1. Home
  2. mla

Tag: mla

മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് എം.എല്‍.എയുടെ കത്ത്

മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് എം.എല്‍.എയുടെ കത്ത്

മൂവാറ്റുപുഴ: മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ കത്ത് നല്‍കി. കാലവര്‍ഷം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പനി ബാധിതരുടെ എണ്ണം കൃമാതീതമായി വര്‍ദ്ധിക്കുകയും, നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പനി ബാധിച്ച് ചികിത്സ തേടുകയും,…

Read More
മൂവാറ്റുപുഴ നഗരവികസനം ഒന്നാംഘട്ടം സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാവുമ്പോള്‍..! നഗരത്തില്‍ കയ്യേറ്റവും വ്യാപകം; ആരോട് പറയാന്‍ ആരുകേള്‍ക്കാന്‍.

മൂവാറ്റുപുഴ നഗരവികസനം ഒന്നാംഘട്ടം സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാവുമ്പോള്‍..! നഗരത്തില്‍ കയ്യേറ്റവും വ്യാപകം; ആരോട് പറയാന്‍ ആരുകേള്‍ക്കാന്‍.

മൂവാറ്റുപുഴ : മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന മൂവാറ്റുപുഴ ടൗണ്‍ വികസനം യാഥാര്‍ത്ഥ്യ മാകാന്‍ ഒരുങ്ങുമ്പോഴും നഗരഗതാഗത കുരുക്കിന് പരിഹാരമില്ലാതെ നഗരം വീര്‍പ്പുമുട്ടുന്നു. മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ മറവില്‍ നഗരത്തില്‍ നടക്കുന്ന വ്യാപകമായ കയ്യേറ്റം കണ്ടില്ലന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ കയ്യേറ്റം ചൂണ്ടികാട്ടിയാല്‍ പോര പരാതിവേണമെന്ന…

Read More
പ്രതിഭ സംഗമവും എം എല്‍ എ അവാര്‍ഡ് വിതരണവും; അപേക്ഷക്ഷണിച്ചു

പ്രതിഭ സംഗമവും എം എല്‍ എ അവാര്‍ഡ് വിതരണവും; അപേക്ഷക്ഷണിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ബോര്‍ഡ്, യൂണിവേഴ്സിറ്റി പരിക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളില്‍ വിജയം കൈവരിച്ച പ്രതിഭകള്‍ക്കും എം.എല്‍.എ അവാര്‍ഡ്…

Read More
ഉദ്ഘാടനത്തിനൊരുങ്ങി മുളവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് 

ഉദ്ഘാടനത്തിനൊരുങ്ങി മുളവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് 

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ച മുളവൂര്‍ വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.കേരള പിറവി ദിനത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍മ്മാണോദ്ഘാടനം  നിര്‍വ്വഹിച്ച വില്ലേജോഫീസാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയത്. ഇതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ സ്മാര്‍ട്ട് വില്ലേജോഫീസായി മുളവൂര്‍ മാറും. രണ്ട് മാസം മുമ്പ്…

Read More
രാഷ്ട്രദീപം വാര്‍ത്തയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇടപെട്ടു; കൂലിപ്പണിക്കാരനായ തമ്പാന് ചികല്‍സക്ക് വാഹനമെത്തി,ഇനി വേണ്ടത് സാമ്പത്തികം

രാഷ്ട്രദീപം വാര്‍ത്തയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇടപെട്ടു; കൂലിപ്പണിക്കാരനായ തമ്പാന് ചികല്‍സക്ക് വാഹനമെത്തി,ഇനി വേണ്ടത് സാമ്പത്തികം

ക്യാന്‍സര്‍ രോഗബാധിതനായ കൂലിപണിക്കാരനായ ഗ്രഹനാഥന് ചികിത്സക്കായി പോകാന്‍ വാഹനമില്ലന്ന രാഷ്ട്രദീപം വാര്‍ത്തയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇടപെട്ടു. തമ്പാന് ചികല്‍സക്ക് വാഹനമെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. തമ്പാന് യാത്രാസൗകര്യവും അനുബന്ധ സൗകര്യങ്ങളും വേള്‍ഡ് ചാരിറ്റിമിഷന്‍ നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു. ഇതിന്റെ ചുമതലക്കാരനായ ജോര്‍ജ്ജ് കുര്യന്‍ വാഹനവും മറ്റ്…

Read More
കെ.എം.മാണിയുടെ നിര്യാണം രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചത് ശൂന്യത: രമേശ് ചെന്നിത്തല 

കെ.എം.മാണിയുടെ നിര്യാണം രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചത് ശൂന്യത: രമേശ് ചെന്നിത്തല 

തിരുവനന്തപുരം: കെ.എം.മാണിയുടെ അപ്രീക്ഷിത വേര്‍പാട്  കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്നു കെ.എം.മാണി. യു.ഡി.എഫ് നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് പേരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലാണ്  അദ്ദേഹത്തെ നഷ്ടമായിരിക്കുന്നത്. അത് വലിയ ആഘാതമാണ് നല്‍കിയിരിക്കുന്നത്. 52 വര്‍ഷം തുടര്‍ച്ചയായി നിയമസഭാംഗമായിരിക്കുകയും 12…

