മൂവാറ്റുപുഴ. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് മുവാറ്റുപുഴ നഗരസഭ ചെയര്മാന് പി. പി. എല്‍ദോസ് ആവശ്യപ്പെട്ടു. കേരളപത്രപ്രവര്‍ത്തക അസോസിയേഷന്റെ മൂവാറ്റുപുഴ മേഖലതല കലണ്ടര്‍ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്…
#MUVATTUPUZHA
-
-
Be PositiveErnakulamLOCAL
മൂവാറ്റുപുഴ- കാക്കനാട് റോഡിലെ വാഴപ്പിള്ളി മുതല്‍ വീട്ടുര്‍ വരെയുള്ള റോഡിന്റെ നവീകരണത്തിന് തുടക്കമായി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴ കാക്കനാട് റോഡിലെ വാഴപ്പിള്ളി മുതല്‍ വീട്ടുര്‍ വരെയുള്ള റോഡിന്റെ നവീകരണത്തിന് തുടക്കമായി. മൂവാറ്റുപുഴ കാക്കനാട് റോഡിലെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള മൂവാറ്റുപുഴ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍…
-
ErnakulamLOCALNewsReligious
മൂവാറ്റുപുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളം പരിഗണനയില്‍; മന്ത്രി കടംപള്ളി സുരേന്ദ്രന്
മൂവാറ്റുപുഴ: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മൂവാറ്റുപുഴയില്‍ ഇടത്താവളമൊരുക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍ അറിയിച്ചു. എം.സി.റോഡ് വഴി ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മൂവാറ്റുപുഴയില്‍ ഇടത്താവളമൊരുക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എ…
-
ElectionErnakulamLOCALPolitics
മൂവാറ്റുപുഴ സീറ്റിനായി കോണ്‍ഗ്രസില്‍ വടം വലി തുടങ്ങി , റോയ് കെ പൗലോസിനായി എ ഗ്രൂപ്പ് , കുഴലനാടനായ് വയലാര്‍ ഗ്രൂപ്പും കൂട്ടിന് യൂത്ത് കോണ്‍ഗ്രസും(എ ), ജോസഫ് വാഴക്കന് തന്നെയെന്ന് ഐ ഗ്രൂപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ : മൂവാറ്റുപുഴ സീറ്റിനായി കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായി. എ ഐ വിഭാഗങ്ങള്‍ക്ക് പുറമേ വയലാര്‍ ഗ്രൂപ്പുകാരനും സ്ഥാനാര്‍ത്ഥിത്വത്തിനായി നെട്ടോട്ടത്തിലാണ്. എല്ലാം അറിയുന്ന കെ പി സി സി ഭാരവാഹികള്‍…
-
മുവാറ്റുപുഴ: സൗന്ദര്യ വത്ക്കരണത്തിന്റെ മുന്നോടിയായുള്ള ശുചിത്വ നഗരം പദ്ധതിക്ക് മുവാറ്റുപുഴയില്‍ തുടക്കമായി. ശ്രീമൂലം യൂണിയന് ക്ലബ്ബിന് സമീപത്തെ പൊതു നിരത്തിലെ കാട് വെട്ടി തെളിച്ച് പദ്ധതിയുടെ ഉത്ഘാടനം നഗരസഭാ ചെയര്മാന്…
-
ErnakulamLOCAL
കോവിഡ് വാക്സിനേഷന് മൂവാറ്റുപുഴയില്‍ സൗകര്യമൊരുക്കാത്തതില് പ്രതിഷേധിച്ച് കെഎസ്യു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മൂവാറ്റുപുഴയില്‍ കോവിഡ് വാക്സിനേഷന് സൗകര്യം ഒരുക്കാത്തതില്‍ കെഎസ്യൂ മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വാഹന…
-
ErnakulamLOCALPolitics
കേരളം കാർഷിക സംരക്ഷണ ബിൽ പാസ്സാക്കണം: ജോണി നെല്ലൂർ.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കേന്ദ്ര സർക്കാർ ജനാധിപത്യ വിരുദ്ധമായി അടിച്ചേല്പിച്ച കർഷക വിരുദ്ധ നിയമത്തിന് എതിരെ നിയമ നിർമ്മാണം നടത്താൻ പിണറായി സർക്കാർ തയ്യാറാകണമെന്ന് യു.ഡി.എഫ്. സംസ്ഥാന സെക്രട്ടറി അഡ്വ.ജോണി നെല്ലൂർ എക്സ്…
-
ErnakulamLOCAL
മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ കൈമാറി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുവാന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗ ലൈബ്രറികളില്‍ നിന്നും ലൈബ്രേറിയന്മാരില് ശേഖരിച്ച 50,000- രൂപ മുഖ്യമന്ത്രിക്ക് കൈമാറി. എറണാകുളം ടി.ഡി.എം ഹാളില്‍ മുഖ്യമന്ത്രി…
-
ElectionErnakulamLOCAL
സത്യപ്രതിജ്ഞ കഴിഞ്ഞ് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി ഇ എം ഷാജി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പെരിയാര്‍വാലി എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യലയത്തില്‍ നേരിട്ടെത്തി നിവേദനം നല്കി ഇ എം ഷാജി. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍…
-
ErnakulamLOCALReligious
കേരള ബാങ്ക് പ്രഥമ പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് മൂവാറ്റുപുഴ എസ്.എന്‍.ഡി.പി യൂണിയന് സ്വീകരണം നല്കി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: അവശ സമുദായങ്ങളുടെ ശബ്ദം സാമൂഹ്യ രംഗത്ത് പ്രതിഫലിപ്പിക്കുന്നതിന് മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന മഹത് പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി യോഗമെന്ന് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. കേരള ബാങ്ക് പ്രഥമ പ്രസിഡന്റായി അധികാരമേറ്റ ഗോപി…
