1. Home
  2. mla

Tag: mla

കാസർകോട്ടെ രണ്ട് എംഎൽഎമാർ സ്വയം ഐസൊലേഷനിലേക്ക്

കാസർകോട്ടെ രണ്ട് എംഎൽഎമാർ സ്വയം ഐസൊലേഷനിലേക്ക്

കാസർകോട്: ജില്ലയിൽ ഏറ്റവുമൊടുവിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടർന്ന് കാസർകോട്ടെ രണ്ട് എംഎൽഎമാർ സ്വയം ഐസൊലേഷനിലേക്ക് മാറാൻ തീരുമാനിച്ചു. കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്നിലും, മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്. ഒരു വിവാഹച്ചടങ്ങിൽ വച്ചും വഴിയിൽ വച്ചുമാണ്…

Read More
ചവറ എംഎല്‍എ വിജയന്‍പിള്ള അന്തരിച്ചു

ചവറ എംഎല്‍എ വിജയന്‍പിള്ള അന്തരിച്ചു

:കൊച്ചി: വിജയന്‍പിള്ള എം എൽ എ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. അസുഖബാധിതനായി വിജയന്‍ പിള്ള ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു വിജയൻ പിള്ള. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചവറയിൽ നിന്നും ഇടതു സ്വതന്ത്രനായാണ് മത്സരിച്ച്…

Read More
തീവണ്ടിയിലെ ഗായകര്‍ക്കൊപ്പം പാട്ടുപാടിയും താളമിട്ടും എംഎല്‍എമാര്‍: വീഡിയോ വൈറല്‍

തീവണ്ടിയിലെ ഗായകര്‍ക്കൊപ്പം പാട്ടുപാടിയും താളമിട്ടും എംഎല്‍എമാര്‍: വീഡിയോ വൈറല്‍

കൊച്ചി: തീവണ്ടിയിലെ ഗായകര്‍ക്കൊപ്പം പാട്ടുപാടിയും താളമിട്ടും എംഎല്‍എമാര്‍. മാവേലി എക്‌സ്പ്രസില്‍ വച്ചാണ് എംഎല്‍എമാര്‍ ഗായകസംഘത്തിനൊപ്പം മലയാളത്തിലെ പ്രിയ ഗാനങ്ങള്‍ താളമിട്ട് പാടിയത്. ഹാര്‍മോണിയയും തബലയുമെല്ലാം ഗായകസംഘത്തിനൊപ്പമുണ്ട്. പാട്ടുസംഘത്തിലുള്ളവരെല്ലാം കാഴ്ചയില്ലാത്തവരാണ്. കേരളത്തിന്റെ മൂന്നു എംഎല്‍എമാരാണ് ഈ സംഘത്തിനൊപ്പം ചേര്‍ന്നത് ബജറ്റ് സമ്മേളനം കഴിഞ്ഞ മാവേലി എക്‌സ്പ്രസില്‍ മടങ്ങുകയായിരുന്നു എംഎല്‍എമാര്‍. പയ്യന്നൂര്‍…

Read More
വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

കെ പി സി സി സെക്രട്ടറിയും വടക്കഞ്ചേരി മുന്‍ എം.എല്‍.എയുമായ വി. ബലറാം (72) അന്തരിച്ചു. ​ കെ. മുരളീധരന്​ മത്സരിക്കാനായി എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി, എഐസിസി…

Read More
നിര്‍ധനര്‍ക്ക് വീടൊരുക്കുന്നതില്‍ ലൈഫ് ഭവന പദ്ധതി മാതൃക: വി.പി.സജീന്ദ്രന്‍ എം.എല്‍.എ

നിര്‍ധനര്‍ക്ക് വീടൊരുക്കുന്നതില്‍ ലൈഫ് ഭവന പദ്ധതി മാതൃക: വി.പി.സജീന്ദ്രന്‍ എം.എല്‍.എ

കോലഞ്ചേരി: പാവപ്പെട്ടവന് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ലൈഫ് പദ്ധതി മാത്യകയാണെന്ന് വി.പി.സജീന്ദ്രന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കളുടെ വടവുകോട് ബ്ലോക്ക് തല കുടുംബ സംഗമം കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്നമാണ് വീട് എന്ന് മനസിലാക്കിയാണ് സാമ്പത്തീക…

Read More
പൊലീസ് കോണ്‍സ്റ്റബിളിനെ മൂത്രം കുടിപ്പിച്ച സംഭവം: ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

പൊലീസ് കോണ്‍സ്റ്റബിളിനെ മൂത്രം കുടിപ്പിച്ച സംഭവം: ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

ലക്നൗ: പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും ഷൂകൊണ്ട് അടിക്കുകയും ചെയ്ത ബിജെപി എംഎല്‍എയ്ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബര്‍ഖേര മണ്ഡലത്തിലെ എംഎല്‍എ കിഷന്‍ ലാല്‍, കണ്ടാല്‍ തിരിച്ചറിയുന്ന 15 പേര്‍, 35 ലേറെ തിരിച്ചറിയാനാവത്തവര്‍ എന്നിവര്‍ക്കിതെരയാണ് കേസെടുത്തിരിക്കുന്നത്. കോണ്‍സ്റ്റബിള്‍ മോഹിത്ത് ഗുര്‍ജറിനെയാണ് എംഎല്‍എയും സംഘവും മര്‍ദ്ദിച്ചത്. 50000 രൂപയ്ക്ക് മോഹിത്ത്…

Read More
ചൊവ്വാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും

ചൊവ്വാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ചൊവ്വാഴ്ച ചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കും. പട്ടികജാതി, പട്ടികവര്‍ഗ സംവരണം 10 വര്‍ഷം കൂടെ നീട്ടുന്നതിന് അംഗീകാരം നല്‍കും. അതോടൊപ്പം തന്നെ നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും പ്രമേയം പാസാക്കും.

Read More
പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചു കൊ​ല്ല​ണം:  ബി​ജെ​പി എം​എ​ല്‍​എ

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചു കൊ​ല്ല​ണം: ബി​ജെ​പി എം​എ​ല്‍​എ

ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്ന വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ക​ര്‍​ണാ​ട​ക​യി​ലെ ബി​ജെ​പി എം​എ​ല്‍​എ. വി​ജ​യ്പു​ര്‍ എം​എ​ല്‍​എ ബ​സ​വ​ന ഗൗ​ഡ യെ​ത്നാ​ലാ​ണ് വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. മം​ഗ​ലാ​പു​ര​ത്ത് പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ മ​രി​ച്ച​വ​ര്‍ ക​ലാ​പ​കാ​രി​ക​ളാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം. യ​ഥാ​ര്‍​ഥ​ത്തി​ല്‍ പ​ശു സം​ര​ക്ഷ​ക​ര്‍​ക്കാ​ണ്…

Read More
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം

അങ്കമാലി: വിദേശത്ത് തൊഴിലവസരം ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം ചെയ്തു. മന്ത്രി എ കെ. ബാലന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പട്ടികജാതി വികസന വകുപ്പും എസ്‌പോയര്‍ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 7156 പേരെ തൊഴില്‍ തേടുന്നതിനുള്ള പരിശീലനം…

Read More
4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ശാസന

4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ശാസന

സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് നാല് എം എല്‍ എമാര്‍ക്ക് ശാസന. ഡയസില്‍ പാഞ്ഞു കയറി സഭ നടത്താന്‍ അനുവദിച്ചില്ലെന്ന് സ്പീക്കര്‍ പറഞ്ഞു, റോജി. എം. ജോണ്‍, ഐസി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് ,എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെയാണ് നടപടി.

Read More
error: Content is protected !!