില്‍ നാലാമത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. കേപ്ടൗണില്‍ നിന്ന് വന്ന മുംബൈ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്ന്…
-
HealthKeralaNews
പിടി തരാതെ ഒമിക്രോണ്‍, ആര്‍ടിപിസിആറില്‍ തിരിച്ചറിയാനാകില്ല; മോഡ്ഫൈഡ് വാക്സിന് ബൂസ്റ്ററായി നല്‍കേണ്ടി വരുമെന്ന് വിദഗ്ധര്‍
by NEWS DESK 3by NEWS DESK 3ഒമിക്രോണ്‍ ഭീതി കേരളത്തെയും ബാധിച്ചു തുടങ്ങിയ സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് എത്രമാത്രം ഫലപ്രദമാകും, ഇത് എങ്ങനെ നല്‍കണം, എന്ത് മാര്‍ഗത്തിലൂടെ…
-
HealthInformationKeralaNews
ഒമിക്രോണ്‍: പ്രത്യേക വാക്സിനേഷന് യജ്ഞം ആരംഭിച്ചു, പുതിയ സാഹചര്യത്തില്‍ വാക്സിന് എടുക്കുന്നവരുടെ എണ്ണം കൂടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ…
-
GulfNewsPravasiWorld
സൗദി അറേബ്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; കൂടുതല്‍ യാത്രാ ഇളവ് പ്രാബല്യത്തില്‍ വരാനിരിക്കെ വൈറസ് സ്ഥിരീകരിച്ചത്
by NEWS DESK 3by NEWS DESK 3സൗദി അറേബ്യയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.…
-
HealthNationalNewsPolitics
ഒമിക്രോണ്‍; പരിശോധന വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
by NEWS DESK 3by NEWS DESK 3ഒമിക്രോണ്‍ സാന്നിധ്യം തിരിച്ചറിയാന്‍ സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം. നിലവിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് വിളിച്ചു ചേര്‍ത്ത സംസ്ഥാനങ്ങളുടെ യോഗത്തിലാണ് നിര്‍ദേശം. വിദേശത്ത്…
-
NationalNewsPolitics
ഒമിക്രോണ്‍: രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം; ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
by NEWS DESK 3by NEWS DESK 3ഒമിക്രോണ്‍ വകഭേദത്തിന്റെ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാര്‍ഗരേഖ. മാര്‍ഗ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യാന്തര യാത്രക്കാര്‍ക്ക് എയര്‍…
