വ്യത്യസ്ഥനായൊരു സാധുവാം ഷാജിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല..!. ഇത് ഷാജി…! തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം വോട്ട് കൂട്ടലും കിഴിക്കലുമായി സ്ഥാനാര്‍ത്ഥികളും മുന്നണികളും മാറിയപ്പോള്‍ ഇതില്‍ നിന്നും…
#MUVATTUPUZHA
-
-
ElectionErnakulamLOCAL
പായിപ്ര പഞ്ചായത്ത് 18ാം വാര്‍ഡില്‍ നാടിന്റെ പള്‍സ് അറിഞ്ഞുള്ള പദ്ധതികളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം നൗഷാദ് വോട്ടര്‍മാര്‍ക്കിടയില്‍ സജീവം, ജീവകാരുണ്യപ്രവര്‍ത്തകനായ നൗഷാദിനായി വ്യത്യസ്തമായ പ്രചാരണങ്ങളുമായി സൗഹൃദസംഘം
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 18ാം വാര്‍ഡില്‍ വ്യത്യസ്തമായ പ്രചാരണങ്ങളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം നൗഷാദ് ജനപ്രീതി നേടുന്നു. കഴിഞ്ഞ 45 വര്‍ഷത്തോളമായി 18ാം വാര്‍ഡിലെ സ്ഥിരതാമസകാരനായ നൗഷാദ് ജാതി- മത…
-
By ElectionErnakulamLOCALPolitics
തദ്ദേശ തിരഞ്ഞെടുപ്പ്: മുവാറ്റുപുഴ മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫിനായി മാറ്റുരക്കുന്നത് നാട്ടിലെ സുപരിചിത; യുവ സ്ഥാനാര്‍ത്ഥി ഫൗസിയ അലി വിജയ പ്രതീക്ഷയില്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് മുവാറ്റുപുഴ മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡില്‍ ഇടതുപക്ഷത്ത സ്ഥാനാര്‍ത്ഥിയായി മാറ്റുരയ്ക്കുന്നത് യുവ വനിതാ സ്ഥാനാര്‍ത്ഥി ഫൗസിയ അലി. ജനിച്ചു വളര്‍ന്ന വാര്‍ഡില്‍ തന്നെ മത്സരരംഗത്ത് എത്തിയ ഫൗസിയ…
-
മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് ഞായറാഴ്ച ദേവാലയങ്ങളും ആശുപത്രികളും സന്ദര്‍ശിച്ചു. പായിപ്രയില്‍ ഉമ്മന്‍ ചാണ്ടി പകെടുത്ത യോഗത്തിലും പാലക്കുഴ , കല്ലൂര്‍ക്കാട്, ആവോലി,…
-
ElectionErnakulamKeralaNewsPolitics
അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരെ ശക്തമായ ജനഹിതമുണ്ടാകും : ഉമ്മന്‍ ചാണ്ടി
മുവാറ്റുപുഴ : അഴിമതിയില്‍ മുങ്ങിയ ഇടതു പക്ഷ സര്‍ക്കാരിനെതിരെ ശക്തമായ ജനഹിതമുണ്ടാകുമെന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ണ്ണ കടത്ത്,ലൈഫ് ഭവന പദ്ധതികളിലെ തട്ടിപ്പുകള്‍ക്കെതിരെ സാധാരണ ജനങ്ങള്‍ ശക്തമായ…
-
ElectionErnakulamLOCALNewsPolitics
ഇടതുകോട്ട തകര്‍ത്ത് പതിനാലാം വാര്‍ഡ് തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിന്റെ യുവ പ്രതിഭ ജോയ്സ് മേരി ആന്റണി; പൊതുരംഗത്തെ ജനകീയ മുഖം, അന്തര്‍ദേശീയ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീശബ്ദം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റായ നഗരസഭ പതിനാലാം വാര്‍ഡ് സീറ്റ് തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസിന്റെ യുവ വനിതാ സ്ഥാനാര്‍ത്ഥി ജോയ്സ് മേരി ആന്റണി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദേശീയ തലങ്ങളില്‍…
-
By ElectionErnakulamLOCALPolitics
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പോരിനുറച്ച് മൂവാറ്റുപുഴയുടെ സ്വന്തം വാര്‍ത്താ അവതാരിക പ്രീത അജി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പോരിനുറച്ച് മൂവാറ്റുപുഴയുടെ സ്വന്തം വാര്‍ത്താ അവതാരിക. 6 വര്‍ഷമായി നഗരത്തിലെ പ്രധാന പ്രാദേശിക ചാനലിലെ വാര്‍ത്ത അവതാരികയായ പ്രീത അജിയാണ് മൂവാറ്റുപുഴ നഗരസഭ 14-ാം…
-
മൂവാറ്റുപുഴ: എല്‍.ഡി.എഫ് പായിപ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കേരള ഫാമിംഗ് കോര്പ്പറേഷന് ചെയര്‍മാനുമായ കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.കെ.ശ്രീകാന്ത്…
-
BusinessDeathKeralaNationalNews
പ്രമുഖവ്യവസായിയും കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയുമായഡോ.കെ.സി.ഏബ്രഹാം നിര്യാതനായി.
മൂവാറ്റുപുഴ: പ്രമുഖവ്യവസായിയും കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയും മുസ്ളീപവര് എക്സ്ട്രായുടെ സാരഥിയായിരുന്ന മൂവാറ്റുപുഴ വാഴപ്പിള്ളി, കുന്നത്ത് ഡോ.കെ.സി.ഏബ്രഹാം (68)നിര്യാതനായി. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.…
-
ErnakulamKeralaLOCALNews
മൂവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളി പൊലീസ് ഏറ്റെടുത്തു; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളി പൊലീസ് ഏറ്റെടുത്തു. ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ക്ക് പൊലീസ് പള്ളിയുടെ ഭരണ നിയന്ത്രണം കൈമാറി. യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം മറികടന്നായിരുന്നു പൊലീസ് നടപടി. യാക്കോബായ…
