സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയില്‍ വേവിച്ചെടുത്ത ഒന്നല്ലെന്ന് ഷാഫി പറമ്പില്‍. സ്വര്‍ണക്കടത്തു കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഷാഫി പറമ്പിലിന്റെ പ്രസ്താവന. സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷത്തിന് പ്രത്യേക…
#Niyamasabha
-
-
KeralaNewsPolitics
പ്രതിപക്ഷ വെല്ലുവിളി ഏറ്റെടുത്ത് സര്‍ക്കാര്‍; നിയമസഭയില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യും; ചര്‍ച്ച രണ്ട് മണിക്കൂര്‍ നീളും
by NEWS DESK 3by NEWS DESK 3പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് സര്‍ക്കാര്‍. നിയമസഭയില്‍ സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നുവെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം. ജനങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് ചര്‍ച്ച…
-
KeralaNewsPolitics
നിയമസഭയില്‍ മാധ്യമ വിലക്കില്ല, ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ആശയക്കുഴപ്പമുണ്ടായി; വിലക്കെന്ന് ചിത്രീകരിച്ചത് കടന്നു പോയെന്ന് സ്പീക്കര്‍ എം.ബി രാജേഷ്
by NEWS DESK 3by NEWS DESK 3നിയമ സഭയില്‍ മാധ്യമ വിലക്കില്ലെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ക്യാമറ സംഘത്തിന് മീഡിയ റൂമില്‍ മാത്രമാണ് പ്രവേശനമനുവദിക്കാറുള്ളത്. അതിനെ മാധ്യമ വിലക്കായി ചിത്രീകരിച്ചത് കടന്ന കൈയായി. സുരക്ഷ…
-
KeralaNewsPolitics
നിയമസഭയുടെ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ലാത്ത കാര്യം ഇന്ന് സംഭവിച്ചു; അടിയന്തര പ്രമേയത്തിനുള്ള സര്‍ക്കാര്‍ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയാറല്ല, ജനാധിപത്യാവകാശം ഉപയോഗിച്ചിട്ടില്ലാത്ത പ്രതിപക്ഷത്തെയാണ് ഇന്ന് കണ്ടതെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3നിയമസഭയുടെ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഭാ നടപടി നിര്‍ത്തിവച്ചതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം പതിവ് പോലെ ഇന്നും…
-
KeralaNewsNiyamasabhaPolitics
പിണറായി വിജയനെ രക്ഷിക്കാന്‍ കഴിയില്ല: എല്‍ഡിഎഫ് സര്‍ക്കാര്‍ നരേന്ദ്രമോദിക്ക് കുട പിടിക്കുന്നു, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഗൗരവകരം, ആക്രമം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവേടെയെന്നും വിഡി സതീശന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നരേന്ദ്രമോദി സര്‍ക്കാരിന് കുട പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അതിക്രമവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സര്‍ക്കാരിന്റെ…
-
KeralaNewsNiyamasabha
നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
by NEWS DESK 3by NEWS DESK 3നിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേല്‍ക്കുകയായിരുന്നു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും…
-
KeralaNewsPolitics
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്; സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരവധി വിഷയങ്ങളുമായി പ്രതിപക്ഷം സഭയില്‍
by NEWS DESK 3by NEWS DESK 3രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ടി.സിദ്ദീഖ് എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും…
-
KeralaNewsPolitics
ഇന്ന് നിയമസഭ സമ്മേളനം; ഉമ തോമസിന്റെ ആദ്യ നിയമസഭാ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസില്‍
by NEWS DESK 3by NEWS DESK 3തൃക്കാക്കരയില്‍ വിജയിച്ച് നിയമസഭയിലെത്തിയ ഉമ തോമസിന്റെ ആദ്യ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസില്‍. ഇന്ന് നിയമസഭ സമ്മേളിക്കുമ്പോള്‍ ഉന്നയിക്കാന്‍ നല്കിയ ചോദ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയുള്ളത്. ഭര്‍ത്താവും മുന്‍ തൃക്കാക്കര…
-
KeralaNewsPolitics
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സഭക്ക് പുറത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷം; പ്രതിരോധിക്കാന്‍ സര്‍ക്കാരും: സഭാസമ്മേളനം ഇന്ന് മുതല്‍
by NEWS DESK 3by NEWS DESK 3നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് തുടക്കമാകുന്നത്. ഇന്ന് മുതല്‍ അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. അതേസമയം…
-
KeralaNewsPolitics
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം ചര്‍ച്ചയാകും, ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഇടതു പക്ഷം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളും ചര്‍ച്ചയാകും. വിമാനത്തിലെ…
