പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും. അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലുകള്‍ പാസാക്കാനാണ് സഭ സമ്മേളിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ഇന്ന്…
#Niyamasabha
-
-
KeralaNewsPolitics
ലോകായുക്ത ഭേദഗതി ബില്‍ കരട് രൂപം പുറത്തിറങ്ങി; ബുധനാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കും, ലോകായുക്തയുടെ വിധി പു:നപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി
by NEWS DESK 3by NEWS DESK 3ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്‍ ബുധനാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കും. ബില്ലിന്റെ കരട് വിജ്ഞാപനം പുറത്തിറക്കി. തിങ്കളാഴ്ച്ച സഭ ആരംഭിച്ചതിനു ശേഷം മൂന്നാം ദിവസം ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം.…
-
KeralaNewsPolitics
മന്ത്രിമാരുടെയും ഗവര്‍ണറുടെയും വാഹനങ്ങള്‍ക്കായി മുടക്കിയത് കോടികള്‍; നിയമസഭയില്‍ കണക്ക് പറയാതെ സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാങ്ങിച്ച ഔദ്യോഗിക വാഹനങ്ങളുടെ കണക്ക് വെളിപ്പെടുത്താതെ മുഖ്യമന്ത്രി. നിയമസഭയിലെ ചോദ്യത്തിന് വിശദാംശങ്ങള്‍ വ്യക്തമാക്കാതെ വിവരം ശേഖരിച്ചു വരുന്നുവെന്ന ഒറ്റ വരിയിലാണ് മുഖ്യമന്ത്രി മറുപടി…
-
KeralaNewsNiyamasabha
ഭൂപതിവ് ചട്ടങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്തും. റവന്യൂ മന്ത്രി കെ രാജന്
by NEWS DESK 3by NEWS DESK 3ഭൂപതിവ് ചട്ടങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന് നിയമസഭയെ അറിയിച്ചു പ്രതിപക്ഷനേതാവ് വി ഡി സതീശന് ഉന്നയിച്ച സബ്മിഷന് മറുപടിയിലാണ് റവന്യൂ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…
-
KeralaNewsNiyamasabhaPolitics
കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നു; കെ കെ രമയ്ക്ക് എതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഒടുവില്‍ തെറ്റുതിരുത്തി മണിആശാന്. കെ കെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ചു നിയമസഭയില്‍ സ്പീക്കര്‍ എം ബി രാജേഷിന്റെ റൂളിങിന് പിന്നാലെയാണ് പരാമര്‍ശം തിരുത്തി മണി രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റായ…
-
തിരുവനന്തപുരം: കെ കെ രമയ്ക്കെതിരേ എം എം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വിധി നടപ്പിലാക്കിയവര്‍ തന്നെ വിധിയെക്കുറിച്ച് വീണ്ടും…
-
KeralaNewsNiyamasabhaPolitics
ടി പി വധം പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയെന്നും ജഡ്ജി പിണറായിയെന്നും വി ഡി.സതീശൻ; കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
കെകെ രമയ്ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേര്‍ന്ന ഉടനെ പ്ലക്കാര്ഡുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മണി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു. ബഹളം തുടര്‍ന്നതോടെ…
-
KeralaNewsPolitics
സജി ചെറിയാനെ പുറത്താക്കണം; പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു
by NEWS DESK 3by NEWS DESK 3മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ നിന്ദയില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ചോദ്യോത്തര വേളക്കെത്തിയത് തന്നെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തിയായിരുന്നു. ‘കുന്തവുമല്ല…
-
KeralaNewsNiyamasabhaPolitics
ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നു: സംഭവശേഷം പുറത്തുവന്ന ആദ്യ ദൃശ്യങ്ങളില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു, പ്രതിഷേധക്കാരെ പുറത്താക്കിയ ശേഷം ഫോട്ടോ നിലത്തെത്തിയതെങ്ങനെ എന്നും മുഖ്യമന്ത്രി
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി…
-
KeralaNewsNiyamasabhaPolitrics
‘പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം’; ആരേയും മാലയിട്ട് സ്വീകരിച്ചില്ലെന്ന് മന്ത്രി റിയാസ് കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചു, പ്രതിപക്ഷ എംഎല്‍എമാര്‍ തന്നെ ഊരാളുങ്കല്‍ കമ്പനിയെ നിയോഗിക്കണം എന്ന് കത്ത് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: ‘പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം’; ആരേയും മാലയിട്ട് സ്വീകരിച്ചില്ലെന്ന് പൊതുമരാമത്ത് മന്ത്രി റിയാസ് പറഞ്ഞു. കോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചുവെന്ന്…
