തിരുവനന്തപുരം: സച്ചിന്‍ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അങ്ങേയറ്റം അധിക്ഷേപം ഉണ്ടാക്കുന്നതാണ്. വ്യത്യസ്ത സാഹചര്യങ്ങളിലെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വസ്തുത മനസിലാക്കാതെയാണ് പോസ്റ്റ്. എംഎല്‍എയുടെ പോസ്റ്റ് അധികാരികമായിരിക്കണം. തന്റെ വിശ്വാസ്യത ചോദ്യം ചെയ്തെന്നും സച്ചിന്…
#Niyamasabha
-
-
NiyamasabhaPolicePoliticsThiruvananthapuram
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും മന്ത്രി മുഹമ്മദ് റിയാസിന്റേയും കോലം കത്തിച്ചു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എമാരെ കയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്ന് നിയമസഭയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ്…
-
KeralaNewsNiyamasabha
സ്ത്രീകള്‍ക്ക് വേണ്ടി വിഡി സതീശന് സംസാരിക്കാനുണ്ടെന്ന് പറയുന്നത് കാപട്യമെന്ന് വീണാ ജോര്‍ജ് ‘
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സ്ത്രീകളെ പുച്ഛത്തോടെ കാണുന്ന പ്രതിപക്ഷനേതാവ് സ്ത്രീകള്‍ക്ക് വേണ്ടി അദ്ദേഹത്തിന് സംസാരിക്കാനുണ്ടെന്ന് പറയുന്നത് എത്ര കാപട്യമാണെന്ന് മന്ത്രി പറഞ്ഞു. ആ കാപട്യമാണ് ഇന്ന് സഭയില്‍ കണ്ടതെന്നും സ്ത്രീകളെ അധിക്ഷേപിച്ചതിനു ശേഷം…
-
KeralaNewsNiyamasabhaThiruvananthapuram
നിയമസഭയില്‍ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചു; പരാതിയുമായി കെ.കെ. രമ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തുവെന്ന പരാതിയുമായി കെ.കെ. രമ എം.എല്‍.എ. നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്പില് പ്രതിഷേധത്തിനിടെയാണ് സംഭവം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് ആദ്യം…
-
KeralaNewsNiyamasabhaPolitics
സ്പീക്കറെ ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്, തടഞ്ഞ വാച്ച് ആന്‍ഡ് വാര്‍ഡുകളെ ആക്രമിച്ചു’; അപലപനീയമെന്ന് എല്‍ഡിഎഫ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ ആക്രമിക്കാനാണ് പ്രതിപക്ഷം ഇന്ന് ശ്രമിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. അതിന്റെ ഭാഗമാണ് സ്പീക്കറുടെ മുറിയില്‍ തള്ളിക്കയറാനും ബലംപ്രയോഗിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നത്. സ്പീക്കറുടെ മുറിയിലേക്ക് തള്ളിക്കയറുന്നത്…
-
KeralaNewsNiyamasabha
നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം, സംഘര്‍ഷം, എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ വലിച്ചിഴച്ചു. തിരുവഞ്ചൂരിനെ കൈയേറ്റം ചെയ്തെന്നും പരാതി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയതോടെ സംഘര്‍ഷം. എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ വലിച്ചിഴച്ചു. സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ എംഎല്‍എമാര്‍ ഉപരോധിച്ചതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെ…
-
ErnakulamKeralaNewsNiyamasabha
ബ്രഹ്മപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവന, പൂര്‍ണ്ണമായി വായിക്കാം
by NEWS DESK 3by NEWS DESK 3ബ്രഹ്മപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവന, പൂര്‍ണ്ണമായി വായിക്കാം 1. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചു. ഫയര്‍…
-
KeralaNewsPolitics
തിരുവനന്തപുരം: എംഎല്‍എമാരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി.
by NEWS DESK 3by NEWS DESK 3നിയമസഭയില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്താനെത്തിയ യുഡിഎഫ് എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് തടയാനെത്തിയത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ…
-
HealthKeralaNewsPolitics
മുഖ്യമന്ത്രി ഭയപ്പെടുത്തിയിട്ടാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചോദ്യങ്ങളെ പേടിയെന്നും വിഡി സതീശന്, പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ തര്‍ക്കം. അനുമതി നിഷേധിക്കുന്നതിലൂടെ പ്രതിപക്ഷത്തിന്റെ അവകാശ നിഷേധമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍…
-
KeralaNewsNiyamasabha
അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ഈടാക്കില്ലന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ദീര്‍ഘകാലമായി അടച്ചിട്ടിരിക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്ക് നികുതി ചുമത്തില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സബ്മിഷന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. അടഞ്ഞുകിടക്കുന്ന വീടുകള്‍, പ്രവാസികളുടെ…
