തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ ആക്രമിക്കാനാണ് പ്രതിപക്ഷം ഇന്ന് ശ്രമിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. അതിന്റെ ഭാഗമാണ് സ്പീക്കറുടെ മുറിയില്‍ തള്ളിക്കയറാനും ബലംപ്രയോഗിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നത്. സ്പീക്കറുടെ മുറിയിലേക്ക് തള്ളിക്കയറുന്നത്…
#Niyamasabha
-
-
KeralaNewsNiyamasabha
നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം, സംഘര്‍ഷം, എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ വലിച്ചിഴച്ചു. തിരുവഞ്ചൂരിനെ കൈയേറ്റം ചെയ്തെന്നും പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയതോടെ സംഘര്‍ഷം. എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ വലിച്ചിഴച്ചു. സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ എംഎല്‍എമാര്‍ ഉപരോധിച്ചതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെ…
-
ErnakulamKeralaNewsNiyamasabha
ബ്രഹ്മപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവന, പൂര്‍ണ്ണമായി വായിക്കാം
by രാഷ്ട്രദീപംby രാഷ്ട്രദീപംബ്രഹ്മപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവന, പൂര്‍ണ്ണമായി വായിക്കാം 1. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചു. ഫയര്‍…
-
KeralaNewsPolitics
തിരുവനന്തപുരം: എംഎല്‍എമാരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി.
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭയില് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്താനെത്തിയ യുഡിഎഫ് എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് തടയാനെത്തിയത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ…
-
HealthKeralaNewsPolitics
മുഖ്യമന്ത്രി ഭയപ്പെടുത്തിയിട്ടാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചോദ്യങ്ങളെ പേടിയെന്നും വിഡി സതീശന്, പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ തര്‍ക്കം. അനുമതി നിഷേധിക്കുന്നതിലൂടെ പ്രതിപക്ഷത്തിന്റെ അവകാശ നിഷേധമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍…
-
KeralaNewsNiyamasabha
അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ഈടാക്കില്ലന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ദീര്‍ഘകാലമായി അടച്ചിട്ടിരിക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്ക് നികുതി ചുമത്തില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സബ്മിഷന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. അടഞ്ഞുകിടക്കുന്ന വീടുകള്‍, പ്രവാസികളുടെ…
-
KeralaNewsNiyamasabha
മുഖ്യമന്ത്രി-കുഴല്നാടന് വാക്പോര്, നിയമസഭ സ്തംഭിച്ചു. സ്വപ്നയുമായി മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ കൂടികാഴ്ച്ച നടത്തിയെന്ന് മാത്യൂ കുഴല്നാടന്; പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്വപ്ന ശിവശങ്കര കോഴ ഇടപാടുകളില്‍ മുഖ്യമന്ത്രിയെ സംശയ മുനയില്‍ നിര്‍ത്തിയുള്ള മാത്യൂ കുഴല്‍നാടന്റെ ചോദ്യങ്ങളാല്‍ നിയമസഭ ഇളകിമറിഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. 10 മിനിട്ടോളം…
-
KeralaNewsNiyamasabhaPolitics
ഞങ്ങള്‍ക്ക് പുതിയ വിജയനെയും പഴയ വിജയനെയും പേടി ഇല്ല; കരിങ്കൊടി പേടിച്ച് മുഖ്യമന്ത്രി പൊലീസുകാരുടെ ഇടയിലൊളിച്ചെന്ന് വി ഡി സതീശന്, ഞങ്ങളുടെ പെണ്‍കുട്ടികളെ ആക്രമിച്ചാല്‍ പ്രതികരിക്കുമെന്നും പ്രതിപക്ഷ നേതാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്റ്റാലിന്റെ റഷ്യ അല്ല കേരളമെന്നും ഭരണഘടനാ വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമാധാനപരമായാണ് പ്രതിപക്ഷം സമരം ചെയ്തത്. സത്യാഗ്രഹ സമരം മാത്രമേ കോണ്‍ഗ്രസ്…
-
KeralaNewsNiyamasabhaPolitics
നിയമസഭ ഇന്ന് മുതല്‍: ദുരിതാശ്വാസ നിധി തട്ടിപ്പും ലൈഫ് കോഴയുമടക്കം നിരവധി വിവാദ വിഷയങ്ങള്‍ക്ക് വേദിയാവും ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിരവധി വിവാദ വിഷയങ്ങള്‍ക്ക് വേദിയാവും ഇന്ന് ചേരുന്ന നിയമസഭ സമ്മേളനം. സിഎംഡിആര്‍എഫ് തട്ടിപ്പ്,ലൈഫ് മിഷന് കോഴ അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് സഭയില്‍ സജീവ ചര്‍ച്ചയാകും. അതേസമയം ഗവര്‍ണര്‍ അനുമതി…
-
KeralaNewsNiyamasabhaPolitics
നിയമസഭയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുളള മാധ്യമവിലക്ക് പിന്‍വലിക്കണം’; സ്പീക്കര്‍ക്ക് കത്തയച്ച് വി ഡി സതീശന്, കൊവിഡ് പ്രോട്ടോകോള്‍ പിന്‍വലിച്ചിട്ടും വിലക്ക് ഇതുവരെയായും പിന്‍വലിച്ചിട്ടില്ല.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്പീക്കര്‍ക്ക് കത്ത് നല്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗാലറിയില്‍ പ്രവേശിക്കുന്നത് റദ്ദാക്കിയത് പിന്‍വലിക്കണമെന്നാണ് സതീശന്…
