യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് കോടതി വിധി പറയും. സ്ത്രീ എന്ന പരിഗണന നല്കി വധശിക്ഷ…
Tag:
#nimisha priya
-
-
Crime & CourtKeralaNews
യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷ ഉയരുന്നു
by NEWS DESK 3by NEWS DESK 3യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷ ഉയരുന്നു. ബ്ലഡ് മണി സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചു. രണ്ട് ലക്ഷം യുഎസ്…
-
News
വധശിക്ഷ ഒഴിവാക്കണം; നിമിഷപ്രിയക്കായി യെമനിലെ ഗോത്ര നേതാക്കളുമായി ചര്‍ച്ച; കുടുംബം മാത്രമല്ല കുടുംബ ഗോത്രവും മാപ്പ് നല്കിയാല് മോചനം, ഇന്ത്യന്‍ എംബസി ഇല്ലാത്തത് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തടസം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി യെമന്‍ ഗോത്ര നേതാക്കളുമായി മദ്ധ്യസ്ഥര്‍ ചര്‍ച്ച നടത്തും. യെമന്‍ പൗരന്…
-
CourtCrime & CourtKeralaNews
യമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ; നാട്ടിലെത്താന്‍ എല്ലാവരും സഹായിക്കണം; ജയിലില്‍ നിന്ന് അപേക്ഷിച്ച് നിമിഷ
by NEWS DESK 3by NEWS DESK 3കൊലക്കേസില്‍പ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. യമന്‍ പരമോന്നത നീതിപീഠമായ ജുഡീഷ്യല്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. അപ്പീല്‍ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീല്‍…
