മൂവാറ്റുപുഴ: ഉതുപ്പാന്സ് വെളിച്ചെണ്ണ ഉടമ മുളവൂര് തച്ചളാമറ്റത്തില് വര്ക്കി ഉതുപ്പ്(87) അന്തരിച്ചു. സംസ്കാരം ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് 2ന് മുളവൂര് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്. ഭാര്യ സാറ ഉതുപ്പ്.…
#MUVATTUPUZHA
-
-
ErnakulamLOCAL
ഇ ശ്രം രജിസ്ട്രേഷന് ക്യാമ്പും കാര്ഡ് വിതരണവും നടത്തി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: രാജ്യത്തെ മുഴുവന് അസംഘടിത തൊഴിലാളികള്ക്കും ഏകീകൃത തിരിച്ചറിയല് കാര്ഡ് നല്കുന്നതിനായി സുപ്രീം കോടതിയുടെ നിര്ദ്ദേശ പ്രകാരം കേന്ദ്ര സര്ക്കാര് ആരംഭിച്ച ഇ ശ്രം കാര്ഡിന്റെ രജിസ്ട്രേഷന് ക്യാമ്പും തിരിച്ചറിയല്…
-
ErnakulamLOCAL
മൂവാറ്റുപുഴയുടെ അനുഗ്രഹീത ഗായകന് അപ്പയ്ക്കല് മുഹമ്മദ് ഓര്മ്മയായി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വന്തം പാട്ടുകാരന് രണ്ടാര്കര അപ്പയ്ക്കല് മുഹമ്മദ് (കൊച്ചു മുഹമ്മദ് അപ്പയ്ക്ക്ല് -85) ഓര്മയായി. ഒരു കാലത്ത് മൂവാറ്റുപുഴയില് നിറഞ്ഞു നിന്ന പൊതു പരിപാടികളില് നിറസാന്നിധ്യമായിരുന്നു മുഹമ്മദ്. ഭക്തി…
-
മൂവാറ്റുപുഴ: അപകടകുഴി നികത്താത്ത അധികൃതരുടെ നടപടിയില് പ്രതിഷേധിച്ച് റോഡില് ചൂണ്ടയിട്ട് പ്രതിഷേധം നടത്തി മേഘല പൗരസമിതി. വെള്ളൂര്കുന്നം സിഗ്നല് ജംഗ്ഷനിലാണ് പ്രസിഡന്റ് നജീര് ഉപ്പൂട്ടിങ്കലിന്റെ നേതൃത്വത്തില് വേറിട്ട പ്രതിഷേധം നടത്തിയത്.…
-
ErnakulamLOCAL
മൂവാറ്റുപുഴ നിര്മ്മല ഹയര്സെക്കണ്ടറി സ്കൂള് വജ്രജൂബിലി നിറവില്; 13ന് നിറപ്പകിട്ടാര്ന്ന ആഘോഷം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴയുടെ അഭിമാനമായ നിര്മ്മല ഹയര്സെക്കണ്ടറി സ്കൂള് ഇന്ന് വജ്രജൂബിലിയുടെ നിറവിലാണ്. വിജയത്തിന്റെ ആറുപതിറ്റാണ്ടുകള് പിന്നിടുമ്പോള് നേട്ടങ്ങളുടെ നിറുകയിലാണ് നിര്മ്മല സ്കൂള്. ഈ നേട്ടങ്ങളുടെ പിന്നില് ചേര്ന്നു നില്ക്കുന്ന രക്ഷിതാക്കളുടെയും, പൂര്വ്വ…
-
ErnakulamLOCAL
അപകടങ്ങള് തുടര്ക്കഥ: പ്രദേശ വാസികളുടെ ആവശ്യത്തെ തുടര്ന്ന് കൂരികാവ് ജംഗ്ഷനില് സുരക്ഷ മിറര് സ്ഥാപിച്ച് എ.ഐ.വൈ.എഫ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: അപകടങ്ങള് തുടര്ക്കഥയായ പായിപ്ര ഗ്രാമപഞ്ചായത്ത് 17-ാം വാര്ഡിലെ കൂരികാവ് ജംഗ്ഷനില് എഐവൈഎഫിന്റെ നേതൃത്വത്തില് സുരക്ഷാ മിറര് സ്ഥാപിച്ചു. എംഎല്എ റോഡില് നിന്നും വരുന്ന കയറ്റത്തോടു കൂടിയുള്ള റോഡിന്റെ ഇരുഭാഗത്തേയ്ക്കും…
-
CareerEducationErnakulamLOCALSpecial Story
പാഴ് വസ്തുക്കൾ കൊണ്ട് ശാസ്ത്ര വിസ്മയങ്ങൾ തീർത്ത് ശ്രാവൺ ഷാബു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : പാഴ് വസ്തുക്കൾ കൈയ്യിൽ കിട്ടിയാൽ ശാസ്ത്രീയ ഉപകരണൾ നിർമ്മിക്കുകയാണ് പായിപ്ര ഗവ.യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ശ്രാവൺ ഷാബു . ഇതിനോടകം തന്നെ നിരവധി ഉപകരണങ്ങളാണ്…
-
ErnakulamKeralaLOCALNews
മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതിയായ മുറിക്കല്ല് ബൈപ്പാസിന് പുതുജീവന്; കണ്ടിജന്റ് ഫണ്ടായി 50 ലക്ഷം കൈമാറി, തുക അനുവദിച്ചത് എം എല് എയുടെ നിരന്തര ഇടപെടലിനെ തുടര്ന്ന്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതിയായ മുറിക്കല്ല് ബൈപാസിന്റെ പൂര്ത്തീകരണത്തിന് പ്രാരംഭ പ്രവര്ത്തനങ്ങള്ക്കായി കണ്ടിജന്റ് ഫണ്ടായി 50 ലക്ഷം രൂപ കിഫ്ബി റവന്യൂ വകുപ്പിന് കൈമാറിയതായി മാത്യു കുഴല് നാടന് എംഎല്എ…
-
ErnakulamLOCALPolitics
നഗരവികസന പദ്ധതി പൂർത്തിയാക്കണമെന്നും ബൈപാസും മുറിക്കല്ല് പാലത്തിന്റെ അപ്രോച്ച് റോഡും യാഥാർത്ഥ്യമാക്കണമെന്നും സി പി എം മൂവാറ്റുപുഴ ഏരിയ സമ്മേളനം; കെ. പി രാമചന്ദ്രൻ ഏരിയ സെക്രടറി
മൂവാറ്റുപുഴ : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മുൻ എൽഡിഎഫ് സർക്കാർ തുടങ്ങിയ മൂവാറ്റുപുഴ നഗരവികസന പദ്ധതി പൂർത്തിയാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇതോടൊപ്പം മൂവാറ്റുപുഴ ബൈപാസ് യാഥാർത്ഥ്യമാക്കുക, മുറിക്കല്ല് പാലത്തിന്റെ അപ്രോച്ച്…
-
ErnakulamLOCALPolitics
സി.പി.എം മൂവാറ്റുപുഴ ഏരിയാ സമ്മേളനത്തിന് തുടക്കമായി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: രണ്ടു ദിവസം നീണ്ടുനില്ക്കുന്ന സി.പി.എം മൂവാറ്റുപുഴ ഏരിയാ സമ്മേളനത്തിന് തുടക്കമായി. മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില് പ്രത്യേകം തയ്യാറാക്കിയ എ .എസ്. മൈതീന് നഗറില് മുതിര്ന്ന എരിയ കമ്മിറ്റി ടി.എന്…
