Home Death ഉതുപ്പാന്സ് വെളിച്ചെണ്ണ ഉടമ മുളവൂര്‍ തച്ചളാമറ്റത്തില് വര്‍ക്കി ഉതുപ്പ് അന്തരിച്ചു. DeathErnakulamLOCAL ഉതുപ്പാന്സ് വെളിച്ചെണ്ണ ഉടമ മുളവൂര്‍ തച്ചളാമറ്റത്തില് വര്‍ക്കി ഉതുപ്പ് അന്തരിച്ചു. by സ്വന്തം ലേഖകൻ November 15, 2021 by സ്വന്തം ലേഖകൻ November 15, 2021 മൂവാറ്റുപുഴ: ഉതുപ്പാന്സ് വെളിച്ചെണ്ണ ഉടമ മുളവൂര്‍ തച്ചളാമറ്റത്തില് വര്‍ക്കി ഉതുപ്പ്(87) അന്തരിച്ചു. സംസ്കാരം ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് 2ന് മുളവൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍. ഭാര്യ സാറ ഉതുപ്പ്. വാഴപ്പിള്ളി കാവുംമോളേല് കുടുംബാംഗം. മക്കള്‍- മോളി ജോസ്, സിസിലി ജേക്കബ്, ലില്ലി തങ്കച്ചന്, ഷില്ലി സാബു, ബേസില്‍.ടി.യു. മരുമക്കള്‍- ജോസ്, ജേക്കബ്, തങ്കച്ചന്, സാബു, ജിനി ബേസില്‍. #MUVATTUPUZHADEATH Related Posts മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കെ.ജെ. സേവ്യര്‍ കുഴഞ്ഞുവീണ് മരിച്ചു October 2, 2026 ഗാന്ധി പ്രതിമയില്‍ പുഷ്പഹാരം അര്‍പ്പിച്ച് നഗരസഭ; ആശുപത്രിയില്‍ ശുചീകരണയജ്ഞം October 2, 2026 മൂവാറ്റുപുഴയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം; പരസ്പരം... September 30, 2026 ലോക ഹൃദയ ദിനം: മൂവാറ്റുപുഴയില്‍ വിളംബര വാക്കത്തോണ്‍ September 29, 2026 മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് രാജേഷ് രണ്ടാറിന്റെ പിതാവും മുന്‍ പഞ്ചായത്തംഗവുമായ... September 29, 2026 മൂവാറ്റുപുഴയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: അഞ്ചപ്പെട്ടി സ്വദേശിയായ യുവാവ് മരിച്ചു September 20, 2026 സഭാസേവനത്തിന്റെ ദീപ്തസ്മരണ: ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് കാലം ചെയ്തു September 19, 2026 ശബരിമല പാക്കേജില്‍ മൂവാറ്റുപുഴയ്ക്ക് 2.10 കോടി; എംസി റോഡിലെ പേഴക്കാപ്പിള്ളി ഭാഗം നവീകരിക്കും September 17, 2026 മൂവാറ്റുപുഴ ചെറുകപ്പിള്ളി സി.എം. മുസ്തഫ ഹാജി നിര്യാതനായി September 15, 2026