മൂവാറ്റുപുഴ: ത്രിവേണിയോണം 2026-ന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന തരത്തിലുള്ള വിവരാവകാശ മറുപടി ഉയര്‍ത്തിക്കാട്ടി അനാവശ്യ പ്രചാരണം നടത്തുകയാണെന്ന് മൂവാറ്റുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി. ത്രിവേണിയോണത്തിന്റെ വിശദമായ വരവ്-ചെലവ് കണക്കുകള്‍…
#MUVATTUPUZHA
-
-
KeralaLOCALNews
അരനൂറ്റാണ്ടിന്റെ ജനകീയ ശബ്ദം; മൂവാറ്റുപുഴ പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും
ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും മൂവാറ്റുപുഴ: അഞ്ച് പതിറ്റാണ്ടുകാലം നാടിന്റെ ഓരോ സ്പന്ദനവും ഒപ്പിയെടുത്ത് മുന്നേറിയ മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് സുവര്‍ണ ജൂബിലി നിറവില്‍!…
-
മൂവാറ്റുപുഴ: രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ ടൗൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി . അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്…
-
മൂവാറ്റുപുഴ:തയ്യൽ തൊഴിലാളി പ്രസ്ഥാനത്തിന്റെ സമര പോരാളിയും എ.കെ.ടി.എയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ ആനിക്കാട് കോട്ടമുറിക്കൽ എൻ. പുഷ്പൻ (90) അന്തരിച്ചു. തയ്യൽ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് മുൻപന്തിയിൽ നിന്ന് നേതൃത്വം…
-
മൂവാറ്റുപുഴ: നഗരസഭ മുന്‍ കൗണ്‍സിലര്‍ കളപുരയ്ക്കല്‍ ജോസഫ് സേവ്യര്‍ (കെ.ജെ. സേവ്യര്‍ – 55) കുഴഞ്ഞു വീണു മരിച്ചു. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍…
-
മൂവാറ്റുപുഴ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭാ കാര്യാലയത്തിന് മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമയില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പുഷ്പഹാരം അര്‍പ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി ഗാന്ധി പ്രതിമയില്‍ പുഷ്പഹാരം…
-
EducationLOCALPolicePolitics
മൂവാറ്റുപുഴയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം; പരസ്പരം ആരോപണവുമായി ഇരുവിഭാഗവും
മൂവാറ്റുപുഴ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ മറവിൽ എസ്.എഫ്.ഐ നേതാക്കളെ കെ.എസ്.യു സംഘം തെരഞ്ഞുപിടിച്ച് ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതായി സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആരോപിച്ചു. ഇത് കൊലപാതക ശ്രമമാണെന്നും അധികാരത്തിന്റെ മറവിൽ…
-
മൂവാറ്റുപുഴ: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറും എം.സി.ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോണ്‍ ശ്രദ്ധേയമായി. കച്ചേരിത്താഴത്തുനിന്നും ആരംഭിച്ച വാക്കത്തോണ്‍ മൂവാറ്റുപുഴ പ്രസ് ക്ലബ് പ്രസിഡന്റ്…
-
DeathLOCAL
മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് രാജേഷ് രണ്ടാറിന്റെ പിതാവും മുന്‍ പഞ്ചായത്തംഗവുമായ റ്റി. കുട്ടപ്പന് അന്തരിച്ചു; സംസ്കാരം നടത്തി
മൂവാറ്റുപുഴ: മുന്‍ ആവോലി ഗ്രാമപഞ്ചായത്ത് അംഗവും രണ്ടാര്‍ കോട്ടയ്ക്കകം സ്വദേശിയുമായ റ്റി. കുട്ടപ്പന് (75) അന്തരിച്ചു. മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റും ദീപിക ദിനപത്രം മൂവാറ്റുപുഴ ലേഖകനുമായ രാജേഷ്…
-
AccidentDeathLOCAL
മൂവാറ്റുപുഴയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: അഞ്ചപ്പെട്ടി സ്വദേശിയായ യുവാവ് മരിച്ചു
മൂവാറ്റുപുഴ: ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ പരേതനായ കബീറിന്റെ മകൻ ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച…
