നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികള്‍ ആരംഭിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വലിയ സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും നയപ്രഖ്യാപന…
#Niyamasabha
-
-
KeralaNewsPolitics
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; ഗവര്‍ണറോടുള്ള പ്രതിപക്ഷത്തിന്റെ നിലപാട് ശ്രദ്ധേയമാകും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവര്‍ണറോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും ശ്രദ്ധേയമാകും. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ്…
-
Rashtradeepam
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി.
by NEWS DESK 3by NEWS DESK 3ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടയിലാണ് ബില്‍ പാസാക്കിയത്. റിട്ടയേഡ് ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം…
-
KeralaNewsPolitics
മേപ്പാടി കോളജിലെ സംഘര്‍ഷത്തെച്ചൊല്ലി ഭരണ- പ്രതിപക്ഷ ബഹളം; വാക്പോര് രൂക്ഷമായതോടെ നിയമസഭ ഇന്നത്തേക്ക് പിരഞ്ഞു
by NEWS DESK 3by NEWS DESK 3ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മേപ്പാടി പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍…
-
KeralaNewsPolitics
കേന്ദ്രാനുമതി ലഭിച്ചാല്‍ കെ-റെയിലുമായി മുന്നോട്ട്; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ധനമന്ത്രി സഭയില്‍
by NEWS DESK 3by NEWS DESK 3കേന്ദ്ര അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍. കേരളത്തില്‍ വേഗം കൂടിയ ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ…
-
KeralaNews
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചു; സഭ ഇന്നത്തേക്ക് പിരിഞ്ഞു
by NEWS DESK 3by NEWS DESK 3സര്‍ക്കാര്‍ തസ്തികകളിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക്…
-
KeralaNewsPolitics
നിയമസഭാ സമ്മേളനത്തിന് തുടക്കം; ചരിത്രമായി സ്പീക്കര്‍ പാനല്‍, എല്ലാം വനിതകള്‍
by NEWS DESK 3by NEWS DESK 3പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ പ്രത്യേകത. ഒപ്പം സ്പീക്കറായി…
-
KeralaNewsPolitics
ആദ്യമായി സെഷന് നിയന്ത്രിക്കാന്‍ പോകുന്നു; എല്ലാരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നുണ്ട്; കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടി വരുന്നത് വ്യക്തിപരമായ ദുഃഖമെന്ന് എ.എന്‍.ഷംസീര്‍
by NEWS DESK 3by NEWS DESK 3നിയമസഭ സ്പീക്കറായ ശേഷം ആദ്യമായി സെഷന് നിയന്ത്രിക്കാന്‍ പോകുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് എ.എന്‍. ഷംസീര്‍. വ്യത്യസ്തമായ മറ്റൊരു റോളിലേക്കാണ് താന്‍ പോകുന്നത്്. നല്ല നിലയില്‍ നടത്താന്‍ കഴിയും. മുന്‍ഗാമികള്‍…
-
KeralaNewsPolitics
നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍; തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറാനുള്ള കോടതി നിര്‍ദ്ദേശത്തിന്റെ തുടര്‍ നടപടികളും ഇന്നുണ്ടാകും
by NEWS DESK 3by NEWS DESK 3നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് കോടതി പരിഗണിക്കും. വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് പ്രതികള്‍ ഹാജരാകണമെന്ന് നിര്‍ബന്ധമില്ല. മന്ത്രി വി.ശിവന്‍കുട്ടി അടക്കം ആറു പ്രതികളെയും…
-
KeralaNewsPolitics
ഹിമാചലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബര്‍ 12ന്; ഗുജറാത്തില്‍ പ്രഖ്യാപനം പിന്നീട്
by NEWS DESK 3by NEWS DESK 3ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 12നാണ് വോട്ടെടുപ്പ്. ഡിസംബര്‍ 8ന് ആണ് വോട്ടെണ്ണല്‍. ഹിമാചലില്‍ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന് വ്യക്തമാക്കി.…