Read More
എല്‍ദോ എബ്രഹാം എം എല്‍ എ സത്യം മറച്ച് അസത്യം വിളമ്പുന്നു; കെഎസ്ആര്‍ടിസിയില്‍ സൗജന്യ നിര്‍മ്മാണം നടത്തിയ സംഘടനകളെയും നേതാക്കളെയും എം എല്‍ എ അപമാനിച്ചു: ജോസഫ് വാഴക്കന്‍

എല്‍ദോ എബ്രഹാം എം എല്‍ എ സത്യം മറച്ച് അസത്യം വിളമ്പുന്നു; കെഎസ്ആര്‍ടിസിയില്‍ സൗജന്യ നിര്‍മ്മാണം നടത്തിയ സംഘടനകളെയും നേതാക്കളെയും എം എല്‍ എ അപമാനിച്ചു: ജോസഫ് വാഴക്കന്‍

മൂവാറ്റുഴുഴ: എല്‍ദോ എബ്രഹാം എം എല്‍ എ സത്യം മറച്ച് അസത്യം വിളമ്പുകയാണന്ന് മുന്‍ എം എല്‍ എ ജോസഫ് വാഴക്കന്‍. പൊടിശല്യം മൂലം ജനം പൊറുതിമുട്ടിയതോടെ പണം മുടക്കി സ്റ്റാന്റില്‍ സൗജന്യ നിര്‍മ്മാണം നടത്തി പരിഹാരമുണ്ടാക്കിയ സംഘടനകളെയും നേതാക്കളെയും എം എല്‍ എ അപമാനിച്ചന്നും വാഴക്കന്‍ ഫെയ്‌സ്…

Read More
പൊടിശല്യം മൂലം ജനം പൊറുതിമുട്ടിയതോടെ നാടിന്റെ നന്മക്കായി സ്വന്തം പണം മുടക്കി നാട്ടുകാരെ സഹായിച്ചവരെ എംഎല്‍എ അപമാനിച്ചെന്ന്

പൊടിശല്യം മൂലം ജനം പൊറുതിമുട്ടിയതോടെ നാടിന്റെ നന്മക്കായി സ്വന്തം പണം മുടക്കി നാട്ടുകാരെ സഹായിച്ചവരെ എംഎല്‍എ അപമാനിച്ചെന്ന്

മൂവാറ്റുപുഴ: നഗരവികസനത്തെ ചൊല്ലി എല്‍ദോ എബ്രഹാം എംഎല്‍എയും മുന്‍ എംഎല്‍എമാര്‍ രക്ഷാധികളായ നഗരവികസന കൂട്ടായ്മ മൂവാറ്റുപുഴ ഡവലപ്‌മെന്റ് അസോസിയേഷനും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. ഇക്കുറി കെ.എസ്ആര്‍ടി സ്റ്റാന്റിലെ ടൈല്‍ വിരിക്കലാണ് എല്‍ദോ എബ്രഹാം എംഎല്‍എയെ ചൊടിപ്പിച്ചത്. ഇതോടെ രൂക്ഷമായ ഭാഷയില്‍ പ്രതീകരിച്ച് എംഎല്‍എ ഫെയ്‌സ് ബുക്കിലെത്തി. ചില തല്‍പ്പരകക്ഷികളും…

Read More
കുടിവെള്ളക്ഷാമം; വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തണം എല്‍ദോ എബ്രഹാം എം.എല്‍.എ

കുടിവെള്ളക്ഷാമം; വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തണം എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തിരമായി കുടിവെള്ള വിതരണം നടത്തണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു. നിയോജമണ്ഡലത്തിലെ കുടിവെള്ള പദ്ധതികളില്‍ ഏറെയും മൂവാറ്റുപുഴയാറിനെയും, പെരിയാര്‍ വാലി, എം.വി.ഐ.പി.കനാലുകളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വേനല്‍ കനത്തതോടെ കിണറുകള്‍ വറ്റിയതും, മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നതും, ഭൂതത്താന്‍ കെട്ട് ഡാമിലേയ്ക്കുള്ള…

Read More
തോട്ടപ്പാടന്‍പടി – പുളിയാമ്പിള്ളി റോഡ്  ഉദ്ഘാടനം 

തോട്ടപ്പാടന്‍പടി – പുളിയാമ്പിള്ളി റോഡ്  ഉദ്ഘാടനം 

പെരുമ്പാവൂര്‍ : തോട്ടപ്പാടന്‍പടി – പുളിയാമ്പിള്ളി റോഡിന്റെ ഉദ്ഘാടനം മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചനും അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യും ചേര്‍ന്ന് നിര്‍വഹിച്ചു. 3 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രോവിഷന്‍ ഫണ്ടില്‍ നിന്നാണ് ഈ റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള തുക…

Read More
error: Content is protected !!