നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാത്തതിനാല് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ താക്കീത് ചെയ്ത് സ്പീക്കര്‍. പിപിഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ…
#Niyamasabha
-
-
KeralaNewsPolitics
ലോകായുക്തയുടെ പല്ല് അല്ല നായയുടെ പല്ലാണ് പറിക്കേണ്ടത്: തെരുവ്നായ ശല്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ വിഷയം ഗൗരവമായി കാണുന്നില്ല, കുട്ടികളടക്കം സാധാരണക്കാരുടെ പ്രശ്നം കണ്ടില്ലെന്ന് നടിക്കരുതെന്ന് വിമര്‍ശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതെരുവ് നായ ശല്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വാക്സിന്റെ ഗുണ നിലവാരത്തില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിയമസഭയില്‍ പറഞ്ഞു. ഗുണ നിലവാരമില്ലാത്ത വാക്സിന് വിതരണം…
-
KeralaNewsPolitics
നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലുകള്‍ പാസാക്കും; പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംപതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും. അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലുകള്‍ പാസാക്കാനാണ് സഭ സമ്മേളിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ഇന്ന്…
-
KeralaNewsPolitics
ലോകായുക്ത ഭേദഗതി ബില്‍ കരട് രൂപം പുറത്തിറങ്ങി; ബുധനാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കും, ലോകായുക്തയുടെ വിധി പു:നപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്‍ ബുധനാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കും. ബില്ലിന്റെ കരട് വിജ്ഞാപനം പുറത്തിറക്കി. തിങ്കളാഴ്ച്ച സഭ ആരംഭിച്ചതിനു ശേഷം മൂന്നാം ദിവസം ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം.…
-
KeralaNewsPolitics
മന്ത്രിമാരുടെയും ഗവര്‍ണറുടെയും വാഹനങ്ങള്‍ക്കായി മുടക്കിയത് കോടികള്‍; നിയമസഭയില്‍ കണക്ക് പറയാതെ സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണര്ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാങ്ങിച്ച ഔദ്യോഗിക വാഹനങ്ങളുടെ കണക്ക് വെളിപ്പെടുത്താതെ മുഖ്യമന്ത്രി. നിയമസഭയിലെ ചോദ്യത്തിന് വിശദാംശങ്ങള്‍ വ്യക്തമാക്കാതെ വിവരം ശേഖരിച്ചു വരുന്നുവെന്ന ഒറ്റ വരിയിലാണ് മുഖ്യമന്ത്രി മറുപടി…
-
KeralaNewsNiyamasabha
ഭൂപതിവ് ചട്ടങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്തും. റവന്യൂ മന്ത്രി കെ രാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഭൂപതിവ് ചട്ടങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന് നിയമസഭയെ അറിയിച്ചു പ്രതിപക്ഷനേതാവ് വി ഡി സതീശന് ഉന്നയിച്ച സബ്മിഷന് മറുപടിയിലാണ് റവന്യൂ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…
-
KeralaNewsNiyamasabhaPolitics
കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നു; കെ കെ രമയ്ക്ക് എതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഒടുവില്‍ തെറ്റുതിരുത്തി മണിആശാന്. കെ കെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ചു നിയമസഭയില്‍ സ്പീക്കര്‍ എം ബി രാജേഷിന്റെ റൂളിങിന് പിന്നാലെയാണ് പരാമര്‍ശം തിരുത്തി മണി രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റായ…
-
തിരുവനന്തപുരം: കെ കെ രമയ്ക്കെതിരേ എം എം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വിധി നടപ്പിലാക്കിയവര്‍ തന്നെ വിധിയെക്കുറിച്ച് വീണ്ടും…
-
KeralaNewsNiyamasabhaPolitics
ടി പി വധം പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയെന്നും ജഡ്ജി പിണറായിയെന്നും വി ഡി.സതീശൻ; കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
കെകെ രമയ്ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേര്‍ന്ന ഉടനെ പ്ലക്കാര്ഡുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മണി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു. ബഹളം തുടര്‍ന്നതോടെ…
-
KeralaNewsPolitics
സജി ചെറിയാനെ പുറത്താക്കണം; പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി സജി ചെറിയാന്റെ ഭരണഘടനാ നിന്ദയില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ചോദ്യോത്തര വേളക്കെത്തിയത് തന്നെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തിയായിരുന്നു. ‘കുന്തവുമല്ല…
